Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഥ

 

അങ്ങനെ ഒരു അടുക്കളയും ഹാളും ബാത്രൂമും ഒരുമിച്ചുള്ള സ്റ്റുഡിയോ സ്റ്റൈൽ റൂമിൽ ഞങ്ങൾ ഒരേ ബെഡിൽ കിടപ്പ് തുടങ്ങി. മുന്നെ അറിയാവുന്ന ആളായോണ്ടും വേറെ ഒരു ഫ്രണ്ട്സ് ഇല്ലാത്തോണ്ടും ആദ്യത്തെ ആഴ്ച തന്നെ മൊത്തം സ്കൂൾ കോളേജ് കുടുംബ ചരിത്രം പറഞ്ഞു ഞങ്ങൾ സോൾ മേറ്റ്‌ ആയി.

പിന്നെ ഒരേ ക്ലാസും റൂമും ഒക്കെ ആയോണ്ട് ബാത്‌റൂമിൽ പോകുന്ന ആ ഒരു മണിക്കൂർ ഒഴികെ ഞങ്ങൾ എപ്പഴും ഒരുമിച്ചു ആയിരുന്നു.

 

ക്ലാസിലെ അവസ്ഥ പറയാണങ്കിൽ ഒരു വിധം എല്ലാ സംസ്ഥാനത് നിന്നുള്ള പിള്ളേരും ഉണ്ട്. പിന്നെ നാലഞ്ചു ആഫ്രിക്കൻസും ഉണ്ട്. മലയാളി പെൺകുട്ടികൾ രണ്ട് പേരെ ഉണ്ടായിരുന്നു ഉള്ളു. രണ്ടും കോട്ടയത്തു നിന്നുള്ളത്. ഞങ്ങളെ പോലെ ഒരാളുടെ കൂടെ മറ്റേ ആൾ വന്നതാണ്. വേറെ മലയാളി ബോയ്സ് ഉണ്ടാർന്നങ്കിലും വൈബ് പെട്ടന്ന് മാച്ച് ആവാതെ ഇരുന്നോണ്ട് പെട്ടന്ന് കമ്പനി ആയില്ല പക്ഷെ ഈ രണ്ട് പെൺകുട്ടികളും ഞങ്ങൾ രണ്ടും തിക്ക് ഫ്രണ്ട്സ് ആയി മാറി. അനു രാധയും ശ്രീ പ്രിയയും. ഇതില് ശ്രീ ആണ് കാണാൻ കൂടുതൽ ഭംഗി ഞാനുമായി കൂടുതൽ കമ്പനി ഉള്ളതും ശ്രീയുമയാണ് അനു ഒരു പൊട്ടിത്തെറി സ്വഭാവം ആയോണ്ട് എനിക്ക് അത്ര ഇഷ്ടമായില്ല പക്ഷെ നോർമൽ കമ്പനി ആയി അങ്ങനെ പോയി.

ഇവരെ കുറിച്ച് ഒന്ന് വിവരിക്ക ആണെങ്കി ശ്രീ ഒരു വിരിഞ്ഞ ശരീരം ആണ്. നീളൻ മുഖവും കൂർത്ത മൂക്കും റോസ് ചുണ്ടൊക്കെ ആയി മുഖം തന്നെ ഒരു ഭംഗി ഉണ്ട്. പിന്നെ സ്ട്രൈറ്റ് ചെയ്ത മുടി ആണ്. മുല ഒക്കെ ആവറേജ് ഉള്ളു എങ്കിലും നല്ല റൗണ്ട് ഷേപ്പിൽ അടിപൊളി കുണ്ടിയും തടിച്ച തൊടയും ഒക്കെ ആണ്. പിന്നിൽ നിന്ന് നോക്കുമ്പോൾ ആണ് കൂടുതൽ സെക്സി.

 

അനു ആണേൽ മെലിഞ്ഞ ശരീരം ആണ്. ശരീരത്തെക്കാൾ കൂടുതൽ മുല ഉണ്ട് അതുപോലെ ആലില ഷേപ് ഉള്ള അരകെട്ട് ആണ്. മെലിഞ്ഞ ശരീരം ആയോണ്ട് ബാക്ക് ഒന്നും ഇല്ലാ. പിന്നെ നല്ല നീളൻ മുടി ഉണ്ട്. ഇവര് രണ്ടു പേരും ബ്രൗൺ വെള്ള കളർ ആണ് സ്കിൻ. പിന്നെ ശ്രീ എപ്പഴും കുണ്ടി കാണിക്കാൻ ആണോന്ന് അറിയില്ല. ടൈറ്റ് ജീൻസും മോഡേൺ ഡ്രെസ്സും ആണ് കൂടുതൽ ഇടുക. അനു എപ്പഴും നാടൻ ചുരിദാർ ആയിരിക്കും വേഷം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025