Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അടാർ കോളേജ് 3

ഈ സമയവും ജോൺ കുറെ സ്മൈലി മെസ്സേജും ഒക്കെ അയച്ചു കൊണ്ട് ഇരിന്നു. I am waiting miss എന്നു ഒരു പോസ്റ്റും.ദിവ്യ തിരിച്ചു ഇങ്ങനെ ഒരു സ്മൈലിയും.

അങ്ങനെ ദിവ്യ ടീച്ചർ ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാറൂമിൽ പോയി ഡ്രസ്സ്‌ ഒക്കെ നേരെ ആക്കി പോട്ടൊക്കെ ശെരിയാക്കി സ്പ്രൈ ഒക്കെ അടിച്ചു ഒന്ന് ഒരുങ്ങി

Pt റൂം നോക്കി നടന്നു. അപ്പോൾ ആയിഷ മിസ്സ്‌ സ്റ്റാഫ് റൂമിനു ചോദിച്ചു ടീച്ചറെ പോകുവാണോ ലാസ്റ്റ് ഔർ ഇല്ലേ.

ദിവ്യ :- ഇല്ല മോളെ, കുറച്ചു സാധനം വേടിക്കണം വീട്ടിലേക്കു ഞാൻ ഇറങ്ങുവാ.

ആയിഷ :- ഒക്കെ ടീച്ചറെ. നാളെ കാണാം

ദിവ്യ ടീച്ചർ കള്ളത്തരവും പറഞ്ഞു നേരെ pt റൂമിലേക്ക്‌ പോയി അപ്പോൾ അവിടെ ബിലാൽ സാറും 2 സ്റ്റുഡന്റസ് നിൽപ്പോണ്ട് അവരെ കണ്ട ദിവ്യ ഒന്ന് ഞെട്ടളൂടെ അവിടെ വെളിയിൽ നിന്ന്

എനിട്ട്‌ ജോണിനു മെസ്സജ്

ഞാൻ വെളിയിൽ ഉണ്ട്. അവര് പോയിട്ട് വരാം, എന്നെ കണ്ടാൽ പ്രേഷമാണ്.

ഇതു കണ്ട ജോൺ ‘ഞാൻ നോക്കിക്കോളാൻ ടീച്ചർ അകത്തേക്ക് വാ കുഴപ്പമില്ല ഞാൻ അവരെ ഹാൻഡിൽ ചെയ്യാം ‘

ദിവ്യ പതിയെ അകത്തേക്ക് പോയി. ദിവ്യ കണ്ട ജോൺ ഉണ്ടനെ.

ജോൺ : കേറിവാ ടീച്ചറെ ഞാൻ ലിസ്റ്റ് ശെരിയാക്കി ടീച്ചർ ഒന്ന് പരിശോധിക്കേ

ദിവ്യ : ഓക്കേ സാറേ. ഹ ബിലാൽ സർ എന്തോണ്ട് കല്യാണ ആലോചന ഒക്കെ എന്തായി. ഉമ്മക്കൊക്കെ സുഖം അല്ല

ഇതു ബികോമിലെ പിള്ളേരല്ലേ

ബിലാൽ : സുഖം മിസ്സ്‌. ആലോചന നടക്കുന്നുണ്ട്. ഇവരെ സ്പോർട്സിൽ ആഡ് ചെയ്യാൻ വന്നേയ്. അന്ന് വന്നില്ല ഇവര്

ദിവ്യ : ഓ ഓക്കേ

ജോൺ : സർ നാളെ ഇവരോട് ഡ്രസ്സ്‌ കൂടെ കൊണ്ട് വരാൻ പറ. ട്രെയിനിങ് കൊടുകണം പിള്ളാർക്ക്.

ഞാൻ അംബിക ടീച്ചറോട് ഒന്ന് സംസാരിക്കട്ടെ

ബിലാൽ : അതൊക്കെ സാറിന്റെ ഇഷ്ട്ടം

ദിവ്യ ടീച്ചർ പോയോ, അവരല്ലേ NSS കോർഡിനേറ്റർ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025