Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഇന്റർവ്യൂ

അവൾ ഉണരുമ്പോൾ സമയം 8:30 am ആയിരുന്നു. ഉടനെ അവളുടെ എല്ലാ പ്രഭാത കർമങ്ങളും നടത്തി . ഒരു കറുത്ത സാരി ബാഗിൽന്നു എടുത്തു. അത് ഒരു കറുത്ത സുതാര്യ സാരി ആയിരുന്നു. അവൾ സാരി പെട്ടാണ് തന്നെ ഉടുത്തു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ശരീരം കാണുന്നുണ്ടോ എന്നു ചെക്ക് ചെയ്തു. അപ്പോൾ അവളുടെ നനുത്ത വയർ സാരിയിടെ സൈഡിലൂടെ വ്യക്തമായി കാണുന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് സാരി ഉയർത്തി ഉടുത്തു അവളുടെ ശരീരം എവിടെയും കാണുന്നില്ല എന്നു ഉറപ്പാക്കി .
ഓഫീസ് അടുതായത് കൊണ്ട് അവൾ നടക്കാൻ തീരുമാനിച്ചു. എന്നാൽ നിർഭാഗ്യവശാൽ, ഓഫീസ് സമുച്ചയത്തിൽ പ്രവേശിക്കുന്നതിനു തൊട്ട് മുമ്പ് മഴ ശക്തമായി പെയ്യാൻ തുടങ്ങി. അവൾ ഓഫീസ് കോംപ്ലക്സിലേക്ക് ഓടി, പക്ഷേ ആ സമയം കൊണ്ടു തന്നെ അവൾ നനഞ്ഞു കുതിർന്നിരുന്നു. അവൾ മഴയെ ശപിച്ചു, എന്തു ചെയ്യണമെന്ന് ആലോചിച്ചു നിന്നു. തിരിച്ചുപോയി വസ്ത്രം മാറ്റാൻ സമയമില്ലായിരുന്നു.
അവൾ നനഞ്ഞപ്പോൾ അവളുടെ മുഴുവൻ ശരീരഘടനയും വ്യക്തമായി കാണാം. അവളുടെ ശരീരത്തിൽ അവളുടെ സാരി ഒട്ടിച്ചതുപോലെ തോന്നു. എല്ലാവരും അവളുടെ ശരീരം പ്രധാനമായും അവളുടെ നെഞ്ചിൽ നോക്കിയിരുന്നു.

The Author

അഭിരാമി

Am hot
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025