Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 10

 

….ഞാൻ തീരുമാനിച്ചു ആതിരയെ എന്റെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് എന്റെ ഭാര്യയെ അഖിലിനു നൽകാൻ… അതിനു വേണ്ടി ഞാൻ പള്ളിയിൽ വെച്ച് കെട്ടിയ താലി പൊട്ടിക്കാൻ സമ്മതിച്ചു…. എന്റെ റോസ്വിനും ആയിരം വട്ടം സമ്മതമായിരുന്നു..ഒരുപാട് എക്സൈറ്റഡ് ആയിരുന്നു അവൾ.. ഇതിനുമുമ്പ് അഖിലുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും…അവന്റെ ഭാര്യ ആവുക എന്നുള്ളത് അവളിൽ പുതിയൊരു ഊർജ്ജം നിറച്ചു…

 

അഖിൽ – എന്നാൽ നിങ്ങൾ താലി അഴിച്ചു  മാറ്റ്..  എന്നിട്ട്, അപ്പുറത്തെ മുറിയിൽ നിങ്ങളുടെ വിവാഹ വസ്ത്രം ഉണ്ട് അത് ഉടുത്തു വാ…

 

റോസു – അതിനുമുമ്പ് എനിക്ക് എന്റെ കെട്ടിയോനോട് രഹസ്യമായി ഇത്തിരി സംസാരിക്കണം..

 

അഖിൽ – എന്താ റോസു പേടിയാണോ… നിങ്ങൾ ഈ ബെഡ്റൂമിൽ കയറി സംസാരിക്ക്….

 

അവളെന്നെയും കൊണ്ട് അവരുടെ ബെഡ്റൂമിൽ കയറി.. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടു..

 

ഞാൻ – എന്താടി എന്തുപറ്റി.. വേണ്ടേ ?

 

റോസു – വേണം.. പക്ഷേ അതിനുമുമ്പ് എനിക്ക് നിന്നോട് സംസാരിക്കണം..

 

ഞാൻ – പറയടി എന്താണെന്ന് സംസാരിക്കാനല്ല ഇവിടെ വന്നിരിക്കുന്നത്…

 

റോസു – എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിമാറ്റി അവൻ കെട്ടിക്കഴിഞ്ഞാൽ.. പിന്നെ ഞാൻ അവന്റേതാവും.. നിന്റെ കൂടെ താമസിച്ചാലും എന്റെ ശരീരം മനസ്സും നിറയെ അവൻ ആയിരിക്കും.. എന്റെ ഭർത്താവിന്റെ സ്ഥാനം അവൻ ആയിരിക്കും.. എത്രപേരുടെ കൂടെ കിടന്നാലും കഴുത്തിൽ താലികെട്ടിയ ആളാവും ഒരു പെണ്ണിന്റെ പുരുഷൻ.. പക്ഷേ എന്റെ കഴുത്തിൽ ആദ്യമായി കെട്ടിയ നിന്നെ മറന്നു ഞാൻ ഒന്നും ചെയ്യില്ല… എത്ര പേരുമായി കിടക്ക പങ്കിട്ടാലും നിന്നെ വിട്ടു ഞാൻ പോവില്ല… നീയ എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത്.. സെക്സ് എന്താണെന്നു മനസ്സിലാക്കി തന്നത്.

 

ഞാൻ – അതെനിക്കറിയാംടി.. എനിക്ക് നിന്നെ വിശ്വാസമാണ്.. പൂർണ്ണ വിശ്വാസമാണ്…

 

റോസു – അതായിരിക്കും.. പക്ഷേ ഇത്രയും നാളും ഞാൻ മറ്റു പുരുഷന്മാരുടെ കൂടെ കിടക്കാൻ പോയപ്പോൾ, അത് കണ്ടുനിൽക്കാൻ നീയുണ്ടായിരുന്നു… പക്ഷേ ഇപ്പോൾ നീയും വേറൊരു സ്ത്രീയെ താലി കെട്ടുകയാണ്.. നീ ആതിരയെ സ്നേഹിക്കുകയും അവളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിൽ എനിക്കൊരു എതിർപ്പുമില്ല.. പക്ഷേ നീ എന്നെ വിട്ടു പോകരുത്.. എല്ലാം തുടങ്ങുന്നതിനു മുമ്പ് അത് മാത്രം പറയണമെന്ന് തോന്നി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025