Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഗേ ചീറ്റിങ് സ്റ്റോറി

ഒരു ഭംഗിക്ക് ‘വേണ്ട ഞാൻ വീട്ടിൽ പൊക്കോളാം, അടുത്ത് തന്നെയല്ലേ’ എന്നെല്ലാം ഞാൻ പറഞ്ഞു എങ്കിലും പുള്ളിക്കാരൻ രണ്ടാമതും ‘നമുക്ക് ബുദ്ധിമുട്ട് ഇല്ലടാ, നമുക്ക് ഇവിടെ കൂടാം ‘ എന്ന് എന്റെ കൈക്ക് പിടിച്ച് പറഞ്ഞതോടുകൂടി ഞാൻ ഫ്ലാറ്റ് ആയി.

അതോടൊപ്പം എന്റെ മനസ്സിന്റെ ഉള്ളിലും പുള്ളിയുടെ മനസ്സിന്റെ ഉള്ളിലും ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിലും ഞങ്ങൾ രണ്ടുപേർക്കും പരസ്പരം മനസ്സിലായി.

പുള്ളി ” എന്റെ പെണ്ണുംപിള്ളയുടെ അടുത്ത് പോയിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടുണ്ട്… ” എന്ന് അർത്ഥം വെച്ച് പറഞ്ഞപ്പോൾ ഞാനും ഒന്ന് അർത്ഥം വെച്ച് മൂളി. ”

പുള്ളി പാർസൽ വാങ്ങിയിരുന്നു ഒരു ചിക്കൻ ബിരിയാണി ഞങ്ങൾ രണ്ടുപേരും ഫിഫ്റ്റി അടിച്ചു കഴിച്ചു.

പുള്ളി ഒരു മുണ്ട് മാത്രമാണ് അന്നേരം ഒക്കെ ഉടുത്തിരുന്നത്. ഫുഡ് കഴിക്കുന്നതിന് ഇടയിലും ഞാൻ അയാളുടെ നഗ്നമായ അപ്പർ ബോഡിയും അതിലെ കറുത്ത ചുരുണ്ട രോമങ്ങളും മനസ്സിൽ ഇട്ട് ഇരിക്കുക ആയിരുന്നു . ഫുഡ് കഴിക്കുന്നതിന് ഇടയിലും എന്റെ മനസ്സിൽ അയാളുടെ രോമം നിറഞ്ഞ ശരീരത്തിൽ കെട്ടിപ്പിടിച്ച്, മുത്തം കൊടുത്തു, പുള്ളിയുടെ കിസ്സിങ്ങും വാങ്ങി കെട്ടിപ്പിടിച്ച് തുണി ഇല്ലാതെ കിടക്കുന്നത് എല്ലാം ആയിരുന്നു. എനിക്ക് പണ്ടേ പോൺ വീഡിയോ കാണുന്നതിനേക്കാളും ഇഷ്ടം തോന്നാറ് cuddling വീഡിയോസ് ആയിരുന്നു.

ഇതെല്ലാം ആലോചിച്ച് വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാനും പുള്ളിയും പുള്ളിയുടെ ബെഡ്റൂമിൽ എത്തി .

എന്നോട് അങ്ങേര് “ഷർട്ട്‌ ഊരിക്കൊ കേട്ടോ…” എന്ന് പറയേണ്ട താമസം ഞാൻ ഇട്ടിരുന്ന ടീഷർട്ട് ഊരി ട്രാക്ക് പാൻഡ് മാത്രമായി നിന്നു.

അങ്ങേരെ എന്നെ പിടിച്ച് കിടക്കയിൽ ഇരുത്തി എന്റെ ചുമലിൽ കൈവെച്ച് അടുത്ത്ഇരുന്നു. എന്നോട് “മോന് മുൻപ് ഇങ്ങനത്തെ…..” എന്ന് ചോദിച്ചപ്പോഴേക്കും മണ്ടനായ ഞാൻ “എനിക്ക് cuddling വലിയ ഇഷ്ടം ആണ്.. മുൻപ് എക്സ്പീരിയൻസ് ഒന്നൂല്ല… പക്ഷേ നിങ്ങളെ കണ്ടപ്പോൾ ഒരു ആഗ്രഹം തോന്നി…..”എന്ന് പറഞ്ഞു.

Cuddling എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് പെട്ടെന്ന് കാര്യം എന്താണെന്ന് മനസ്സിലായില്ല . അത് എന്താണെന്ന് ഞാൻ പറഞ്ഞു കൊടുത്തു ” ഈ പരസ്പരം കെട്ടിപ്പിടിച്ച് ഇടയ്ക്ക് ഉമ്മയൊക്കെ കൊടുത്ത് ചെറുതായി ഹാൻഡ്ജോബ് കൊടുക്കുന്നത് ഒക്കെ തന്നെയാ… ” എന്ന് പുള്ളിയോട് പറഞ്ഞപ്പോൾ പുള്ളി ഒരു ചിരി ചിരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025