Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഫാന്റസി

ശാലിനി : thanks ചേച്ചി, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല…

ഞാൻ പണ്ട് ഇവളെ തേച്ചിട്ടു പോയതിന്റെ ദേഷ്യം ശാലിനിക്കു എന്നോട് ഉണ്ടെന്നു എനിക്ക് അറിയാം, ഇവളുടെ ദേഷ്യം പിടിച്ച സ്വഭാവം പണ്ടേ എനിക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ ചേച്ചിയോട് എന്നെ കൂടി കൊണ്ട് പോകു എന്ന് വിളിച്ചു പറഞ്ഞു.

ശാലിനി അപ്പോൾ എന്റെ തോളിലൂടെ കൈ ഇട്ടു എന്നെ അകത്തേക്കു കൂട്ടി കൊണ്ട് പോയി എന്നിട്ടു  അവൾ വാതിൽ അടച്ചു. വാതിൽ അടച്ചതും ശാലിനി എന്നെ പിടിച്ചു നിലത്തേക്കു തള്ളി ഇട്ടു..

എടാ മൈരേ അന്ന് നി വിചാരിച്ചു കാണില്ലല്ലേ ഇങ്ങനെ ഒരു ട്വിസ്റ്റ്‌.

 

ശാലിനി അത്…

മിണ്ടി പോകല്ല് മൈരേ ഇതെന്റ വീടാണ്, നിന്ന എന്തേലും ചെയ്‌തല് നിന്റെ ചേച്ചി പോലും എന്നോട് ഒന്നും ചോദിക്കില്ല…

ഞാൻ അപ്പോൾ കരയാൻ തുടങ്ങി ഇരുന്നു…

നിനക്ക് ഓർമ ഉണ്ടോടാ നി എന്നെ അന്ന് ഉപേക്ഷിച്ചിട്ടു പോയ ദിവസം. അന്ന് മുതല് ഞാൻ ആലോചിച്ചതാ നിന്നെ എന്റെ കാൽ കീഴിൽ കിട്ടണം എന്ന് പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും ഭംഗിയായി നിന്നെ നിന്റെ ചേച്ചി തന്നെ എനിക്കിഷ്ടമുള്ള രീതിയിൽ നിന്റെ ചേച്ചി എന്റെ കണ്മുന്നിൽ കൊണ്ടേ ഇട്ടു തന്നില്ലേ…ഇനി 2 ദിവസത്തേക്ക് നി ഇവിടെ കിടന്നോണം കേട്ടോടാ മൈരേ, നിന്റെ പണ്ടത്തെ ആ തരികിട പരിപാടി എങ്ങാനും കാണിച്ചാൽ നിന്നെ ഞാൻ കത്തിച്ചു കളയും കേട്ടോടാ പൂറ…

ശാലിനി അന്ന് എനിക്കൊരു അപദധം പറ്റിയതാണ്…

മിണ്ടി പോകല്ല് എന്നല്ലെടി നിന്നോട് ഞൻ പറഞ്ഞേ…

അന്ന് എന്റെ കൂട്ടു കാരികളുടെ മുന്നിൽ വെച്ചു നി എന്നെ നാണം കെടുത്തിയപോഴേ ഞാൻ വിചാരിച്ചതാ നിന്നെയും അങ്ങനെ  തന്നെ ചെയ്യണം എന്ന്…

പെട്ടന്നു ശാലിനി അവിടെ ഇരുന്ന കമ്പ്യൂറ്ററിന്റെ ക്യാമറ ഓൺ ചെയ്‌തു അവളുടെ കൂടെ പഠിച്ച ഫ്രണ്ട്സിനെ ഒക്കെ ഓൺലൈനിൽ ലൈവ് ആയി വിളിച്ചു.

എന്നെ ഈ വേശത്തിൽ അവളുടെ കാൽ കീഴിൽ കണ്ടപ്പോൾ അവർക്കും അത്ഭുതം ആയി. ശാലിനി ഒരു മഹാവിജയം നേടിയതിന്റെ ആവേശത്തിൽ അവരെ നോക്കി ചിരിക്കുകയാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025