Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…2

മഞ്ഞുതുള്ളികൾ ചുംബിക്കുന്ന പൂവുപോലെ തിളങ്ങുന്ന പെണ്ണ്. സോപ്പിട്ടു കഴുകിയ അവളുടെ സുന്ദരമായ മുഖത്തു നിന്നും പ്രസരിക്കുന്ന സുഗന്ധം… ഒപ്പം അവളുടെ കൊഴുപ്പും മനം കവരുന്ന ചൂടുള്ള പെണ്ണിന്റെ ചൂരും..

എവിടെയാണ് പണി? എല്ലാ നിയന്ത്രണങ്ങളും എടുത്തവൻ ചോദിച്ചു.

മോളിൽ മച്ചിലാണ്. എനിക്കവിടെ ഒരു ഗുഹ വേണം. മനസ്സിലായോടാ വല്ലതും? അവളൊന്നാക്കിച്ചിരിച്ചു.

ജന്തുക്കൾ താമസിക്കുന്നത് ഗുഹകളിലാണെന്നറിയാം. അവനുമൊരു ചിരി പാസ്സാക്കി.

ഡാ! അവളവൻ്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി…

ആഹ്! പെണ്ണേ! തൊലി പൊളിഞ്ഞെന്നാ തോന്നിയത്! അവൻ കൈത്തണ്ട തിരുമ്മിക്കൊണ്ടു പറഞ്ഞു.

നിനക്കിത്തിരി കൂടുതലാണ്. കണക്കായിപ്പോയി. വശത്തുനിന്നും ശബ്ദം കേട്ടപ്പോൾ ശ്യാം തിരിഞ്ഞുനോക്കി.

കുമുദ്! അവനവനെ നോക്കി കൊഞ്ഞനം കുത്തി.

ഓ! നീയുമൊണ്ടാരുന്നോ! കാന്താരി! അവൻ്റെയലസമായ ഒരുമാതിരി ആക്കുന്ന ചിരി! രണ്ടു പെൺകുട്ടികളും പല്ലിറുമ്മി. ഒപ്പം അവരുടെ ഉള്ളിലെന്തൊക്കെയോ ഉണർന്നു മെല്ലെ നുളഞ്ഞുതുടങ്ങി…

മതി കിന്നാരം. വാടാ!

സ്റ്റെല്ല കുമുദിൻ്റെയരയിൽ കൈചുറ്റി തിരിഞ്ഞു നടന്നു. കിളുന്തുപെണ്ണുങ്ങളുടെ കൊഴുത്തുരുണ്ട കുണ്ടികളുടെ ചലനവും നോക്കി ശ്യാമവരെ പിന്തുടർന്നു.

വീതിയില്ലാത്ത കോണിയിൽ ആദ്യം കയറിയത് കുമുദാണ്. അവസാനം ശ്യാമും. തൊട്ടുമുന്നിൽ സ്റ്റെല്ലയുടെ വെളുത്തുകൊഴുത്ത തുടകൾ അമർന്നരയുന്നതും ഇറക്കം കുറഞ്ഞ സ്കർട്ടിനു മറയ്ക്കാൻ കഴിയാത്ത പിന്നിലേക്കു തള്ളി വിടർന്നു തുളുമ്പുന്ന ചന്തികളുടെ കീഴ്ഭാഗവും നോക്കിയപ്പോൾ ശ്യാമിൻ്റെ കുണ്ണ ജീൻസിനുള്ളിൽ മുഴുത്തു ഞെരുങ്ങി.

പിന്നിലവൻ്റെ കണ്ണുകളുടെ ചൂട് സ്റ്റെല്ലയറിഞ്ഞു. അവൾ മന്ദഹസിച്ചു… ചന്തികൾ കുറച്ചൂടെ പിന്നിലേക്കു തള്ളിത്തുളുമ്പിച്ചു… അവൻ്റെ ശ്വാസഗതി മാറിയതും അവളറിഞ്ഞു… അവളുടെ ചിരി വിടർന്നു…

മാഡം. എന്താണിതിവിടെ ചെയ്യണ്ടത്? തട്ടുമ്പുറത്തു കേറി ചുറ്റിലും നോക്കി ശ്യാം ചോദിച്ചു.

നീയങ്ങു ചെയ്താ മതി… സ്റ്റെല്ല താഴത്തെ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു.

ഹ! അതെങ്ങനെ ശരിയാവും? അവൻ്റെ തല ട്രാപ്പ് ഡോറിലൂടെ താഴേക്ക് നീണ്ടു.

മോളിലത്തെ നില വരെയേ സ്റ്റെല്ലയും കുമുദും കയറിയുള്ളൂ. അവിടെ നിന്നും തട്ടുമ്പുറത്തേക്കുള്ള ആടുന്ന ചിതലരിച്ച കോണി അവർക്ക് പേടിസ്വപ്നമായിരുന്നു…

പതിയെ കേറിയാൽ മതി. നമുക്ക് പിന്നെ ഈ കോണിയും മാറ്റാം. കുമുദ്! നീ താഴെ നിന്നും കോണീല് പിടിക്ക്. ശ്യാം പറഞ്ഞു…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025