Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…2

സ്റ്റെല്ലാ! കഴിഞ്ഞില്ലേ ഇതുവരെ! അങ്ങുതാഴെ നിന്നും നൊറീൻ്റെ വിളി!

ഓ…പോവാടീ! സ്റ്റെല്ലയവളേം വലിച്ചിളകുന്ന കോണിയൊന്നും ഗൗനിക്കാതെ താഴേക്കിറങ്ങി…

ഞാനെന്നു വരണം? ശ്യാം താഴെ വരാന്തയിൽ വെച്ചു ചോദിച്ചു.

ആശാരിയെ വിളിക്കണ്ടേ. ഡാഡിയോടു ചോദിച്ചിട്ടു പറയാം. സ്റ്റെല്ല മറുപടി നൽകി.

അന്നു രാത്രി രണ്ടുപെണ്ണുങ്ങളും ഉറങ്ങാത്ത സ്വപ്നങ്ങളിൽ മുഴുകി… നിദ്രാഹീനമായ രാത്രി…

ഗണേഷ്ജീ! ഞങ്ങളെ കാത്തോളണമേ! കുമുദ് മനസ്സുകൊണ്ടു പ്രാർത്ഥിച്ചു. ശ്യാമും സ്റ്റെല്ലയും അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞിരുന്നു… സ്റ്റെല്ലയില്ലാത്തൊരു ജീവിതം… ശ്യാമിൻ്റെയൊപ്പമാണെങ്കിലും… എന്തുകൊണ്ടോ അവളുടെ ഭാവനക്കപ്പുറത്തായിരുന്നു…

ഓ മദർ മേരീ! സ്റ്റെല്ല തിരിഞ്ഞും മറിഞ്ഞും കിടന്നു. എനിക്കൊന്നും വേണ്ട ഈ ജീവിതത്തിൽ. ഞങ്ങളു മൂന്നുപേരും സന്തോഷമായി ജീവിച്ചാൽ മാത്രം മതി… എന്നാലും പൂറിൻ്റെ തരിപ്പ്…. ഓഹ്…അവൻ്റെ വിരലങ്ങുകേറിയപ്പോൾ സ്വർഗ്ഗം കണ്ടു. എത്രയോ വട്ടം വിരലുകൾ കൊണ്ടു കടി മാറ്റിയിരുന്നു. എന്നാലിന്ന് അവൻ പാൻ്റി വലിച്ചുനീക്കി വീർത്തുവരുന്ന പൂറിൽ വിരലുകളൂന്നിയപ്പഴേ അങ്ങു കൊളമായി! അവൾ ചരിഞ്ഞു കിടന്ന് മുട്ടുകൾ മടക്കി ഒരു കൈ പിന്നിൽ ഇറക്കം കുറഞ്ഞ നൈറ്റി പൊക്കിയിട്ട് നഗ്നമായ കൊഴുത്ത കുണ്ടിയിൽ തഴുകി.. എന്തൊരു പിടിത്തമായിരുന്നവൻ്റെ! ആ വിരലുകളുടെ ഓർമ്മ ഇപ്പോഴും കുണ്ടികളിലുണ്ട്. കുമുദിൻ്റേതിനേക്കാൾ തടിച്ചു വിടർന്ന കുണ്ടികളാണ് തൻ്റേത്…ഉള്ളിൽ സന്തോഷം നിറഞ്ഞു…അവൾ മന്ദഹസിച്ചു…. പെട്ടെന്ന് മുഖം ഇത്തിരി മങ്ങി.. എന്നാലും അവളടെ മൊലേടത്രേമില്ല എൻ്റേത്! അവളൊന്നു നിശ്വസിച്ചു. കള്ളിപ്പെണ്ണ്! കെട്ടിയിറുക്കി പൊതിഞ്ഞൊളിപ്പിച്ചേക്കുവായിരുന്നു. ഇന്നലെ ശ്യാമവളുടെ ബ്ലൗസഴിച്ചപ്പോൾ മോളിൽ നിന്നും കണ്ട കാഴ്ച്ച! തുളുമ്പിച്ചാടിയ മുലകൾക്കെന്തൊരു മുഴുപ്പായിരുന്നു! ചുമ്മാതല്ല അവൻ പിടിച്ചുടച്ചു വിട്ടത്! കുമുദിൻ്റെ നീണ്ട മുലഞെട്ടുകളും വലിയ മുലക്കണ്ണുകളും! സ്റ്റെല്ലയുടെ വായിൽ വെള്ളമൂറി. ഒന്നുറിഞ്ചാൻ തോന്നിയതാണ്! അവൾ മെല്ലെ ഉണർന്നുവന്ന കന്തിൽ പതിയെ തഴുകി..ആഹ്ആ….എന്തൊരു സുഖമാണ്! ഉറക്കത്തിലേക്ക് വഴുതുന്നതു വരെ ലോലമായ കന്തു മുഴുത്തു തടിക്കുന്നതു വരെ അവൾ മെല്ലെ കന്തിൽ തിരുമ്മി….പൂറു നനഞ്ഞു വഴുക്കിയപ്പോൾ എന്തൊരാശ്വാസം!

ഗോവയിലെ പ്രസിദ്ധമായ സുസഗാത്ത്…. ആലസ്യജീവിതം കാരണം ആശാരി വന്നപ്പോഴേക്കും മൂന്നുദിവസം കഴിഞ്ഞിരുന്നു. ശ്യാം സഹായിച്ചതു കാരണം നല്ല ഉറപ്പുള്ള ഒരു കോണിതന്നെ പണിതവിടെ ഫിറ്റു ചെയ്തു. പിന്നൊരു നാലു ദിവസം കൂടിയെടുത്തു എന്നു മാത്രം. പണിയെടുക്കുന്നതിനിടയിൽ ചൂടു കാരണം അവൻ ടീഷർട്ടൂരിക്കളഞ്ഞിരുന്നു. തടി ചിന്തേരിട്ടു മിനുക്കുമ്പോൾ അവൻ്റെ കൈയിലെ പേശികൾ ഉരുണ്ടുകളിക്കുന്നതു കണ്ട് സ്റ്റെല്ല വെള്ളമിറക്കി… അതു മാത്രമോ? ചെറുതായി ചുരുണ്ട രോമങ്ങൾ പൊതിഞ്ഞ അവൻ്റെ ഉറച്ച നെഞ്ച്!

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025