Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru daridra Kudumbam

“താങ്കൾ ഒരു സർക്കാർ ഉദ്യോഗസ്ഥാനല്ലേ പിന്നെന്താ കുഴപ്പം??? എന്നെ നോക്ക് അന്ന് പറഞ്ഞപോലെ തന്നെ ഇന്നും അടിയിൽ ഒന്നും ഇട്ടിട്ടില്ല, അലക്കുന്ന തുണികളിൽ ഒരെണ്ണമെങ്കിലും കുറഞ്ഞു കിട്ടും അത്രെയും സോപ്പ് ലാഭമാണ് അതാ..”

“കുട്ടി വിഷമിക്കണ്ട ശെരിയാകും…എല്ലാം ശെരിയാകും…” പോസ്റ്മാന്റെ സംസാരം കേട്ടിട്ട് അയാൾ നല്ലൊരാളാണെന്നു സവിതക്കു മനസിലായി.

പോസ്റ്മാൻ ഇറങ്ങാൻ നേരം സവിത അയാളെ വിളിച്ചു കുറച്ചു വെള്ളം എങ്കിലും കുടിച്ചിട്ട് പോകാം എന്ന് ചോദിച്ചു.

“വിയലത്തു കുടി ഒരുപാട് നടന്നു ഈ ഒരു കത്ത് കൊടുക്കാൻ വേറെ ആർക്കും കത്തുകൾ ഒന്നും ഇ പ്രദേശത്ത് വേണ്ട. ” പോസ്റ്മാൻ വെള്ളം കുടിച്ചിട്ട് പോകാമെന്നു പറഞ്ഞു.

തന്റെ ഒരു കത്ത് തരാൻ വേണ്ടി മാത്രം എത്രെ ദൂരം വന്ന പോസ്റ്മാനെ കണ്ടു സവിതക്കും വിഷമം തോന്നി. സവിത അകത്തു പോയി ഒരു കപ്പിൽ കുറച്ചു വെള്ളമായി വന്നു കസേരയിൽ ഇരിക്കുന്ന പോസ്റ്മാന് കൊടുത്തു.

“അന്നത്തെ വീഴ്ച യിൽ എന്തെങ്കിലും പറ്റിയിരുന്നു??”

“അന്ന് കാലിനു കുറച്ചു വേദന ഉണ്ടായിരുന്നു പിന്നെ കുറച്ചു എണ്ണ പുരട്ടി അന്ന് തന്നെ മാറിയത്.”

തുടവരെ നീരുണ്ടായിരുന്നു എന്ന് പറഞ്ഞു സവിത ഉടുത്തിരുന്ന നൈറ്റി തുടവരെ കാണുന്ന രീതിയിൽ പൊക്കി കാണിച്ചു

പക്ഷെ കസേരയിൽ ഇരിക്കുന്ന പോസ്റ്മാന് തുടക്കു മുകളിലും കാണാൻ സാധിച്ചു

“അത്രെയും പൊക്കിയത് മതി ഇപ്പോ തന്നെ എനിക്ക് അതിൽ കൂടുതൽ കാണാൻ പറ്റി ” പോസ്റ്മാൻ സവിതയോടായി പറഞ്ഞു.

പെട്ടെന്ന് അങ്ങനെ കേട്ടപ്പോൾ സവിതക്കു നാണമായി പക്ഷെ സവിത വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു “എനിക്കൊരു കുഴപ്പവും ഇല്ല താങ്കൾ കണ്ടെന്നു കരുതി, താങ്കൾ എന്നെ പിടിച്ചു തിന്നാനൊന്നും പോകുന്നില്ല എന്നറിയാം” എന്നും പറഞ്ഞു സവിത ഉടുത്തിരുന്ന നൈറ്റി തലവഴി ഊരി കട്ടിലിൽ ഇട്ടു.

തൻ്റെ മുന്നിൽ ഒന്നും ഇടാതെ നിൽക്കുന്ന സവിതയെ കണ്ടതും പോസ്റ്മാൻ ഒരു എക്കിൾ വന്നു അതുപോലെ ശിരസ്സിൽ കയറിയപ്പോലെ ഒരുപാട് ചുമച്ചു വെള്ളം തുപ്പിക്കളയേണ്ടി വന്നു .

സവിത ചെന്ന് പോസ്റ്മാന്റെ തലയിൽ പയ്യെ അടിച്ചു മുകളിലോട്ടു നോക്കാൻ പറഞ്ഞു ശിരസ്സിൽ കയറിയത് പെട്ടെന്നു ഇറങ്ങിക്കോളും അങ്ങനെ ചെയ്താൽ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025