Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓരോ പെണ്ണിനും ഓരോ മണവും രുചിയും 5

ഷംന ഇൗ ഡ്രസ്സ് മാറ്റിയിട്ട് ബ്ലൗസും സാരി ഷൈപ്പർ ധരിചു വാ എന്ന് പറഞ്ഞ് ബാത്റൂം ചൂണ്ടി കാണിച്ചു , ഏയ് നിത്യ ചേച്ചി തന്നെ ഇട്ടു തന്നാൽ മതി, ഇവലുമാരോക്കെ എന്നെ പിറന്ന പടി കണ്ടിട്ടുള്ളതാണ് . ഓഹോ. എന്നാ എണീക്ക് , പെണ്ണ് എണീട്ട് നിന്ന് ഞാൻ മേക്ക് അപ്പ് ഷാൾ ഒഴിവാക്കി മടക്കി വച്ച്, പിന്നെ ഷംനയുടെ പാവാടയുടെ വള്ളി അഴിച്ചു ,അവള് തന്നെ ബാക്ക് ഊരി കളഞ്ഞു. ചുമന്ന കളർ പാന്റീസ് ധരിച്ചിട്ടുണ്ട് പെണ്ണ്, പെട്ടന്ന് തന്നെ സാരി ഷൈപ്പെർ ധരിപ്പിച്ചു . ടോപ് ഊരി കളഞ്ഞു , ചുമന്ന പാടെഡ് ബ്രാ, ധരിച്ചിട്ടുണ്ട് , കളർ കോംബിനേഷൻ ഉള്ള ടീം ആണ് ചുമന്ന സാരി ബ്ലൗസ് അടി വസ്ത്രം വരെ ചുവപ്പു, പിന്നെ സാരി ഷൈപ്പർ മാത്രം ഇളം നീല. ചുമപ്പ് ബ്ലൗസ് ധരിപ്പിച്ചു. ചുമപ്പ് അടിപാവാടയും , ചെരുപ്പ് ധരിച്ച്, എപ്പൊഴും സാരി ഉടുക്കാൻ തുടങ്ങുമ്പോൾ തന്നെ ചെരുപ്പ് ഇട്ടു ലെവൽ ചെയ്യണം. അങ്ങിനെ പ്ലീറ്റ് എടുത്ത സാരി ഞാനും ഷാഹിനയും കൂടെ എടുക്കുമ്പോൾ അവള് ചോദിച്ചു ,നല്ല വെണ്ണ തോൽക്കുന്ന ആലില വയറും പുക്കിൽ ചുഴിയും. ഷാഹിനക്ക് സംശയം ഞാൻ എങ്ങനെ കൺട്രോൾ ചെയ്തു നില്കുന്നു എന്ന് ചെവിയിൽ ചോദിച്ചു. ഞാൻ അവൾക് മറുപടി നൽകി , ഞാൻ മേക്ക് അപ്പ് ചെയ്ത പലരും കല്യാണ തലേന്ന് അല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും എന്റെ കൂടെ കിടന്നു ആഘോഷിച്ചിട്ടുണ്ടാകും . അല്ലാത്തവർ ചുരുക്കമാണ്. ഇനി നിന്റെ ഷംനയും വരും , അവള് നല്ല കടി ഉള്ള പെണ്ണാണ്, ചെക്കൻ ഗൾഫിൽ അല്ലേ അവൻ പോയാൽ തന്നെ എന്റ കുണ്ണ അവളുടെ വെന്നപൂറിൽ കയറും.. അപ്പോ ഞാനോ , നീ പേടിക്കേണ്ട നിനക്ക് എപ്പോഴും വരാം. അങ്ങനെ സാരി എടുത്തു ഞാൻ ഷംനയുടെ അരകെട്ടിൽ ഇടുപ്പിനടുത് വലതു ഭാഗത്ത് വച്ച് , സാരിയുടെ അറ്റം ഒരു കെട്ട് ഇട്ടു , സാരി അഴിഞ്ഞു പോകാതിരിക്കാൻ സാഹായമാണ്, വലതു ഭാഗത്ത് പാവാടയുടെ ഉള്ളിലേക്ക് കെട്ട് ഇട്ട ഭാഗം തിരുകി വച്ച് ഉയരം നോക്കി ചെരുപ്പ് കാണാത്ത രീതിയിൽ സാരിയുടെ അടിഭാഗം ലെവൽ ചെയ്തു, പിന്നീട് സാരി ഒരു റൗണ്ട് ചുറ്റി . അതിനു ശേഷം ആ ചുറ്റിയ ഭാഗം എല്ലാം പാവാടയുടെ ഉള്ളിലേക്ക് തിരുകി ഭംഗിയായി പുറത്തേക്ക് കാണാത്ത രീതിയിൽ വച്ചു. എന്നിട്ട് പ്ലീറ്റ്സ് എടുത്ത ബാഗം വലത് ഭാഗത്ത് കൂടെ എടുത്ത് ഇടതു തോളിലൂടെ ബാക്കിലേക്ക്‌ കൊണ്ടുപോയി. മുന്താണി കാലിന്റെ മുട്ടിനു താഴെ അല്പം ഇറക്കി നിർത്തി. പിൻ എടുത്തു ശോൾഡറിന്റ്‌ ബാക്ക് ഭാഗത്ത് സാരിയും ബ്ലൗസും കൂട്ടി കുത്തി. സാരിയുടെ ഇടതു ഭാഗത്ത് നിൽക്കുന്ന ഭാഗം മുൻപിൽ ശരിയാക്കി വലിച്ചുപിടിച്ച് പാവാടയിൽ പിൻ ഉപയോഗിച്ച് കുത്തി നിർത്തി. വലതു ഭാഗത്ത് നിന്നും പ്ലീറ്റ്സ് എടുത്തു, ആദ്യത്തെ പ്ലീറ്റ്സ് അല്പം വലുതാക്കി പിന്നീട് എല്ലാം ഒരേ വലിപ്പത്തിൽ എടുത്ത് , . മൊത്തം അഞ്ച് പ്ലീറ്റ്സ് കിട്ടി , ഇടതു ഭാഗത്ത് നിൽക്കുന്ന സാരിയുടെ ബാക്കി ഭാഗം വലതു ഭാഗതോട്ട്‌ വലിച്ച് ശരിയാക്കി. പിന്നെ മുന്നിലെ പ്ലീറ്റ്സ്
പാവാടക്ക് ഉള്ളിലേക്ക് തിരുകി വച്ച് വലിയ പ്ലീറ്റ്സ് ഒഴിവാക്കി പിൻ ചെയ്തു. എന്നിട്ട് മുകളിൽ മുന്താണിയിൽ കുത്തിയ പിൻ ഊരി , മുന്താണി എടുത്തു, സാരിയുടെ ബാക്ക് ഭാഗം വലിച്ചു ഒപ്പത്തിനാക്കി, ചന്തിയുടെ ഭാഗം എല്ലാം നല്ല ഷൈപ്പ് ആയി ഇപ്പൊൾ. എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട്‌ ആക്കി. പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു. ഇനി തട്ടം ഉടുപ്പികണം. ചുമന്ന തട്ടം ധരിപ്പിച്ചു. സമയം അപ്പോഴേക്കും പത്ത് മണി കഴിഞ്ഞു , പന്ത്രണ്ട് മണിക്ക് നിക്കാഹ് ആണ് , അപ്പോൾ മണവാളനും കൂട്ടരും പതിനൊന്നെ മുക്കാലിനും പന്ത്രണ്ടിനും ഇടക്ക് എത്തും, പതിനൊന്നരക്ക് പെണ്ണ് ഓഡിറ്റോറിയത്തിൽ എത്തണം എന്ന് പറഞ്ഞിരുന്നു. ഞാൻ ഷാഹിനയോട് പറഞ്ഞു ഇനി ആഭരണം ധരിപ്പികുന്ന ചടങ്ങ് നടക്കട്ടെ അപ്പോഴേക്കും ഞാൻ ഫുഡ് കഴിക്കട്ടെ. വെശക്കുന്ന് പൊന്നെ ഇന്നലെ മൊത്തം നീ ഊറ്റിയില്ലെ .

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025