Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ക്ലാസിക് വെടിക്കഥ

കോളേജ് ജീവിതം. അതുപോലെ അമലിനെ പോലെ പണക്കാരൻ ആയ ഒരു കുട്ടിയുടെ ചങ്ങാത്തം ഞാൻ അർഹത പെടുന്നുണ്ടോ എന്ന ചോദ്യം എന്നിൽ ബാക്കി നിന്നു.

അമൽ എന്റെ സെയിം ബാച്ച്ല് പഠിക്കുന്ന കുട്ടിയാണ് എന്ന് എനിക്ക് അവൻ ഒരിക്കൽ എന്റെയൊപ്പം സംസാരിച്ചുകൊണ്ട് ഒരേ ഫ്ലോറിലേക്ക് നടന്നു വന്നപ്പോൾ ആണ് മനസിലായത്, എന്റെ ക്ലാസ്സിന്റെ തൊട്ടടുത്ത് തന്നെ ആയിരുന്നു മെക്കാനിക്കൽ ക്ലാസും…

ആ കോളേജിലെ രണ്ടാമത്തെ ബാച്ച്, ആയിരുന്നു ഞങ്ങൾ, യൂണിവേഴ്സിറ്റിയുടെ 1000 ഏക്കർ പറമ്പിൽ പുതുതായി കെട്ടിടങ്ങൾ പൊന്തുന്ന കാഴ്ച മിക്കപ്പോഴും ഞാൻ നടന്നു വരുമ്പോൾ കണ്ടു, പല ഡിപ്പാർട്മെൻറ്കൾക്ക് വേണ്ടിയുമുള്ള കെട്ടിടങ്ങൾ ആയിരിക്കണം. പക്ഷെ പണിക്കാരുടെ ക്ഷാമം കൊണ്ടും അന്ന് തമിഴ്‍നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടും തൊഴിലാളികളെ കിട്ടാതായതോടെ കെട്ടിടങ്ങൾക്ക് മേൽക്കൂരയില്ലാത്ത ചുണ്ണാമ്പ് കൊണ്ട് വെള്ള പൂശി മരങ്ങൾക്ക് ചുറ്റും അങ്ങനെ വിജനമായ പ്രേതാലയം പോലെ അവ കാണപ്പെട്ടു.

ആ ദിവസങ്ങളിൽ ഞാൻ വരുന്ന വഴിയിലും, മരത്തിന്റെ പിറകിലും അമൽ എന്നെ കാത്തു നിൽക്കും, ചിലപ്പോൾ ആ കെട്ടിടങ്ങളുടെ അകത്തെ ജനലുകള്ക്ക് അപ്പുറത്തു നിന്നും. ഞാൻ ആദ്യം അത് അറിഞ്ഞുകൊണ്ട് ഒഴിവാക്കുകയായിർന്നു, പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമൽ ആ പതിവ് നിർത്താൻ ഞാൻ തന്ന കാരണമായി, ഞാൻ അവനെ അധികം നൊക്കതെ ഇരുന്നപ്പോൾ ഉള്ള നിരാശ കൊണ്ടാവാം എന്ന് ഞാൻ ഊഹിച്ചു…

ഓരോ ആഴ്ചയും വീട്ടിൽ പോകുന്ന പതിവാണ് എനിക്ക്, പക്ഷെ അമൽ മിക്കപ്പോഴും പോകാറില്ല എന്ന് എനിക്ക് മനസിലായി, ഞാൻ ഞായറാഴ്ച വൈകീട്ട് ആവുമ്പോൾ ഹോസ്റ്റലിലേക്ക് തിരിച്ചെത്തും, അപ്പോളൊക്കെ ബസ്റ്റോപ്പിൽ നിന്ന് വരുമ്പോൾ എന്റെ പിറകിൽ നിഴൽപോൽ ആ രൂപം ഞാൻ തിരിച്ചറിഞ്ഞു…

ഞാൻ ആ ദിവസം ഹോസ്റ്റലിൽ എത്തി ആലോചിച്ചു, അവനെ അടുപ്പിക്കണോ എന്ന്, ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഞാൻ ഇല ഇട്ടുകൊണ്ടു ഉത്തരം തേടാൻ മീരയുടെ ബുദ്ധി ഞാൻ കടമെടുത്തു. മിക്കപ്പോഴും അതെ എന്ന ഉത്തരമാണ് എനിക്ക് ലഭിച്ചത്. തീരുമാനം എടുത്തു അമലിനെ ഇനി കാണുമ്പോൾ സംസാരിക്കാൻ

അങ്ങനെ ഒരിക്കൽ അവനെ ഞാൻ ലൈബ്രറിയിൽ വെച്ച് കണ്ടപ്പോള് അറിയാത്ത പോലെ അടുത്തിരുന്നു,
അമൽ വായിക്കുന്ന പുസ്തകം ഏതാണ് എന്ന് നോക്കി, ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ അമലും എന്നോട് പിണക്കമെല്ലാം മറന്നു സംസാരിച്ചു, ക്യാന്റീനിൽ ഞങ്ങൾ ആദ്യമായി ഒരു കോഫി കുടിച്ചു, ഞങ്ങൾ നല്ലൊരു സൗഹൃദം കണ്ടെത്താൻ വേണ്ടി ഞങ്ങൾ ആ കാപ്പി കുടിയിൽ തുടങ്ങി.

പിന്നീട് അമലിന്റെ ഇടയ്ക്കിടെ ഉള്ള എന്നോടുള്ള നോട്ടവും സംസാരവും എന്നെ തൊടേണ്ട അവസരങ്ങളിൽ കൈ വിറക്കുന്നതും വെച്ച് ഞാൻ മനസിലാക്കി, അവനു എന്നോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നു….

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025