Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവിഹിത പ്രണയ കഥ 3

***************************************************

ലീനയുടെ അടുത്ത് നിന്ന് മുറിയിലേക്ക് തിരികെ ചെല്ലുമ്പോള്‍ ഡെന്നീസ് കാണുന്നത് ജനാലയിലൂടെ വിദൂരത്തേക്ക്, നക്ഷത്രങ്ങളും മേഘങ്ങളും നോക്കി നില്‍ക്കുന്ന ഋഷിയേ ആണ്.

“ഉറക്കം വരുന്നുണ്ടോടാ?”

“ഏയ്‌ ഇല്ല!”

അവന്‍ ഡെന്നീസിന്‍റെ നേരെ തിരിഞ്ഞു.

“മമ്മി ഉറങ്ങ്യോടാ?”

അവന്‍ ചോദിച്ചു.

ഡെന്നീസ് ഉത്തരം പറയാതെ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“ഇല്ല, ജസ്റ്റ് കിടന്നു…”

പിന്നെ അവന്‍ പറഞ്ഞു.

ഡെന്നീസ് കട്ടിലില്‍ ഇരുന്നു.

“നീ നിന്‍റെ പെണ്ണിനെ ഓര്‍ത്തോണ്ട് ഇരിക്കുവാരുന്നോ?”

ഡെന്നീസ് ചോദിച്ചു.

ഋഷിയുടെ മുഖം ഒന്നുലയുന്നത് ഡെന്നീസ് കണ്ടു. ഭയവും പരിഭ്രാന്തിയും കൂടിക്കലര്‍ന്ന അവന്‍റെ മുഖം കണ്ടപ്പോള്‍ അത്ചോദിക്കേണ്ടിയിരുന്നില്ല എന്ന് ഡെന്നീസിന് തോന്നി.

“വാടാ, “

ഡെന്നീസ് ഋഷിയെ കട്ടിലിലേക്ക് വിളിച്ചു. ഋഷി അവനുസമീപംകിടക്കയില്‍ ഇരുന്നു.

“ഋഷി…”

ഡെന്നീസ് അവന്‍റെ തോളില്‍ പിടിച്ചു.

അവന്‍റെ വിളിയുടെ പ്രത്യേകതയറിഞ്ഞുകൊണ്ട് ഋഷി അവന്‍റെ മുഖത്തേക്ക് നോക്കി.

“എനിക്കൊന്നും ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത്ര സങ്കീര്‍ണ്ണമാണ് നിന്‍റെ മനസ്സ് ഇപ്പോള്‍ എന്ന് എനിക്കറിയാം!”

ഡെന്നീസ് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യകതമല്ലാതിരുന്നതിനാല്‍ ഋഷിയുടെ ഭാവം അല്‍പ്പം കൂടി നിസ്സഹായമായി.

“നിന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയ എന്നോട് പോലും ഷെയര്‍ ചെയ്യാന്‍ പറ്റാത്തത്ര വലിയ ഒരു പ്രോബ്ലം ഇപ്പോള്‍ നിന്‍റെ മനസ്സിലില്ലേ? ഇല്ലേടാ?”

ഋഷി ദയനീയമായി അവനെ നോക്കി.

“ഋഷി…”

ഡെന്നീസ് അവന്‍റെ നേരെ മുഖമടുപ്പിച്ചു.

“ആരാ…?”

ഡെന്നീസ് ചോദിച്ചു.

“ആരാ നിന്‍റെ മനസ്സിളക്കിയ ആ പെണ്ണ്?”

ഋഷി തളര്‍ന്നത് പോലെ അവനെ നോക്കി.

“ഡെന്നീ…അത്…”

“നീ പറ!അല്പ്പംഭാരം കുറയില്ലേ? ആരാ അത്?”

“പറ്റില്ല…ഇല്ല..അങ്ങനെ ഒരു പാപം ചെയ്യാന്‍ എനിക്ക് വയ്യ ഡെന്നി…”

ഡെന്നീസ് അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി.

“പാപമോ?”

“ഏറ്റവും വലിയപാപം!”

“കാരണം?”

“കൂട്ടുകാരന്‍റെ അമ്മ സ്വന്തം അമ്മ ആയത്കൊണ്ട്”

അവനില്‍ നിന്നും മുഖം മാറ്റി ഋഷി പെട്ടെന്ന് പറഞ്ഞു.

[തുടരും]

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025