Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേയൊരാൾ 4

ഫൈസയുടെ വെളുത്തു തുടുത്ത തുടകൾ… അവ കൂടിച്ചേരുന്നിടത്ത് വടിച്ചു വൃത്തിയാക്കിയ യോനി ഒലിച്ചു തുടങ്ങിയിരുന്നു. ജ്യോതി ഒന്നുകൂടെ ഫൈസയുടെ മുഖത്തേക്ക് നോക്കി. പിന്നെ അവളുടെ കാലിനിടയിലേക്ക് മുഖം പൂഴ്ത്തി. യോനീദളങ്ങൾ വായിലാക്കി നുണഞ്ഞു. നാക്ക് ആ ദ്വാരത്തിലേക്ക് നീട്ടി ഒന്ന് നക്കി. ഒരു സുഖമില്ലാത്ത രുചിയായിരുന്നു അതിന്… പക്ഷേ അതിനൊരു സുഖമുണ്ടായിരുന്നുതാനും. യോനിയിൽ നിന്ന് വമിക്കുന്ന കുത്തുന്ന ഗന്ധം ജ്യോതിക്ക് പുതിയതായിരുന്നു.

മത്തുപിടിപ്പിക്കുന്ന ഗന്ധം…! ഫൈസ തന്റെ നടുവളച്ചുപോയി. അവൾക്കും ഇത് പുതിയ അനുഭവമാണ്. അവളുടെ നാഡീഞരമ്പുകളിലൂടെ ജ്യോതിയുടെ ഓരോ സ്പർശവും കുളിരുമീട്ടി. യോനിയിലെ വഴുവഴുത്ത തൊലി കുറെ തൊട്ടിട്ടുണ്ടെങ്കിലും നാക്കുകൊണ്ട് അതറിയുമ്പോൾ ജ്യോതിയുടെ ഉള്ളില്‍ കൗതുകമൂറുന്നുണ്ടായിരുന്നു. കാരറ്റ് തിന്നുന്ന മുയലിനെപ്പോലെ ജ്യോതിയുടെ ശിരസ്സ് ഫൈസയുടെ കാലിനിടയിൽ ചലിച്ചു. രണ്ടു കൈ കൊണ്ടും ജ്യോതി ഫൈസയുടെ കട്ടിയുള്ള സാരിയും അടിപ്പാവാടയും പൊക്കിപ്പിടിച്ചു.

ഫൈസയും ഒരു കൈ കൊണ്ട് അത് കൂട്ടിപ്പിടിച്ചു കൊടുത്തു. ജ്യോതിയുടെ രസനസ്പർശം ഫൈസയിൽ ഉൾപ്പുളകങ്ങളുടെ അലകൾ തീർത്തു. അതിനിടയിലും ഫൈസ ഇടക്കണ്ണിട്ട് ഡോറിലേക്ക് നോക്കി. കുറച്ചു നേരം കൂടി കഴിഞ്ഞാല്‍ തന്റെ കല്ല്യാണമാണ്. ആ കല്ല്യാണവേഷത്തിൽ നിൽക്കുമ്പോഴാണ് താന്‍ കൂട്ടുകാരിയിൽ നിന്ന് രതിമൂര്‍ച്ഛ നേടുന്നത് എന്ന തിരിച്ചറിവ് എന്തോ ഒരു ഉന്മേഷം അവളില്‍ ഉണ്ടാക്കിയിരുന്നു.

അരുതാത്തത് ചെയ്യുന്നതിലെ ഉദ്വേഗം എത്രയോ ഉന്മാദകരമാണെന്ന് അപ്പോള്‍ ഫൈസ തിരിച്ചറിഞ്ഞു. തന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അവൾ സ്വന്തം വായ പോത്തിപ്പിടിച്ചു. ഏങ്ങലടിച്ചുകരയുന്നത് പോലെ അവൾ മൂളിക്കൊണ്ടിരുന്നു. സാരി പൊക്കിപ്പിടിച്ചിരുന്ന കൈകൾ ജ്യോതി വിട്ടു. അവ ജ്യോതിയുടെ ശിരസ്സിനെ പൊതിഞ്ഞു. തന്റെ നെഞ്ചിടിക്കുന്നത് ജ്യോതിക്ക് കേൾക്കാം. ഫൈസയുടെ യോനിയിൽ നിന്ന് ഒലിച്ചിറങ്ങിയ സ്രവം ജ്യോതിയുടെ മൂക്കിന് താഴെ ഒരു മീശ പോലെ നനഞ്ഞുകിടന്നു. അതിന്റെ ഗന്ധം…. രൂക്ഷമായ ഗന്ധം… ജ്യോതിയുടെ കൈകൾ ഫൈസയുടെ ഉടലിലൂടെ ഇഴഞ്ഞു കയറി. നെഞ്ച് നിറഞ്ഞ് കിടന്ന സ്വർണാഭരണങ്ങൾക്കടിയിലൂടെ ആ കൈകള്‍ ഇഴഞ്ഞ് ചെന്ന് ഫൈസയുടെ മുലക്കൂമ്പുകളുടെ മുഴുപ്പളന്നു. അവളുടെ ഇറുകിയ ബ്ലൗസ്സിന് മുകളിലൂടെ സ്തനങ്ങളെ ഞെക്കിഞെരുക്കി… ജ്യോതിയുടെ നഖങ്ങൾ കൊണ്ട് ഫൈസയുടെ മാറിൽ നേരിയ ചുവന്നരേഖകൾ രൂപപ്പെട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025