Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അമേരിക്കൻ ജീവിതം 1

അങ്ങിനെ എന്റെ അടുത്തുള്ള ആശുപത്രിയിൽ ഞാൻ എന്റെ കുഞ്ഞുവാവക്ക് ജന്മം നൽകി . വീണ്ടും നാലുമാസത്തിനടുത്തു വീട്ടിലെ പ്രസവാനന്തര ചികിത്സ , ഞാൻ ഒന്നുകൂടി തുടുത്തു കളറും വെച്ച് എന്തിനു നിങ്ങൾ ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മദാലസ

കുഞ്ഞിനെ കാണുന്നതിനും എല്ലാം ഗോപൻ രണ്ടു തവണ വീട്ടിൽ എത്തി , പക്ഷെ മമ്മി എന്റെ അടുത്ത് ഗോപനെ കിടത്തിയില്ല . കാരണം എന്തെന്നുവെച്ചാൽ പെട്ടന്ന് അടുത്തതിനെക്കൂടി വയറ്റിലാകണ്ട എന്നാണ് .

കുഞ്ഞിന് മുലയൂട്ടുക മാത്രമാണെങ്കിൽ അടുത്ത പ്രെഗ്‌നൻറ് ചാൻസ് വളരെ കുറവാണു എന്ന് എനിക്കറിയാമെങ്കിലും , മമ്മിയുടെ കണ്ണ് വെട്ടിച്ചു ഗോപനെ ഒന്ന് പിടിച്ചു കിടത്താൻ പറ്റുമോ .

അങ്ങിനെ ഞാൻ പോകാനുള്ള ദിവസമായി അങ്ങിനെ ഞാൻ എയർപോർട്ടിൽ എത്തി. പോയി പരിചയമുള്ളതിനാൽ എനിക്ക് ഒരു കൂടിന്റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല

ഞാൻ ഫ്ലൈറ്റിൽ കയറി വിൻഡോ സീറ്റ് ആണ് ഉള്ളത് , എന്റെ അടുത്തായി ഒരു മദ്യവസക്കാരായ ഒരു അങ്കിൾ പിന്നെ ആന്റി വന്നിരുന്നു , അതികം താമസിയാതെ തന്നെ ഞങ്ങൾ പരിചയക്കാരെപോലെ ആയി . ആന്റി നന്നായി സംസാരിക്കുമെങ്കിലും അങ്കിൾ അങ്ങിനെ ഒന്നും ഇല്ല ആവശ്യത്തിന് മാത്രം .

അങ്കിൾ നു എന്തോ ഒരു വിഷമം പോലെ ഉണ്ടലോ മുഖത്തു , അതോ എല്ലായിപ്പോഴും ഇങ്ങനെതന്നെയാണോ ചേടത്തി

ഇല്ല മോളെ അങ്ങേർക്കു അവിടേക്കു വരാൻ ഒരു താല്പര്യം ഒന്നും ഇല്ല

നാട്ടിൽ നല്ല കൃഷിയും എല്ലാമായി നടക്കുന്ന മനുഷ്യനാണ് ,

പിന്നെ എന്തിനാണ് ആ പാവത്തിന് പിടിച്ചു വലിച്ചു കൊണ്ട് പോകുന്നെ

മോൾടെ കുഞ്ഞിനെ നോക്കാൻ രണ്ടുമാസത്തേക്കു എന്ന് പറഞ്ഞു കൊണ്ടുപോകുന്നതാണ് . ഇഷ്ടമായെങ്കിൽ കുറച്ചുകൂടി നിർത്താം ഇല്ലെങ്കിൽ തിരിച്ചു പോകണം

എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ആന്റി കളിപ്പിക്കാൻ തുടങ്ങി ആന്റി എന്നോട് പറഞ്ഞു മോള് വേണമെങ്കിൽ ഒന്ന് കിടന്നോളു ഞാൻ കുഞ്ഞിനെ നോക്കാം എന്ന് ,

ഞാൻ പറഞ്ഞു അത് സാരമില്ല .

ഞാൻ ഇപ്പോൾ വരാം ആന്റി എന്ന് പറഞ്ഞു ഞാൻ വാഷ്‌റൂമിൽ പോയി , ആ സമയം ഒരു കറുത്ത് ഒരു നീഗ്രോ എന്നെ തന്നെ നോക്കുന്നു
കേരളത്തിൽ മാത്രമാണ് ഞാൻ ഇങ്ങിനെ തുളച്ചുപോകുന്ന തരത്തിലുള്ള നോട്ടം കണ്ടിട്ടുള്ളത് .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025