Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഇന്റർകാസ്റ്റ് അവിഹിതം

രവീന്ദ്രൻ ഇറങ്ങി വന്ന് ചോദിച്ചു, ആരാ

ഞാൻ റംല, ഉസ്താദ് പറഞ്ഞിട്ട് വന്നതാ, പണിക്ക്

രവീന്ദ്രൻ. ആ പണിക്ക് ലേ,

രവീന്ദ്രൻ അവളെ നന്നായി ഒന്ന് നോക്കി

ഒരു കറുത്ത പർദ്ദ ആണ് വേഷം, മുലയും ചന്തിയും ചെറുതായി പർധക്ക് മുകളിലൂടെ കാണാം

കുറച്ച് തടിച്ച് കറുത്തിട്ട് ഒരു പെണ്ണ്

ആ പുറം ഭാഗത്തേക്ക് വന്നോളു

ശ്രീ ജോലിക്ക് ഒരു പെണ്ണ് വന്നിട്ടുണ്ട്, എന്താണെന്ന് വെച്ചാൽ പറഞ്ഞ് കൊടുത്തോളു ട്ടോ

റംല അടുക്കള ഭാഗത്തേക്ക് വന്നപ്പോൾ ശ്രീദേവിയും അങ്ങോട്ടേക്ക് എത്തി

ശ്രീദേവി. അങ്ങനെ ഒരുപാട് ജോലി ഒന്നും ഇല്ല, അലക്കണം, പിന്നെ കുറച്ച് പുറം ജോലിയും, അകത്തെ കര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കോളാം

ഈ ഡ്രസ്സ് ഇട്ടിട്ട് തന്നെ ആണോ ജോലി ചെയ്യുന്നത്

റംല. അല്ല, ഞ്ങൾക് ഇത് എളുപ്പ പണി ആണ്, എന്ന് പറഞ്ഞു അവിടന്ന് തന്നെ റംല തല വഴി പർദ്ദ ഊരി

ഉള്ളിൽ വീട്ടിൽ ഇടുന്ന ഒരു മാക്സി ആയിരുന്നു

ദേ ഇത്രേ ഉള്ളോ,

ശ്രീദേവി. ഹാ ഇത്ര എളുപ്പത്തിൽ ഡ്രസ്സ് മാറുന്നത് ഞാൻ ആധ്യായിട്ടാ കാണുന്നത്

എന്നാല് ജോലി നോക്കിക്കോളു

അതാ അതാണ് വിറക് പുര, അതിന് ഉള്ളിൽ നിന്ന് വേണമെങ്കിലും പണി ചെയ്യാം, അതൊക്കെ ഒന്ന് അടക്കി വെക്കണം

റംല. ശരി

രണ്ട് മൂന്ന് ദിവസം അങ്ങനെ കടന്ന് പോയി

ശ്രീദേവി. റംലക്ക് ഉസ്താദിനെ എങ്ങനാ പരിചയം,

റംല. കെട്ടിയോൻ മരിച്ച് പോയിട്ട് ഒരു സഹായവും എവിടെ നിന്നും കിട്ടിയില്ല, മക്കളെ വളർത്തണ്ടെ അങ്ങനെ വന്ന് ചോദിച്ചതാ

ഉസ്താദ് ഒരു ഭർത്താവ് ചെയ്യണ്ട എല്ലാം ചെയ്തത് തരും

ശ്രീദേവി. എല്ലാം ചെയ്യുമോ എല്ലാം

റംല ഒന്ന് പതറി

കുറച്ച് ദിവസമേ ആയിട്ട് ഉള്ളോ എങ്കിലും ശ്രീദേവി ഒരു ചേച്ചിയെ പോലെ അണ് അവൾക്

റംല. അങ്ങനെ എല്ലാം അല്ല, കുറച്ച് ഒക്കെ

ശ്രീദേവി. മനസ്സിലായി നീ അധികം പറയണ്ട

ഒന്നാം തിയതി ആയപ്പോൾ രവീന്ദ്രൻ പെൻഷൻ കാഷ് എടുക്കാൻ ബാങ്കിലേക്ക് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025