Kambikuttan Malayalam

Sex stories Kambikuttan kambikathakal

Oru House Wifeinte Kamanakal Part 3

“ നീ കൊള്ളാലോ… നല്ലോണം ഇടുന്നുണ്ടല്ലോ… എന്നിട്ടാണോ അറിയില്ലായെന്നു പറഞ്ഞേ…” വലതു കാലിലെ ക്യൂട്ടക്സിട്ട തന്റെ വിരലുകളിലെ ഭംഗി നോക്കിക്കൊണ്ട് അവൾ പറഞ്ഞു…
“ ചേച്ചിയുടെ വിരലിൽ ഇട്ടപ്പോൾ ക്യൂട്ടക്സിനിത്തിരി ഭംഗി കൂടിയെങ്കിലേ ഉള്ളൂ…“ അച്ചു സുഷമയുടെ പാദസരത്തിൽ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
“ നീ കൊള്ളാലോടാ… ഏതു പെണ്ണും നിന്നെ ഇഷ്ടപ്പെടുമെടാ അച്ചൂ… ഇനി അടുത്ത കാലിൽ ഇട്ടുതാ…” അവന്റെ മുടിയിൽ ഒന്നു തഴുകിയിട്ട് അവൾ പറഞ്ഞു…
വലതു കാൽ മാറ്റി ഇടത്തേ പാദം ഉയർത്തിയപ്പോൾ സുഷമ നൈറ്റി കുറച്ചുകൂടി മുകളിലേക്ക് വലിച്ചു… അപ്പോൾ അവളുടെ ഇടത്തേ മുട്ടുവരെയുള്ള ഭാഗം പുറത്തായി… അച്ചുവിന്റെ നോട്ടത്തിലെ വ്യത്യാസം അവൾ കണ്ടു… നൈറ്റി ഒന്നു താഴേക്ക് ഇറക്കിയപ്പോൾ മുലകളുടെ ദർശനം കുറച്ചു കൂടി കാണുന്ന വിധത്തിലായി… അച്ചു അതെല്ലാം കണ്ട് അന്തം വിട്ടിരിക്കുന്നത് കണ്ട സുഷമ ഉള്ളിൽ ചിരി്ചചു…
ഇത്തവണ അച്ചു ക്യൂട്ടക്സ് പെട്ടെന്ന് ഇട്ട് തീർത്തു… തന്റെ ദേഹം കണ്ട് തൊണ്ട വരണ്ടതാണ് അതിനു കാരണമെന്ന് സുഷമയ്ക്ക് മനസ്സിലായി…. ശ്യാം മോൻ അപ്പോഴേക്കും ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു…. അച്ചു ക്യൂട്ടക്സ് ഇട്ട് ടോപ്പ് തിരിച്ചു ബോട്ടിലിൽ ഇട്ടു… സുഷമ കാൽ താഴേക്കും വച്ചു…
“ കൊള്ളാലോ അച്ചൂ… താങ്സെട്ടോ…. “ സുഷമ സന്തോഷത്തോടെ പറഞ്ഞുകൊണ്ട് അവന്റെ മുഖം കൈകളിൽ കോരിയെടുത്ത് അച്ചുവിന്റെ ഇടതു കവിളിലായി ഒരു മുത്തമിട്ടു… അവന്റെ മുഖത്ത് വിവരിക്കാനാവാത്ത ഭാവങ്ങൾ മിന്നിമറയുന്നത് സുഷമ കണ്ടു…
“ ശ്യാം മോൻ ഉറങ്ങി… നമുക്കും കിടക്കാമെടാ…. ” എന്ന് പറഞ്ഞിട്ട് സുഷമ ചെന്ന് ലൈറ്റ് ഓഫാക്കിയിട്ട് അവന്റെ അടുത്ത് വന്നു കിടന്നു… ശ്യാംമോൻ കട്ടിലിന്റെ അറ്റത്ത് മതിലിനോടു ചേർന്നും… അച്ചു നടുവിലും…. സുഷമ കട്ടിലിന്റെ ഇങ്ങേ അറ്റത്തുമായിരുന്നു കിടന്നത്… അവൾ അച്ചുവിന്റെ വശത്തേക്ക് ചരിഞ്ഞ് അവനോട് ചേർന്നു കിടന്നു… അപ്പോൾ സുഷമയുടെ ഇടത്തേ മുല നിവർന്നു കിടക്കുന്ന അവന്റെ ഇടതു തോളിൽ അമർന്നു…
“ നിനക്ക് കോളേജിൽ വല്ല ലൈനുമുണ്ടോടാ അച്ചൂ… “ ഇടതു കയ്യാൽ അവന്റെ നെറ്റിയിൽ തലോടി… വലതുകൈവിരലുകളാൽ അച്ചുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു കൊണ്ട് അവന്റെ കാതിൽ സുഷമ ചോദിച്ചു…. അവളുടെ മണിനാദം അവന്റെ കാതിന് കുളിരായി….
“ ഇല്ല ചേച്ചീ… ഞാനങ്ങനെ ആരേയും… ” അവൻ പാതിവിഴുങ്ങി…
“ ഞാൻ ഒരിക്കൽ സ്നേഹിച്ചിരുന്നെടാ ഒരാളെ… പക്ഷേ… “ അവന്റെ കവിളിലേക്ക് തന്റെ മുഖം ഉരുമ്മിക്കൊണ്ട് സുഷമ പറഞ്ഞു… അപ്പോൾ അവളുടെ വാക്കുകളിൽ ഒരു വിഷാദമുണ്ടായിരുന്നു…
“ ഞാൻ കേട്ടിട്ടുണ്ട് ചേച്ചി… എന്റെ അമ്മ കാരണമല്ലേ എല്ലാം… ” അവനും വല്ലാതായി…
“ അതൊക്കെ പോട്ടെടാ… അതെല്ലാം ഒരു കാലം…“ അവൾ അവന്റെ മുഖത്തൂടെ തന്റെ കൈകൾ ഓടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025