ഡിസൂസയെ കുറിച്ചും അയാളുടെ ഇപ്പോഴത്തെ വളർച്ചയെ കുറിച്ചും അറിയാനും പിന്നെ ഗോവയിൽ അയാളുടെ വിശ്വാസം തട്ടിയെടുക്കാനും എനിക്ക് സാധിക്കുന്ന ദിവസം വാപ്പച്ചിയെ ഞാൻ ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞതും അവളായിരുന്നു
ജോസിനും അയാളുടെ വാക്കുകൾ ഒരാശ്വാസമായിരുന്നു
………..
ips റസിയ 25 വയസ്സ്
ഗോവൻ പോലീസിൽ ഏറ്റവും പ്രായം കുറഞ്ഞ iPട കാരി
റസിയ മൂന്ന് മാസം കൊണ്ട് ഗോവൻ പോലീസിന്റെ തലപ്പത്തിരിക്കുന്ന ഒരു പാട് പേരുടെ ഉറക്കം കളഞ്ഞിരുന്നെന്ന് സാരം
പേലീസ്കാർക്കിടയിലെ വെണ്ണച്ചെരക്ക് എന്ന പേരിൽ അവൾ അറിയപ്പെടുന്നതിൽ തെറ്റൊന്നും പറയാനില്ല
അത്രത്തോളം അംഗലാവണ്യമൊത്ത ശരീരമായിരുന്നു അവളുടെത്
ശക്തി കൊണ്ട് മറ്റുള്ളവരെ കീഴടക്കുന്നതിനേക്കാൾ കാമത്തോടെ വശത്താക്കുന്നതാണ് നല്ലതെന്ന് റസിയായ്ക്ക് നല്ലവണ്ണം അറിയാമായിരുന്നു
അത് കൊണ്ട് തന്നെയാണ് ടിപ്പാട്ട്മെൻറിൽ തന്റെ കാര്യങ്ങൾ സാധിപ്പിച്ചെടുക്കാൻ വേണ്ടി മേലദ്യാഗസ്ഥരുടെ മുന്നിൽ എത്തുമ്പോൾ കാക്കിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന തന്റെ വെണ്ണ പൂത്ത ശരീരത്തിന്റെ അനാട്ടമി ശരിക്കും അവർക്ക് മുന്നിൽ തള്ളിച്ചു നിർത്തിയും അവരെ തൊട്ടുരുമ്മിയും റസിയ അവരുടെയൊക്കെ സഹതാപവും സ്നേഹവും പറ്റിയിരുന്നു
അത് കൊണ്ട് തന്നെ ഡിസൂസയുമായി നേരിട്ട് ബന്ധമുള്ള i G ഗണേഷ് സാറുമായി നേരിട്ട് ഒരു ലിങ്കുണ്ടാക്കാൻ അവൾക്ക് സാധിച്ചതും
ഡിസൂസയുമായി അടുത്ത ബന്ധമുള്ളവർ നടത്തിയ നെറികെട്ട ഒന്ന് രണ്ട് കേസുകൾ ഗണേഷ് സാർ വിളിച്ചു പറഞ്ഞത് കാരണം റസിയ കണ്ണടയ്ക്കുക കൂടി ചെയ്തതോടെ അവളോട് വല്ലാത്ത ഒരു വിശ്വാസമായിരുന്നു ഗണേഷ് സാറിന്
അത് കൊണ്ട് തന്നെ ഗണേഷ് സാറിന്റെ കേറോഫിൽ ഈ മൂന്ന് മാസത്തിനിടയ്ക്ക് ഡിസൂസയുടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സൽക്കാരങ്ങളിൽ റസിയാക്ക് പങ്കെടുക്കാൻ കഴിഞ്ഞതും
ദുബായിയടക്കമുള്ള ശെയ്ഖുമാർ മുതൽ
മറുനാട്ടിൽ നിന്നു് ഒരു പാട് വിദേശികളും പിന്നെ ഇന്ത്യയിലെ തന്നെ പല പ്രമുഖരും അവിടെ പങ്കെടുക്കാൻ എത്തിയിരുന്നു
അത് കൊണ്ട് ഡിസൂസയുടെ അടുത്ത ആളുകൾ ആരൊക്കെയാണ് അവൾക്ക് മനസ്സിലാക്കാൻ പറ്റി
പാർട്ടി ഹാളിൽ വച്ച് ഡിസൂസയുടെ പൂച്ചക്കണ്ണുകൾ തന്റെ ശരീരത്തെ കൊത്തിവലിക്കുന്നത് കണ്ട് കൊണ്ട് തന്നെയാണ് റസിയ തന്റെ സാരിത്തലപ്പിന്റെ അറ്റം മാറിടത്തിൽ നിന്ന് അൽപ്പം വലിച്ച് മാറ്റിയിട്ട് അയാൾക്ക് വിരുന്നൊരുക്കിയു തും അയാളുമായി ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയാ പക്ഷെ അയാൾ തന്നെ സൂക്ഷിച്ച് നോക്കുകയല്ലാതെ ഒന്ന് സംസാരിക്കുക കൂടി ചെയ്തിട്ടില്ല
ചുരുക്കിപ്പറഞ്ഞാൽ മറ്റുളളവരുടെ കാഴ്ചപ്പാടിൽ റസിയ ഡിസൂസയുടെ ആജ്ഞകൾക്ക് വിധേയമാകുന്ന ഒരു പോലീസ് ചരക്കാണെന്നർഥം.
…….
