ഇത് കേട്ടപ്പോ അമ്മയുടെ മുഖത്തു ചെറിയൊരു നാണം ഓക്കേ വന്നു.
”പോ അവടെന്ന്..നിനക്കു ഒന്ന് വന്നെന്നെ സഹായിച്ചാൽ എന്താ.”
”ഞാൻ ദിവസവും സഹായിക്കുന്നുണ്ടല്ലോ പിന്നെ എന്താ ”
”അതല്ലടാ..ഏത് നേരവും ആ ഒരു വിചാരമേ ഉള്ളു തെമ്മാടി ”
”ഓഹ് പിന്നെ ഒരു പുണ്യാളത്തി.ഞാൻ ഇവടെ സീരിയസ് ആയി ഒരു കാര്യം കണ്ടുകൊണ്ട് ഇരിക്കല്ലേ ”
‘അമ്മ tv ലെക് നോക്കി.
””പാലം ,കാട് ,വലിയ കുന്ന്
നമ്മൾ എങ്ങോട്ടാ പോകുന്നെ..””
”ഹാ ബെസ്ററ്.കാണാൻ പറ്റിയ
പരിപാടി ”
”എന്താ ഇതിനൊരു കൊഴപ്പം ”
”പിന്നെ..
ഒന്നിലേക്കും നിന്റെ പ്രായം എത്രയായെന്ന് വല്ല ബോധം ണ്ടോ,ഇപ്പോഴും ഡോറ കണ്ട് നടക്ക ”
”പിന്നെ…പാവം കുട്ടി വഴിയറിയാതെ കാട്ടിൽ കൂടി നടക്ക അതും ഒരു ബോധവും ഇല്ലാത്ത ആ വൃത്തികെട്ട കൊരങ്ങന്റെ കൂടെ ”
”ആഹ്ഹ കണ്ടിട് നിന്നെ പോലെ ണ്ട് ”
”പ്രായപൂർത്തിയായ കുട്ടിയ.
എങ്ങാനും വഴിതെറ്റിയാലോ.പിന്നെ എന്നെ പോലെ ഉള്ള യുവാക്കൾ നമ്മടെ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞിട് എന്തിനാ.”
”നീ നന്നാവില്ല.,അല്ലടാ മോനെ..നീ ഇന്ന് ആ നമ്പൂതിരിയെ മാറ്റി നിർത്തി എന്താ സംസാരിച്ചേ ”
”ഏത് നമ്പൂതിരി ”
”ഹാ ഇന്ന് അമ്പലത്തിൽ വച്ചു കണ്ടില്ലേ”
”ഓഹ് നമ്മടെ സോറി അമ്മയുടെ നമ്പൂതിരി ലെ ”
”ഒന്ന് പോടാ..കാര്യം പറ ന്താ സംസാരിച്ചേ”
”അമ്മയെ വേളി കഴിക്കാൻ താല്പര്യം ണ്ടോ ന്ന ചോദിച്ചതാ ”
”ഓഹോ…അത് വരെ ഓക്കേ എത്തിയോ”
”ഹ്മ്മ്..’അമ്മ നോക്കിക്കോ ഇവടെ അതികം വൈകാതെ വല്ലതും ഓക്കേ നടക്കും ”
”ആഹ്ഹ ..അതെ..
