Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽ കൂടി (ചാർളി)

അപ്പോഴേക്കും വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…. എന്താ ഇത് ആദിമോനെ അമ്മയ്ക്കൊപ്പം മോനും കരയുവാണോ….. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ എന്നെ കണ്ടിരുന്ന വല്യച്ഛൻ…. അച്ഛനെപ്പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ…. ഞാൻ എഴുന്നേറ്റ് ആ മുഖത്തേക്ക് ഒന്ന് നോക്കി എല്ലാവരിലും സന്തോഷം നിറയുന്നത് മിഴിനീർ തുള്ളികൾ കൊണ്ട് കണ്ണുകൾ നിറയുന്നതിന് ഒപ്പം മാത്രം…. എന്റെ തോളിൽ പിടിച്ച് വല്യച്ചനോട് ചേർത്തപ്പോ എനിക്ക് കെട്ടിപിടിച്ച് പൊട്ടി ക്കരയാതിരിക്കാൻ കഴിഞ്ഞില്ല……

പെട്ടെന്ന് തന്നെ വല്യച്ഛൻ എന്നെ സമാധാന പെടുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോ ഇനിയും ഇവരെ കരയിക്കാൻ തോന്നിയില്ല…. അമ്മയെയും ചേർത്ത് പിടിച്ച് വണ്ടിയിലേക്ക് നടന്ന് നീങ്ങുമ്പോൾ മോനെ അമ്മ മോന് വേണ്ടി ഇന്നും രാവിലെ അമ്പലത്തിൽ പോയി എന്നും പറഞ്ഞ് കയ്യിലിരിക്കുന്ന അല്പം ഉണങ്ങിയ വാഴയിലയുടെ പൊതി അഴിച്ചിട്ട്‌ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു….. ഞാൻ അമ്മയോടൊപ്പം വണ്ടിയിൽ പിന്നിലെ ഡൂർ തുറന്ന് അകത്ത് കയറി ഇരുന്നു….. വല്യച്ഛൻ അപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്ത് കഴിഞ്ഞിരുന്നു…..

കൊട്ടാരക്കരയിൽ നിന്നും കിളിമാനൂരിലേക്ക് എന്റെ വീട്ടിലേക്ക് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു….

സൈഡിലൂടെ എന്റെ മുഖത്തേക്ക് ചെറിയ കാറ്റ് വീശി പോകുന്നുണ്ടായിരുന്നു….. പതിയെ ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു….

എന്നിട്ട് അവിടെ നിന്നും അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു…. അമ്മയുടെ സ്നേഹവും വാത്സല്യവും നെറുകയിലൂടെ തലോടലായി മാറുമ്പോ എനിക്ക് ഇതുവരെയും അന്യമായിരുന്ന ഒരാളെ തിരികെ കിട്ടുന്നത് ഞാൻ തിരിച്ചറിഞ്ഞു.. എന്റെ കണ്ണുകളിലേക്ക് ആ മയക്കം പതിയെ കടന്ന് വരുന്നുണ്ടായിരുന്നു……

ഇതുവരെ ഉറക്കം എഴുന്നേറ്റില്ല അല്ലെ എന്റെ ആദി ചെക്കൻ എന്നും പറഞ്ഞ് എനിക്കൊപ്പം കട്ടിലിൽ കയറിക്കിടന്നു എന്റെ നെറ്റിയിൽ ചുംബനവും തന്നപ്പോ കണ്ണ് തുറന്ന ഞാൻ കാണുന്നത് എൻറെ ആര്യയെ ആണ്….

ഞാൻ: നി ഇന്ന് പോയില്ലേ കോളജിൽ….

ആര്യ: ഇല്ല എന്റെ ആദി ഇന്നല്ലെ വന്നത് അതുകൊണ്ട് അവനോടൊപ്പം അവൻ പോകും വരെ കുടുംബം നടത്താം എന്ന് കരുതി….

ഞാൻ അവളെ എന്നിലേക്ക് വീണ്ടും ചേർത്ത് പിടിച്ച് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു…. കാത്തിരുന്ന വേഴാമ്പലിനെ പോലെ അവളെന്റെ ചുണ്ടുകൾ നുണഞ്ഞു….

The Author

ചാര്‍ളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025