Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓ൪മ്മചെപ്പ് 2

നീ പാട്ട് പഠിച്ചിട്ടുണ്ടോ. ഏയ്‌ ഇല്ലില്ല അത് ചുമ്മാ മൂളിപ്പാട്ട് ഓരോന്നും പാടും ന്നേ ഉള്ളു..   സത്യമായിട്ടും ഞാൻ ശെരിക്കും പേടിച്ചു ട്ടോ കാന്റീനിൽ ഇരുന്നിട്ട് എന്താ ചെയ്യാ ന്ന് ഒരു പിടിം കിട്ടിയില്ല. അതെ ഞാൻ മനുവിനോട് പറഞ്ഞു ചെറുതായിട്ട് ഒന്ന് പറഞ്ഞൽ മതിയെന്ന് അവൻ ആക്ടിങ് ചെയ്ത് വലുതാകിണ്ടാവും ല്ലേ. പിന്നെ എന്താ ചെയ്യാ സത്യം പറഞ്ഞൽ ആകെ മൂന്ന് ചായക്കുള്ള കാശേ ഉള്ളു  അതിന്റെ എടേല് ഇതും കൂടി ആയപ്പോൾ ആകെ തളർന്നു.  ഹ നീ നല്ല പാവം കുട്ടി ആലേ   ഏയ്‌ അല്ലല്ല ഞാൻ നല്ല വർത്തമാനകാര്യ. ഇവിടെ അല്ല ട്ട വീട്ടില്. അതും എന്റെ അമ്മയോട് മാത്രം.  അത് ശെരി അപ്പൊ അത്ര പാവം ഒന്നും അല്ലല്ലേ . ഹ ഹ വീട്ടില് പാവം ആയിരുന്നാൽ ശെരിയാവില്ല മോനെ. ഞങ്ങള് കണ്ടാൽ കീരീം പാമ്പാ എന്തേലും ഒക്കെ പറഞ്ഞോണ്ടിരിക്കും. പിന്നെ ഇവിടെ അങ്ങനെ മിണ്ടാതെ നടക്കുന്നത്  അത് ഒന്നൂല്ല. അത് എന്തോ ഉണ്ട്  ഇല്ലെന്നേ അങ്ങനെ ഒന്നൂല്ല.  എന്റെ ചെറുപ്പത്തിലേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാ അതിനു ശേഷം ഞാൻ അങ്ങനെ പുറത്ത് ആരോടും അധികം മിണ്ടറൊന്നുമില്ല. അത് വലുതായപ്പോളും അങ്ങനെ ആയിന്ന് മാത്രം.  അതൊക്കെ ചെറുപ്പത്തില് നടന്നതല്ലെടി ഇപ്പോഴും നീ അതൊക്കെ ആലോചിച് നടക്കാ. ആരെങ്കിലും ഒക്കെ ആയിട്ട് സംസാരിച്ചു നടന്നാൽ അതൊക്കെ മറക്കും.  ഉം മറക്കാൻ പല പ്രാവശ്യം ശ്രെമിക്കും പറ്റുന്നില്ല.  അത് നീ ഒറ്റക്ക് ആരോടും മിണ്ടാതെ നടക്കുന്ന കാരണ. ആ രാഗിനെ ഒക്കെ കണ്ടില്ലെ എന്തൊരു ആക്ടിവാ  ആ മനുനെ അവിടെ ഇരുത്തി വട്ടം കറക്കുന്നുണ്ടാകും.  ഏയ്‌ അവള് പാവാ ട്ട  നന്നായി സംസാരിക്കുന്നേ ഉള്ളൂ.    പിന്നെ അവർ കറങ്ങി തിരിഞ്ഞു രാഗിയുടെയും മനുവിന്റെയും അടുത്തെത്തി.   അ കഴിഞ്ഞോ രണ്ടു പേരുടേം ഊരുതെണ്ടൽ.  ഉം കഴിഞ്ഞു    വാട്ട്‌ ഈ കുട്ടി മിണ്ടുക്കെ ചെയ്യും ലേ  ഞാൻ വിചാരിച്ചു പാട്ട് മാത്രം പാടൂ എന്ന്. അയ്യടാ വളിച്ച കോമഡി  ഒന്ന് മാര്യേ ഇംഗ്ലീഷ് കാര ഞങ്ങള് പോട്ടെ. ഒക്കെ ഒക്കെ . അനൂപേ അപ്പൊ ശെരി  ഒക്കെ ടെ സുമേ   സുമ മാത്രം അല്ല ഞാനും പൂവാ  ഓ ഒക്കെ ടി.   ടി രാഗി നീ എന്താ മനുവിനോട് പറഞ്ഞിരുന്നേ   ഓ അത് എള്ളുപലാട്ടോ ഒരു പ്രിത്യേക സാധനാ  അവൻ അവന്റെ ലൈൻ കേസൊക്കെ പറയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025