Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരേയൊരാൾ 4

അവൾ അതൊന്ന് പിടിച്ച് ഞെരിച്ചെങ്കിലെന്ന് ജ്യോതി ആശിച്ചുപോയി. അവൾക്ക് രാജിയെ കണ്ണുകളിൽ നോക്കാൻ കഴിഞ്ഞില്ല. പാതിയടഞ്ഞ കണ്ണുകൾ അവൾ ഏതോ സ്വപ്നത്തിലെറിഞ്ഞിട്ടിരുന്നു. ആ സ്വപ്നത്തിന് ഇളം തവിട്ടു നിറമായിരുന്നു….

മാറിൽ നിന്ന് കൈകൾ വയറിലേക്ക് കടന്നു. കൊഴുത്ത് മടക്കുകൾ വീണ് ചാടിയ വയറിലെ വലിയ പൊക്കിൾക്കുടിയിലേക്ക് ഒരു വിരൽ കയറിയിറങ്ങി വൃത്തിയാക്കി. ജ്യോതി അന്നേരം ഒരു നിശ്വാസമെടുത്തുപോയി. അവിടെ നിന്ന് ഇനിയും രാജി താഴേക്ക് പോകുമോ? തന്റെ യോനിയിൽ അവൾ തഴുകുമോ..? ഒന്ന് തൊടുകയെങ്കിലും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. എന്ത് സുഖമായിരുന്നേനേ… ഇല്ലായിരിക്കും… അത്രയൊക്കെ രാജി ചെയ്യുമോ? ആ ചിന്തകളിൽ ലാസ്യമാർന്ന് നിൽക്കുമ്പോൾ അവളറിഞ്ഞു….

രോമകൂപങ്ങൾക്ക് കുളിരുപകർന്നുകൊണ്ട്… അവയെ വകഞ്ഞുകൊണ്ട്… നീണ്ട വിരലുകള്‍… താഴേക്ക്… താഴേക്ക്… തന്റെ ദളങ്ങളിലേക്ക്… അവ നീങ്ങുന്നു… സമയം നിലച്ചതുപോലെ… ആ സ്പർശം ശരീരത്തിൽ ഉണർത്തിയ ശിശിരത്തിന് ഒരു യുഗത്തോളം ദൈർഘ്യമുണ്ടായിരുന്നു…. വെള്ളവും സോപ്പിന്റെ വഴുവഴുപ്പും യോനീശ്രവത്തിന്റെ കൊഴുപ്പും ചേർന്ന സുരജാലത്തിൽ ആ വിരലുകള്‍ അവിടം വൃത്തിയാക്കിക്കൊണ്ടിരുന്നു…

ശ്വാസഗതിയേറുന്നു… സ്ഖലനമെത്തും വരെ ആ വിരലുകള്‍ അവിടെ ചലിച്ചെങ്കിലെന്ന് ജ്യോതി ആശിച്ചു… പ്രതീക്ഷിച്ചു… പക്ഷേ വിരലുകള്‍ പിന്നെയും താഴേക്കിറങ്ങി… തടിച്ച തുടകളും നിതംബപാളികളും രാജി ഒരുമിച്ച് സോപ്പിട്ടുകൊണ്ടിരുന്നു. അതിന് വേണ്ടി രാജി മുട്ടുകുത്തിയിരുന്നപ്പോൾ അവളുടെ ശ്വാസം ജ്യോതിയുടെ യോനിയിലേക്ക് അടിച്ചുകൊണ്ടിരുന്നു. നിതംബപാളികൾക്കിടയിലേക്ക് രാജിയുടെ വിരലുകള്‍ ഇറങ്ങിപോകുന്നത് ജ്യോതിയറിഞ്ഞു. അവൾ നിതംബപേശികൾ അറിയാതെയൊന്ന് മുറുക്കിപ്പോയി. രാജിയുടെ നടുവിരൽ അവയ്ക്കിടയിൽ ഒരു നിമിഷം കുടുങ്ങിപ്പോയി.

“ഹാ… മസ്സില് പിടിക്കാതെ ചന്തിയയച്ചിടടീ…!!”

രാജി ശകാരിച്ചു. ജ്യോതി ഒന്നുണർന്നു. പേശികള്‍ അയഞ്ഞു. വിരലുകൾ സുഖമമായി ചാലിലിഴഞ്ഞു… കൂതിത്തുളയുടെ മേലെ സ്പർശം… അത് യോനിക്കടുത്ത് വരെയെത്തി മടങ്ങിപ്പോയി… പിന്നെ കാൽമുട്ടിലേക്ക് കടന്നു… താഴേക്ക് വന്ന് പാദങ്ങളെ തഴുകി… കാൽവിരലുകൾക്കിടയിലേക്കും കടന്നു. ജ്യോതിയുടെ ദേഹം മുഴുവന്‍ സോപ്പ് തേച്ചുപിടിപ്പിച്ച് രാജി എഴുന്നേറ്റു. ഒന്നുകൂടി അവളെ ഷവറിലേക്ക് നിർത്തി. കുളിരുള്ള ഓർമ്മകൾ തന്ന പത മുഴുവനും ദേഹത്തിലൂടെ ഒഴുകിപ്പോകുന്നത് ജ്യോതി അറിഞ്ഞു. ഇടയ്ക്ക് വച്ച് ജ്യോതി തന്റെ കൈ യോനിയിൽ തൊട്ടു… അവൾക്ക് ഒരു സ്ഖലനമില്ലാതെ പറ്റില്ലായിരുന്നു… രതിമൂർച്ഛയുടെ വക്കോളമെത്തിയിട്ട് മടങ്ങിപ്പോരാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ യോനീദളങ്ങളിൽ വിരലനക്കി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025