Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…1

വെളിയിൽ ചുറ്റിലുമുള്ള അടയ്ക്കാ മരങ്ങളും തെങ്ങുകളും നേരിയ കാറ്റിൽ മെല്ലെയുലഞ്ഞു. ഇപ്പോഴും ഇരുട്ടു മുഴുവനായി വിട്ടിട്ടില്ല. കാപ്പി മൊത്തിയപ്പോൾ ഉള്ളിലൊരു ചൂട്…

സ്ട്രേഞ്ചേഴ്സ് ഇൻ ദ നൈറ്റ്….സിനാട്രയുടെ മുഴക്കമുള്ള സ്വരം… ഉള്ളിൽ നിന്നും… അവൻ കണ്ണുകളടച്ചു..

“സംതിങ്ങ് ഇൻ യുവർ ഐസ്…
വാസ് സോ ഇൻവൈറ്റിംഗ്…
(നിന്റെ കണ്ണുകളിൽ എന്തോ…
വല്ലാതെ ആകർഷിക്കുന്നത്..)”

കൂടെ ഒരു പെണ്ണിന്റെ സ്വരം മൂളുന്നു. എബി മുതലയെപ്പോലെ കണ്ണു പാതി തുറന്നു… ഒരു ടീനേജ് പെണ്ണ്.. പതിനെട്ടോ പത്തൊൻപതോ…വരാന്തയുടെ പടികൾ കയറി വരുന്നു… മങ്ങിയ.. തെളിഞ്ഞുവരുന്ന ഒരു ചിത്രം പോലെ വെളിയിലാകാശം… മരച്ചില്ലകൾ.. ആ ഫ്രെയിമിനുള്ളിൽ തിളങ്ങുന്ന പെൺകുട്ടി..അവളുടെ കണ്ണുകളിൽ ദുഖം കലർന്ന മന്ദഹാസം….അവളുടെ ഇറക്കം കുറഞ്ഞ, വർണ്ണങ്ങൾ കലർന്ന സ്കർട്ടിനു താഴെ കൊഴുത്തു മിനുത്ത തുടകൾ….

ഹായ്.. അവനെണീറ്റിരുന്നു.

ഹലോ ഞാൻ ടീന. അവളവന്റെയടുത്തേക്കൊഴുകി. നോ നോ… എണീക്കണ്ട.

ഞാനൊരു കസേര കൂടിയെടുക്കാം. അവൻ പറഞ്ഞു.

എന്തിന്? അവൾ തിരിഞ്ഞ് ആ മൃദുലമായ ഉരുണ്ട ചന്തികളവന്റെ മടിയിലമർത്തി. എന്നിട്ട് സിനാട്രയുടെ കൂടെപ്പാടി…

“രാത്രിയിൽ അപരിചിതർ, രണ്ടൊറ്റപ്പെട്ട ആളുകൾ
ഞങ്ങൾ രാത്രിയിലന്യരായിരുന്നു…
ആദ്യം ഹലോ പറഞ്ഞ നിമിഷം വരെ…
ഞങ്ങൾക്കറിയില്ലായിരുന്നു
സ്നേഹം ഒരു നോട്ടം മാത്രമകലെയായിരുന്നു….”

അവളുടെ കുണ്ടിയിലെ ചൂട് ഒരു കനം കുറഞ്ഞ ബോക്സർ മാത്രമിട്ട എബിയുടെ കുണ്ണയിലേക്ക് പകർന്നപ്പോൾ മെല്ലെ കമ്പിയായിത്തുടങ്ങി. അവനൊന്നിളകിയിരുന്നു.

എന്തെങ്കിലും പ്രയാസമുണ്ടോ? അവൾ മുഖം തിരിച്ചവനെ നോക്കി. കണ്ണുകളിൽ മന്ദഹാസം. ഏ… ഒന്നുമില്ല. അവനും ചിരിക്കാൻ ശ്രമിച്ചു.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025