Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ബ്ലാക് മെയിലിങ് അപാരത

അവിടെ വച്ചു സംസാരിക്കാം… ഇപ്പോൾ പൊക്കോ.. ”

 

അയാളെന്നെ നോക്കി.

 

“ഉം പറഞ്ഞത് മനസ്സിലായില്ലേ.. പൊയ്ക്കോളാൻ.. നാളെ പത്തു മണിക്ക് രണ്ടും എന്റെ മുന്നിൽ ഉണ്ടാവണം.”

 

അയാൾ ശരിയെന്നു തലയാട്ടിക്കൊണ്ട് എഴുന്നേറ്റു…. പിന്നെ താഴേക്കു നടക്കാൻ തുനിഞ്ഞു..

 

“ഡോ.. ആ മുഖമൊക്കെ തുടച്ചു, ഡ്രെസ്സൊക്കെ നേരെയാക്കിയിട്ട് പോ.. ” ഞാൻ പറഞ്ഞു..

 

“നാളെ വരുമ്പോഴും വൃത്തിയായിട്ട് വന്നേക്കണം.. ഈ അവിഞ്ഞ കരഞ്ഞ മോന്തയുമായി അപാർട്മെന്റിലേക്ക് കാൽ കുത്തരുത്.. ”

 

ശരിയെന്ന മട്ടിൽ തലയാട്ടി… പിന്നെ എനിക്ക് നേരെ കൈ കൂപ്പിയിട്ട്… തിരിഞ്ഞു നടന്നു..

……………………………………………………….

 

വൈകുന്നേരം ഫ്ലാറ്റിൽ എത്തിയിട്ട് എനിക്ക് ഒരു രൂപവും കിട്ടിയില്ല എന്ത് ചെയ്യണമെന്ന്. അന്നേരം അയാളുടെ കരച്ചിൽ കണ്ടപ്പോൾ പറഞ്ഞതാണ് നാളെ വന്നു കാണാൻ..

 

ഞാൻ കുറേ നേരം ആലോചിച്ചു. പതിയെ എന്റെ പിരിമുറുക്കം കുറഞ്ഞു വന്നു.. ഞാൻ എന്റെ കുണ്ണയിൽ ഒന്ന് തലോടി.. പിന്നെ പോയി കിടന്നുറങ്ങി..

 

………………………………………………………….

രാവിലെ എഴുന്നേറ്റ പാടെ ഇക്കയെ വിളിച്ചു ലീവ് വാങ്ങി. പതിവ് കസർത്തൊക്കെ കഴിഞ്ഞു കുളിച്ചു ഫ്രഷായി ഞാൻ ജോസിനെയും കാത്തിരുന്നു…

 

പത്തു മണി ആകാറായപ്പോൾ കാളിംഗ് ബെൽ മുഴങ്ങി.. ഞാൻ പോയി വാതിൽ തുറന്നു.. ജോസും, ആലീസും ആയിരുന്നു..

 

“ആ ജോസേ കേറി വാ.. ” ഞാൻ അവർക്കു കേറാൻ വേണ്ടി വാതിലിനടുത്തു നിന്ന് മാറി നിന്നു. രണ്ടാളും അകത്തു കയറി. ഞാൻ വാതിലടച്ചു ലോക്ക് ചെയ്തു.

 

പിന്നെ ഹാളിലെ സെറ്റിയിൽ ഇരുന്നു. രണ്ടാളും എന്നെ നോക്കി പരുങ്ങി നിൽക്കുകയാണ്.

 

“ഹാ ഇരിക്ക് ജോസേ… ആലീസെ ഇരിക്ക്.. ഇങ്ങനെ നിന്നാൽ എങ്ങനെയാ നമുക്ക് കാര്യങ്ങൾ സംസാരിക്കേണ്ടേ..” ഞാൻ ഒരു വില്ലൻ ചിരിയോടെ പറഞ്ഞു..

 

രണ്ടാളും ഇരുന്നു. പിന്നെ നിസ്സഹായ ഭാവത്തിൽ എന്നെ നോക്കി. ജോസ് പതിവ് പോലെ ഇൻസർട്ട് ചെയ്തു തന്നെ, പക്ഷേ മുഖത്തു പഴയ പ്രസരിപ്പ് ഇല്ല, നിസ്സഹായതയും ഭയവുമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025