Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മകൾ മനം തലോടും പോലെ

പൊടിമീശക്കാരനായ കുട്ടനും ,മഞ്ഞ ചിറകുള്ള പൂമ്പാറ്റയെ പോലെ മനോഹരിയായ മീനുവും പരസ്പരം ഹൃദയം കൈമാറി …

മീനുട്ടി പഠിപ്പ് കഴിഞ്ഞ് വരുമ്പോൾ ഇടവഴിയിൽ കുട്ടൻ കാത്തു നിന്ന് ഇരുവരും കൈകൾ കോർത്ത് ആ ഘാധങ്ങൾ പിന്നിട്ടു… പുസ്തകതാളിൽ കോറിയിട്ട പ്രേമലേഖനങ്ങളും അവർ കൈമാറി…

വാരാന്ത്യദിവസങ്ങളിൽ അവരുടെ കണ്ടു മുട്ടൽ നന്നേ കുറവ് ആയിരുന്നു..

അങ്ങേ ഒരു ഞായറാഴ്ച വൈകിട്ട് അവൾ അമ്പലത്തിൽ പോയി വരുമ്പോൾ ആയിരുന്നു കുട്ടനെ കണ്ടതു…

നല്ല മഴ പെയ്തു ശക്തി കുറഞ്ഞത് കൊണ്ട് തന്നെ 5.30 ആയിട്ട് ഉണ്ടെങ്കിലും കാർമേഘത്താൽ നിറഞ്ഞു ഇരുട്ട് മൂടിയ പ്രതീതി ആയിരുന്നു…

“കുട്ടാ…..”

അവൻ തിരിഞ്ഞു നോക്കി…

റോഡരികിലെ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ മുന്നിൽ നിൽക്കുന്നു അവന്റെ പെണ്ണ്….

ഇളം ചുവപ്പു നിറത്തിലുള്ള സാരിയും ബ്ലൗസും ആണ് വേഷം. ചന്ദന കുറിയും തുളസി കതിരും, കൈയിൽ പ്രസാധവും കണ്ടപ്പോൾ തന്നെ അവനു മനസിലായി അമ്പലത്തിൽ പോയി വരുന്ന വഴി ആയിരുന്നു എന്ന്…

കുട്ടൻ അങ്ങോട്ട് ചെന്നു…

“”എവിടെപ്പോയതാ മീനുട്ടി ഈ മഴയത്തു….”” അവനു മനസിലായി എങ്കിലും വെറുതെ ഒന്ന് ചോദിച്ചു…

“അമ്പലത്തിൽ പോയി ഞാൻ വരുന്ന വഴിയാ കുട്ടാ , ദേ ഇവിടെ എത്തിയതും മുടിഞ്ഞ മഴയും…. “”” മീനുട്ടി പറഞ്ഞു…

ഇത് പറഞ്ഞു കഴിഞ്ഞതും മീനുട്ടി അവന്റെ കുടയിലോട്ട് കേറി..

അവർ പതിയെ ആ മഴയിലൂടെ ഒരു കുടയിൽ ഇരുവരും നടന്നു….

മഴക്ക് ശക്തി വീണ്ടും വീണ്ടും കൂടി വന്നു. കാറ്റ് അടിക്കുന്നതിനു അനുസരിച്ചു അവന്റെ കൈയിൽ നിന്നും കുട ആടാൻ തുടങ്ങി.

“”ശ്ശോ എന്തൊരു നശിച്ച മഴയാ….”” മീനാക്ഷി അവന്റെ വയറിലൂടെ കയ്യിട്ടു പിടിച്ചു ചേർന്ന് നടന്നു…

നടക്കുന്നതിനിടയിൽ അവളുടെ വലത്തേ മുല കുട്ടന്റെ നെഞ്ചിൽ ഉരസി.

കറന്റ്‌ അടിച്ച പോലെ തോന്നി അവനു ആ സമയം….. മീനാക്ഷി അവന്റെ കാമുകി ആണെങ്കിലും ആദ്യം ആയി ആയിരുന്നു ഇങ്ങനെ അവളുടെ മുല അവന്റെ ശരീരത്തിൽ കൊണ്ടത്……

അവന്റെ ഉള്ളിൽ ഉണ്ടായ മിന്നൽ പിണർ അവന്റെ ഉള്ളിൽ പലതും ആ സമയം ഉണർത്തി…

The Author

tom

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025