Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബാഗ്ലൂർ ബൈക്ക് റൈഡറുടെ കഥ

പിന്നെ അവൾ കുറെ സമയം സംസാരിച്ചു. താമസം ഒരു സുഹൃത്തിന്റെ കൂടെ ആണ്. അവൾ ടീച്ചർ ആണെന്നും പറഞ്ഞു. എന്നോട് എവിടെ താമസം എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു കോറമംഗള ആണെന്ന്. ഒറ്റക്കാണെന്നും പറഞ്ഞു.
ഒറ്റക് നിന്നാൽ ബോറടിക്കില്ലേ ന്നൊരു ചോദ്യവും ഒരു ചിരിയും.
അന്ന് വൈകിട്ടാഴപ്പോയെക്കും ഞങ്ങൾ ഫ്രണ്ട്‌സ് ആയി.അവൾ എന്റെ ടാറ്റൂ വിനെ പറ്റി കുറെ സംസാരിച്ചു ഓഫീസ് കഴിഞ്ഞു ഞങ്ങൾ രണ്ടാളും പാർക്കിങ്ങിൽ പോയി. ലിഫ്റ്റിൽ നിന്ന് ഇറങ്ങി പാർക്കിങ്ങിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ബാഗിൽ നിന്നും റൈഡിങ് ഗ്ലൗസ് എടുത്തു കൈയിൽ ധരിക്കാൻ തുടങ്ങി.
Oh my god . Alpinestar. I knows this one is very costly.Am i right ?
അവൾ വളരെ ആശ്ചര്യത്തോടെ ആണ് അത് ചോദിച്ചത്. ഞാൻ ഒരു ഗ്ലൗസ് അവളുടെ കൈയിൽ കൊടുത്തു.
അത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ഇവളെ എന്റെ ബെഡിൽ എത്തിക്കാൻ എന്റെ ബൈക്കിന് കഴിയും .
Yeah .this one is around 15,000.
ഞാൻ ഗ്ലൗസ് ധരിച്ച് ബൈക്കിൽ കയറി ഇരുന്ന്. അവൾ വണ്ടിയുടെ അടുത്ത് വന്നു .ഒരു സെൽഫിയെടുത്ത് ഞങ്ങൾ .അങ്ങനെ ഞാൻ വണ്ടിയെടുത്ത് പോന്നു. പിറ്റേന്ന് നല്ല ഉഷാറായി ഓഫീസിൽ വന്നു .ആനി ഉണ്ടായിരുന്നു അവിടെ .ആൽബി കം .വിൽ ഡ്രിങ്ക് എ ടീ . (ഇനിയുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ മലയാളത്തിൽ ആണ് എഴുതുന്നത് )
ഞങ്ങൾ ഓഫീസ് കാന്റീനിൽ പോയി .ഞാൻ ഒരു കട്ടൻ ചായ എടുത്തു .അവൾ ചായയും .ടെറസിൽ ആണ് കമ്പനി കാംറ്റീൻ .ടെറസിൽ കാറ്റ് കൊണ്ട് ഛായാകുടിക്കുമ്പോള് അവളെന്നോട് ചോദിച്ചു .എന്തെ ബ്ലാക് ടീ എന്ന . ഞാൻ പറഞ്ഞു ഞാൻ ബ്ലാക് ആണല്ലോ. .അതുകൊണ്ടാണ്. നീ വൈറ്റ് അല്ലെ അതുകൊണ്ടല്ലേ ചായ കുടിക്കുന്നെ എന്ന് ചുമ്മാ ഒരു ജോക്ക് അടിച്ചു.അവൾ നന്നായി ചിരിച്ചു കൊണ്ട് പറഞ്ഞു .നീ ബ്ലാക് ആണേലും സ്മാർട് ആണെന്ന് .അപ്പോ ഞാൻ പറഞ്ഞു .നീ വൈറ്റ് ആണേലും ഹോട്ട് ആണെന്ന് .അതിനും അവൾ ചിരിച്ചു .മതി മതി .നിർത്തു .

The Author

dr.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025