Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവധി കാലം 1

വിട്ടിട്ടുണ്ടായി. അവർക്ക് അത് കൊടുത്തപ്പോൾ ചിറ്റമാർക്ക്‌ സന്തോഷം കൊണ്ടോ എന്തോ കണ്ണുനിറയുന്നത് കണ്ടു ഞാൻ… ഇളയച്ഛൻമാർക്ക്‌ ഓരോ വാച്ച് പിന്നെ ഒറിജിനൽ റോസാപൂവിന്റെ സ്പ്രേയും…. ചോക്ലേറ്റ് കിട്ടിയ ശേഷം ആദി എന്റെ കൂടെ തന്നെ ആയിരുന്നു….

“എനിക്ക് ഒന്നും തന്നു വിട്ടില്ലേ അവൻ ” “അച്ഛമ്മക്ക് തന്നുവിടാതെ അച്ഛൻ എന്നെ ഇങ്ങോട്ട് അയക്കോ…? ”

ഞാൻ ബാഗിൽ നിന്നും ഒരു ബോക്സ്‌ എടുത്തു എന്നിട്ട് അത് അച്ഛമ്മക്ക് കൊടുത്തു. അച്ഛമ്മ അത് തുറന്നു….. അച്ഛമ്മ അത് കണ്ട ശേഷം കരയാൻ തുടങ്ങി. സത്യത്തിൽ എനിക്കുപോലും അറിയില്ല അതിൽ എന്താണ് എന്ന്..  ഞാനും അത് നോക്കി. അതിൽ ഒരു പഴയ സാരി. പിന്നെ ഒരു സ്വർണ മോതിരം, മാല, വള….. ഇതൊക്കെ അച്ഛൻ അച്ഛമ്മടെ പിറന്നാൾ ദിവസം മേടിച്ചു വച്ചിരുന്നത് ആണ്…….

അച്ഛമ്മ അച്ഛനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി…. കുറേ നേരം ഞാൻ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇരുന്നു, പതിയെ ഞാൻ അച്ഛമ്മടെ മടിയിൽ കിടന്ന് ഉറങ്ങി പോയി….

(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025