Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…1

ഈ പെണ്ണിന്റെ സാമീപ്യം… അവളുടെ ശരീരത്തിന്റെ ചൂട്.. അവളുടെ മണം… അരയിൽ ചുറ്റിയ അവളുടെ വിരലുകൾ പേശികളിൽ പിടിക്കുമ്പോഴുള്ള ഇറുക്കം…. ബേബി ഫാറ്റ് മുഴുവനും പോവാത്ത അവളുടെ അരക്കെട്ടിലെ തള്ളിയ മാംസച്ചുരുളിൽ പിതുങ്ങുന്ന വിരലുകൾ… അവളുടെ ഉത്സാഹം…

എബി ഉള്ളിലേക്ക് വേഷം മാറാൻ പോയി. സീന അവന്റെ ഫ്രിഡ്ജു തുറന്ന് രണ്ടു കാൻ ബിയറെടുത്തു. ഒരു നിക്കറും ബനിയനുമിട്ടവൻ വന്നപ്പോഴേക്കും അവൾ എല്ലിന്റെ കഷണങ്ങൾ മത്തായീടെ പാത്രത്തിലിട്ടിരുന്നു.

എബി സോഫയിൽ ചെന്നിരുന്നു. ഇങ്ങു വാടീ. അവൻ സൈഡിൽ തട്ടിക്കാണിച്ചു.

പോടാ! അവന്റെയൊരു ഫോർമാലിറ്റി. അവൾ അടുത്തേക്ക് ചെന്ന് അവന്റെ കയ്യിലൊരു ബിയറും പിടിപ്പിച്ചിട്ട് അവന്റെ മടിയിലേക്ക് ആ കൊഴുത്തുവിടർന്ന ചന്തികളമർത്തിയിരുന്നു.

മുടിഞ്ഞ കനമാന്നല്ലോടീ! അവനൊന്നിളകിയിരുന്നു. സ്റ്റെല്ലയുമായുള്ള സമാഗമത്തിനു ശേഷം പാതിക്കമ്പിയിലായിരുന്ന കുണ്ണ അവളുടെ തടിച്ച കുണ്ടികൾക്കിടയിൽ കിടന്നു ഞെരുങ്ങി.

ഞാൻ മാത്രം ചുമന്നാ മതിയോ? നിന്റെ പെണ്ണിന്റെയല്ലേടാ! ബിയറൊന്നു വലിച്ചിറക്കിയിട്ട് അവളവന്റെ നെഞ്ചിലേക്കു ചാഞ്ഞു.

ഡീ! നിനക്കൊത്തിരി ഗോവക്കാര് ആമ്പിള്ളാരെ അറിയാം അല്ലേടീ..

ആ അറിയാം.. അതുകൊണ്ട്? അവളുടെ മുഖത്തൊരു ചോദ്യം വിരിഞ്ഞു.

അതല്ലെടീ. നിന്നെപ്പോലൊരു സുന്ദരിപ്പെണ്ണിനെ ഇതിനകം അവന്മാരാരേലും കൊത്തിക്കൊണ്ടു പോവാത്തതെന്താ?

ഉമ്മ… എന്റെ ക്യൂട്ട് ചെക്കാ! അവളവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു.. നീയെന്നെ സുന്ദരീന്നു വിളിച്ചല്ലോടാ! നിന്നോടൊരു കാര്യം പറയട്ടെ.. അവൾ തിരിഞ്ഞു മുഖമവന്റെ തൊണ്ടയിലമർത്തി.

അവളുടെ നാവ് തൊലിയിലിഴയുന്നത് അവനാസ്വദിച്ചു…. പറഞ്ഞോടീ.. അവളെ അവനടുക്കിപ്പിടിച്ചു.

എനിക്കീ ബോയ്സിനോട് ഇഷ്ട്ടക്കേടൊന്നുമില്ല. ഐ ഹാഡ് സം ഫൺ ടൈം റ്റൂ…എന്നാലും എന്റെയുള്ളിൽ… എപ്പോഴുമൊരു തോന്നലുണ്ടായിരുന്നു… നീ എന്നെങ്കിലും വരുമെന്ന്… നിന്നെ കണ്ടപ്പഴേ ഞാൻ തിരിച്ചറിഞ്ഞു…

നീയെന്റെയാണെടീ! അവനവളെ വരിഞ്ഞു മുറുക്കി… പിന്നേ…

ന്താടാ? അവൾ മുഖമുയർത്തി.

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025