Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 13

 

എബിൻ – തൽക്കാലം ഇത്രയും സംശയമൊക്കെ ഉള്ളു ചേച്ചി ..

 

പോകുന്ന വഴി ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു… ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ബോധപൂർവ്വം ഞാൻ അവളെ അവന്റെ കൂടെയാണ് ഇരുത്തിയത്.. ഒരു സ്ത്രീയുടെ വിയർപ്പും മാതകത്വം നിറഞ്ഞ മണം എന്താണെന്ന് അവനെ അറിയിക്കാൻ… അത് നന്നായി അവന് ബോധ്യപ്പെടുകയും ചെയ്തു.. നാട്ടിലേക്ക് വന്നിറങ്ങിയപ്പോൾ അത്രമാത്രം അവളുടെ കക്ഷവും ശരീരവും മുഴുവൻ വിയർത്തിരുന്നു..

 

അവൻ എന്റെ ഭാര്യയുടെ മാദകത്വം നിറഞ്ഞ മണം ആസ്വദിക്കുമ്പോൾ ഓപ്പോസിറ്റ് ആയിരുന്ന എനിക്ക് അനുഭവപ്പെട്ടത് ഇക്ക അവളുടെ ശരീരത്തിൽ ഇരുന്ന് വിയർക്കുന്നതിന് മണമായിരുന്നു… കാരണം അവന്റെ കൂടെയാണ് ഇരിക്കുന്നത് എന്നേയുള്ളൂ, കഴിഞ്ഞ കുറെ മാസങ്ങളായി അവളുടെ ശരീരത്തിൽ ഇക്കയുടെ ശുക്ല വിസർജ്യമാണ് ഉള്ളത്, പോരാത്തതിന് ഇട്ടിരിക്കുന്നത് ഇക്കയുടെ ഷഡി ആണല്ലോ…

 

സ്വന്തം ഭാര്യയെ ഒരിക്കലെങ്കിലും മറ്റൊരു പുരുഷനെ കളിക്കാൻ കൊടുത്തവർക്ക് അത് മനസ്സിലാകും.. ആ പരപുരുഷഗന്ധം അവളുടെ ശരീരത്തിൽ നിന്ന് എപ്പോഴും നമ്മളെ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കും ..

 

 

ഫുഡ് ഒക്കെ കഴിച്ച് ഞാൻ ബില്ലടയ്ക്കുമ്പോൾ അവൻ ചേച്ചിയെ തൊട്ടുരുമ്മി നിൽക്കുകയായിരുന്നു….

 

ഞാൻ – എന്താ എബിനെ ചേച്ചിയുമായി ഒരു കിന്നാരം..

 

എബിൻ – ഒന്നുമില്ല ചേട്ടാ ഗൾഫിലെ കാര്യങ്ങളൊക്കെ ചോദിക്കുകയായിരുന്നു..

 

ഞാൻ – എല്ലാം ചോദിച്ചു പഠിച്ചോ പിന്നീടെ ആവശ്യം വരും..

 

ഞാൻ അർത്ഥം വെച്ച് അവനോട് പറഞ്ഞു..

 

തുടർന്ന് വീട്ടിലെത്തുന്നതുവരെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്ന് എന്റെ ഭാര്യയുമായി അവൻ മുഴുനീള സല്ലാപത്തിലായിരുന്നു… ഞാൻ ക്ഷീണം ആണെന്ന് പറഞ്ഞു ഉറക്കം നടിച്ച് അതെല്ലാം കേട്ട് പുറകിൽ തന്നെയിരുന്നു.. 22 വയസ്സുള്ള പയ്യൻ 36 തികഞ്ഞ ഒരു സ്ത്രീയെ വളയ്ക്കാൻ അതികഠിനമായി പ്രയത്നിക്കുന്ന ആ മാദക കാഴ്ച ഞാൻ പുറകിൽ ഇരുന്നു കണ്ടു…. അവനറിയില്ല ആ സ്ത്രീയും അവളുടെ ഭർത്താവും അവന് വളയ്ക്കാൻ വേണ്ടി നിന്നു കൊടുക്കുകയാണ് എന്ന്.. ഞങ്ങളെ വീട്ടിൽ ആക്കിയിട്ട് അവൻ പോകുന്നതിനു മുമ്പ് അവളുടെ മൊബൈൽ നമ്പർ വാങ്ങാൻ അവൻ മറന്നില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025