പോകുന്ന വഴിക്ക് വർഷ ഒരു പ്രത്യേക ടൈപ്പ് ആണെന്നും ലിബറൽ ആണെന്നും കുറച്ചു ജാടക്കാരി ആണെന്നും ഒക്കെ പറഞ്ഞു. ഞങ്ങൾ ഒരു ചേരിയുടെ പിറകിലെ ഊട് വഴിയിലൂടെ കുറച്ചു നടന്നു. പ്രായഭേദമന്യേ എല്ലാവരും കാര്യം സാധിക്കുന്നത് ആ വഴിയിൽ ആണ്. ഇരു വശത്തും തീട്ടം കിടപ്പുണ്ട്. അതിൽ ചവിട്ടിയും ചവിട്ടാതെയും ഒരു വിധം ഒരു പഴഞ്ചൻ ഫ്ലാറ്റിനു മുന്നിൽ ചെന്നു.
ഗ്രിൽ ഉള്ള ലിഫ്റ്റിൽ കയറി 5 മത്തെ നിലയിൽ ചെന്നു. പുറത്തിറങ്ങി വളരെ വീതി കുറഞ്ഞ പരുക്കനിട്ട മുഷിഞ്ഞ ഇടനാഴിയിലൂടെ നടന്നു. എവിടുന്നൊക്കെയോ മൂത്രത്തിന്റെയും വിയർപ്പിന്റെയും മണം. ഇടനാഴിയിലൂടെ നടക്കും തോറും അത് ഏറി വന്നു. ഫ്ലാറ്റിലും തിരക്ക് പിടിച്ച ഒരു അന്തരീക്ഷം ആയിരുന്നു. പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും ഇടകലർന്ന് അങ്ങോട്ടും ഇങ്ങോട്ടും ധൃതി പിടിച്ചും അലസമായും ഒക്കെ നടക്കുന്നു.
മൂത്തവർ നന്നേ അലസമായ അശ്രദ്ധമായി മുഷിഞ്ഞ വസ്ത്രമേ ഉടുത്തിട്ടുള്ളൂ. എല്ലാ മുറിയുടെയും വാതിലുകൾ പഴകിയതും കുതിവരച്ചു വൃത്തികെട്ടത് ആയിരുന്നു. അവയൊക്കെ ചാരിയിട്ടെ ഉള്ളു. ഒരു മുറിയുടെ മുന്നിൽ ചെന്നപ്പോൾ ചന്തിക്ക് താഴെ വരെ മാത്രം ഇറക്കം ഉള്ള അയഞ്ഞ ബനിയനിട്ട ഒരു കറുത്തു മുറ്റിയ ചരക്ക് പെണ്ണ് എന്നെ മുൻപരിചയം ഉള്ളപ്പോൾ എന്നെ കൈ കാണിച്ചു ചിരിച്ചു.
അവളെ ഞാൻ മുൻപ് കണ്ടിട്ടേ ഇല്ല. അവളുടെ മുലഞെട്ടുകൾ വ്യക്തമായി കാണാമായിരുന്നു. അടുത്ത മുറിയുടെ അടുത്ത് ചെന്നപ്പോൾ ഒരു ചേച്ചി സാരി തെറുത്തു കയറ്റി കസേരയിൽ കൊലുസിട്ട കാൽ കയറ്റി നിന്ന് എന്നെ നോക്കി ചിരിക്കുന്നു. ഏകദേശം ഒരു അധോലോക റെഡ് സ്ട്രീറ്റ് സെറ്റപ്പ്. ഏറ്റവും അറ്റത്തു നിന്ന് രണ്ടാമത്തെ മുറിയുടെ മുന്നിൽ എത്തി വാതിൽ മുട്ടി. ഗായിക സയനോരയുടെ മുഖഛായയുള്ള ഒരു പെണ്ണ് വാതിൽ തുറന്നു. വർഷയാണ്.
ചന്തി വരെ മാത്രം ഇറക്കമുള്ള പിഞ്ചി പഴകിയ ഒരു ട്രൗസറും കഴുത്ത് ഇറക്കം ഉള്ള ഒരു അയഞ്ഞ ബനിയനും ആണ് വേഷം. മുടി ഉച്ചിയിൽ കെട്ടിയിരുന്നു. ഇരുനിറം, നല്ല വിരിഞ്ഞ കൂതി, കൊഴുത്ത കാലുകൾ, ഒറ്റക്കാലിൽ കറുത്ത ചരട്, ഞാൻ എപ്പോഴും പെണ്ണിന്റെ കുണ്ടിയും കാലുമാണ് ശ്രദ്ധിക്കാറുള്ളത്. അത് ഓക്കേ ആണെങ്കിൽ ബാക്കി ഡബിൾ ഓക്കെയാണ്. ഞങ്ങൾ അകത്തേക്ക് കയറി. ഒരു ഇടുങ്ങിയ മുറി. ഇടത്തരം ഒരു ബാത്ത്റൂമിൽ വലിപ്പമേ കാണു. ഒരു ഇടത്തരം ബെഡ് ഇടാൻ ഉള്ള വീതിയെ ഉള്ളു.
