Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഹൌസ് വൈഫിന്റെ കാമനകൾ 6

“ അമ്മേ… വാതിൽ തുറക്കാൻ… ” ശ്യാംമോന്റെ ശബ്ദം ഉച്ചത്തിലായി… സുഷമ പെട്ടെന്നു തന്നെ തന്റെ നൈറ്റി എടുത്ത് തലവഴി ഇട്ടിട്ട് ബാത്രൂമിന്റെ ഓടാമ്പൽ നീക്കി….
“ അമ്മയാണോ വാതിൽ കുറ്റിയിട്ടെ… ” അവൻ തോർത്ത് ചുറ്റിക്കൊണ്ട് ചോദിച്ചു…. അവളുടെ മുടിയൊക്കെ ആകെ അലങ്കോലമായിക്കിടക്കുന്നതും മാഷ് കട്ടിലിലിൽ ഇരിക്കുന്നതും അവൻ കണ്ടു…
“ ഓ… അത് അറിയാതെ കുറ്റിയിട്ടു പോയതാടാ മോനേ… നീ കുറേ നേരം വിളിച്ചോ… ഞങ്ങൾ തേങ്ങ പൊതിക്കുന്ന തിരക്കിൽ നിന്റെ ഒച്ച കേട്ടില്ല… ” ഉണ്ണിയെ കടക്കണ്ണാൽ നോക്കിയിട്ട് സുഷമ പറഞ്ഞു… ശ്യാംമോന്റെ സംസാരത്തിൽ അവന് സംശയമൊന്നും ഉള്ളതായി സുഷമയ്ക്ക് തോന്നിയില്ല…
“ വെളിച്ചെണ്ണ മുഴുവൻ താഴെപ്പോയോ അമ്മേ… ” കാലൊന്ന് തെന്നിയപ്പോൾ ശ്യാംമോൻ ചോദിച്ചു…
“ അത് പിന്നെ മാഷ് തേങ്ങ പൊതിച്ചപ്പോ പോയതാടാ… ” സുഷമ ഉണ്ണിയെ കള്ളനോട്ടം നോക്കിക്കൊണ്ട് പറഞ്ഞു…
“ എന്നാൽ ഞാൻ പോട്ടെ ആന്റി… ഇനിയൊന്നും പൊതിക്കാനില്ലല്ലോ… ” മുണ്ടൊക്കെ നേരെയാക്കി ഉണ്ണി അർത്ഥഗർഭമായി പറഞ്ഞു…
“ എല്ലാം കഴിഞ്ഞിട്ടില്ല… ഇനി എപ്പോൾ പൊതിക്കണമെന്ന് ഞാൻ പറയാം… അപ്പൊ വന്നാൽ മതി… ഇപ്പൊ മാഷ് വീട്ടിൽ പോകാൻ നോക്കിക്കോ…” ചുണ്ടു കടിച്ചിട്ട് വശ്യമായ മന്ദഹാസത്തോടെ സുഷമ ഉണ്ണിയെ നോക്കിചിരിച്ചു…
ഹോ എന്തു ചിരിയാ ഇത്… അതുകണ്ടിട്ട് മുണ്ടിനുള്ളിലെ സാദനം ദേ പിന്നേയും അനങ്ങുന്നു… ഉണ്ണി മുണ്ടിന്റെ മുകളിൽ പിടിച്ചു അമർത്തുന്നതു കണ്ട സുഷമ വാ പൊളിച്ചു… ഒന്നും അറിയില്ല പിടിക്കില്ല എന്നു പറഞ്ഞു നടന്ന പഞ്ചപാവം ചെറുക്കൻ… ഇപ്പൊ ദേ രണ്ടു പ്രാവശ്യം കൊണച്ചിട്ട പിന്നേം അവന് തന്നെ കാണുമ്പോ പൊങ്ങുന്നൂന്ന്… അടുത്തറിയുമ്പോഴേ എല്ലാവരുടേയും ഉള്ളിലിരുപ്പ്… കാലിന്റെടേൽ ഇരിക്കുന്നതിന്റേയും സ്വഭാവം മനസ്സിലാകൂ…
ഉൂറി ചിരിച്ചിട്ട് ശ്യാമിനോട് യാത്ര പറഞ്ഞിട്ട് ഉണ്ണി വീടിനു പുറത്തേക്ക് നടന്നു…. ശ്യാം ഉടുപ്പിടാനായി മുകളിലത്തെ മുറിയിലേക്ക് പടികയറുമ്പോൾ സുഷമ ഉണ്ണിയുടെ പുറകേ സിറ്റൌട്ടിലേക്ക് ചെന്നു…
“ അവനോടു മാത്രമേ യാത്ര പറയുന്നുള്ളോ… ” കുറച്ച് കുശുമ്പോടെ തന്നെയാണ് സുഷമ അതു ചോദിച്ചത്… കുശുമ്പെടുക്കുക എന്നു പറയുന്നത് പെണ്ണുങ്ങളുടെ അവകാശമാണല്ലോ….
“ എന്റെ ആന്റിയോടു ഞാൻ യാത്ര പറയുന്നില്ല… ചിലപ്പോൾ രാത്രി ഞാനിങ്ങോട്ടു വരും… ” അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് ഒന്നിളക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു… ഇപ്പൊ എന്താ അവന്റൊരു ധൈര്യം… അതുണ്ടാക്കിയെടുത്തത് തന്റെ മിടുക്കാണെന്ന് അലോചിച്ചപ്പോൾ അവൾക്ക് അഭിമാനം തോന്നി…
“ ഇന്നിനി എന്റെ മോൻ പായി വിശ്രമിച്ചോണ്ടാൽ മതി… മനുഷ്യന്റെ മൂലവും പൂരാടവും കൂടി ഒന്നാക്കിയിട്ട് രാത്രി ഒണ്ടാക്കാൻ വരണു… ” അവളുടെ തമാശ ഉണ്ണിക്ക് ഇപ്പോൾ ആസ്വദ്യമായി തോന്നി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025