Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…2

എന്നെ നോക്കടീ! പിന്നെയുമാ മുരൾച്ച! വിറച്ചുകൊണ്ടവൾ മുഖമുയർത്തി. അവളുടെ ഞൊറിഞ്ഞ മലദ്വാരത്തിൽ തുണിക്കു പുറത്തൂടെ അവൻ മെല്ലെത്തിരുമ്മി.. വിരൽത്തുമ്പിൽ ആ മോതിരം തടിച്ചു പൊന്തിയപ്പോൾ അവൻ്റെ മുഖത്തൊരു വഷളൻ ചിരി തെളിഞ്ഞു…

ഛെ! ബദ്മാഷ്! ബേഷരം! അവൾ മുഷ്ടി ചുരുട്ടി അവൻ്റെ ഉറച്ച നെഞ്ചിൽ മൃദുവായിടിച്ചു. എല്ലാ വൃത്തികേടുകളും നീ ഞങ്ങളെ പഠിപ്പിച്ചു… ആഹ്! പിന്നിലെ സാരിക്കുത്തവൻ വലിച്ചൂരി കുണ്ടികൾ നഗ്നമാക്കിയപ്പോൾ അവളൊന്നു കിടുത്തു. പിന്നെയവൻ്റെ വിരൽ കുണ്ടിയിടുക്കിലെ വഴുക്കുന്ന ഈർപ്പത്തിനൊപ്പം മലദ്വാരത്തിൽ തുളഞ്ഞു കയറിയപ്പോൾ പൂറിലെ കിനിപ്പൊരു കുഞ്ഞുറവയായി…

മുന്നീ… ആ പരുത്ത സ്വരം വീണ്ടും! അവൾ വിറച്ചുകൊണ്ടു മുഖമുയർത്തി..

ഇവിടെ ഞാൻ നിൻ്റേം അവളുടേം കുണ്ടിയിതുവരെ…. പെട്ടെന്നവൻ്റെ സ്വരം തരളിതമായി… അതിനു മുന്നേ ഞാൻ…

ശ്യാം! അവളവൻ്റെ ചുണ്ടുകൾ കൈവെച്ചു പൊത്തി. നീയിനിയൊന്നും പറയരുത്. .. അവളുടെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞു… നിനക്കറിയില്ല… നിനക്കറിയില്ല…. അവൾ അവൻ്റെ നെഞ്ചിൽ മുഖമമർത്തി.

എബിയ്ക്കു പിന്നെയും കടുത്ത ക്ഷീണം തോന്നി. കുമുദ്! അവൻ്റെ ശബ്ദമിപ്പോൾ പരുത്തതായിരുന്നില്ല.. മൃദുവും സൗമ്യവുമായിരുന്നു. ഞാൻ നീ ആഗ്രഹിക്കുന്ന ആളല്ല.. ഞാൻ എബിയാണ്..

കുമുദ് അവൻ്റെ കാലുകൾക്കിടയിൽ മുട്ടുകുത്തി അവൻ്റെ മുഖം കൈക്കുടന്നയിലുയർത്തി…

മുന്നാ! അവളുടെ സ്വരം തരളിതമായിരുന്നു… വരണ്ടുണങ്ങിയിരുന്ന രണ്ടു പെണ്ണുങ്ങളുടെ ജീവിതത്തിലേക്ക്… ചാറ്റൽ മഴ..പിന്നെ പച്ചപ്പ്… പിന്നെ വസന്തം… ഇതെല്ലാം നീ തിരികെ കൊണ്ടു വന്നു… ഒരിക്കൽക്കൂടി… ഒരിക്കൽക്കൂടി… എനിക്കു വേറൊന്നും വേണ്ട… നീയാരാണെന്നെനിക്കറിയില്ല… എന്നാലെനിക്ക്.. അവൾക്കും, എനിക്കുറപ്പാണ്… നീ ശ്യാമാണ്! ഈ നിമിഷങ്ങൾ മതിയെനിക്ക്…

ബാക്കി കഥകൾ സ്റ്റെല്ലയോടു ചോദിക്ക്… നിറഞ്ഞുതുടങ്ങിയ കണ്ണുകളുമായി അവളെണീറ്റ് അവൻ്റ മുഖം നഗ്നമായ മുലകളിലേക്കമർത്തി… നീ വിശ്രമിക്ക്… നമുക്ക് സമയമുണ്ട്…

എബി മൂന്നു ദിവസം ജ്വരത്തിൻ്റെ പിടിയിലായി. ആശുപത്രിയിൽ പോവാൻ അവനു താല്പര്യമില്ലായിരുന്നു… ഇടയ്ക്കെപ്പൊഴോ മൊബൈലോണാക്കിയപ്പോൾ സീനയുടെ എത്രയോ മെസേജുകൾ!

മമ്മി പോയി, എബീ! നിന്നെയും കിട്ടുന്നില്ല. നിൻ്റെ മമ്മ സുഖം പ്രാപിച്ചു വരുന്നെന്നു കരുതട്ടെ. എനിക്കിവിടെ നില്ക്കാനാവില്ല. ലണ്ടനിലേക്ക് പോവുന്നു. കസിനുണ്ടവിടെ. നീ ഫ്രീയാവുമ്പോൾ മാത്രം എനിക്കൊരു മെസേജിടുക… നിൻ്റെ സീന..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025