ഞാൻ – പുള്ളിക്കാരി എന്തിയെ?
റോസു – ഇപ്പൊ വരും… ഡോണർ വന്നു, പുള്ളിയെ കൊണ്ടുവരാൻ പോയിരിക്കുവാ…
എനിക്ക് ചെറിയൊരു ടെൻഷൻ… എന്തായി തീരുവോ എന്തോ
ഞാൻ – ഞാൻ മാറണോ? ഞാൻ നിൽക്കുന്നതാണോ ടെൻഷൻ?
റോസു – അല്ല അതൊന്നുമല്ല, നീ ഒട്ടും മാറേണ്ട , ചിത്ര പറയുന്നപോലെ ചെയ്താ മതി….
ഞാൻ – നീ ടെൻഷനൊന്നും അടിക്കേണ്ട, ചിത്ര പറഞ്ഞത് കേട്ടില്ലേ, നമ്മൾ കാരണം എത്രയോ കപ്പിൾസിനാ കുട്ടികൾ ഉണ്ടാവാൻ പോകുന്നത്… ഒരുപാട് പേരുടെ ഭാര്യമാർക്ക് പ്രസവിക്കാനുള്ള അവസരം നീ കാരണമാണ് ഉണ്ടാകാൻ പോകുന്നത്..
ഞങ്ങൾ അങ്ങനെ സംസാരിച്ചിരുന്നപ്പോൾ ചിത്ര വന്നു… കൂടെ ഒരു തമിഴൻ ചെറുക്കനും… ആറടിക്കും മുകളിൽ ഉയരവുമുണ്ട്, നല്ല കറുത്തിട്ട് നിറം, കാണാൻ വലിയ സൗന്ദര്യം ഒന്നുമില്ല.. റോസ് ഇഷ്ടപ്പെടുമോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു… പക്ഷേ ചിത്ര പറഞ്ഞതാണ് എന്റെ മനസ്സിൽ വീണ്ടും വീണ്ടും അലയടിച്ചത്, ഇവിടെ ആണും പെണ്ണും മാത്രമേയുള്ളൂ, ആണിന്റെ ശുക്ലത്തിനു വേണ്ടിയാണ് എന്റെ ഭാര്യ അവിടെ ജോലി ചെയ്യുന്നത്…
വിജയകുമാർ എന്നായിരുന്നു അയാളുടെ പേര്, ചിത്ര വിജയകുമാറിന് എന്നെ പരിചയപ്പെടുത്തി.. അയാളുടെ സെമെൻ എടുക്കാൻ പോകുന്ന നേഴ്സിന്റെ ഭർത്താവ് എന്ന നിലയിൽ.. അയാൾ എനിക്ക് ഷേക്ക് ഹാൻഡ് തന്നു … തുടർന്ന് എന്നെ വട്ടം കെട്ടിപ്പിടിച്ചു.. എന്നെ ആലിംഗനം ചെയ്തു..
” ചേട്ടനെപ്പോലുള്ളവർ ഭാര്യമാരെ വിട്ടുതരുന്നത് കൊണ്ടാണ് ഞങ്ങൾക്കൊക്കെ ഈ ഫ്രീ ഡോണേഷനു ഇങ്ങോട്ട് വരാൻ തന്നെ താൽപര്യം, പക്ഷേ പെട്ടെന്ന് ജോലി നിർത്തി പോകരുത്, കുറെനാൾ എങ്കിലും ചേച്ചി ജോലി ചെയ്യാൻ ചേട്ടൻ സമ്മതിക്കണം “
ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല, പക്ഷേ അവന്റെ ഹൃദ്യ പൂർണ്ണമായ പെരുമാറ്റം എനിക്ക് അയാളെ ഒരുപാട് ബോധിച്ചു…. ഞങ്ങളെ കാട്ടിലും 8- 9 വയസ്സ് എങ്കിലും ഇളയ പയ്യൻ.. പ്രായത്തിൽ കവിഞ്ഞ പക്വത…. അവന്റെ ബീജം സ്വീകരിക്കുന്ന ഏതൊരു ഭാര്യയും നല്ലൊരു ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യും …
