Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 14

 

വണ്ടി ലോഡ്ജിന്റെ പാർക്കിങ്ങിൽ പാർക്ക് ചെയ്തശേഷം ഞങ്ങൾ അവിടെ റൂം എടുക്കാൻ റിസപ്ഷനിസ്റ്റിന്റെ അടുത്ത് ചെന്നു..

.

 

റിസപ്ഷനിസ്റ്റ് പറഞ്ഞു -” സർ, ഞങ്ങളുടെ ലോഡ്ജിന്റെ എക്സ്റ്റൻഷൻ നടക്കുകയാണ്.. മാത്രമല്ല റൂം ഒക്കെ തിരക്ക് കാരണം ആൾറെഡി വേക്കന്റ് ഒന്നുമില്ല.. പിന്നെ ഡോർമെറ്ററി വേണമെങ്കിൽ അത് തരാം.

 

അല്ലെങ്കിൽ ഇവിടെ പണി കഴിഞ്ഞ പുതിയ ഡബിൾ റൂം ഉണ്ട് അത് നിങ്ങൾക്കു എടുക്കാം…”

 

ഞങ്ങൾ നാലുപേരും കൂടി ഡിസ്കസ് ചെയ്തു… എബിനും അളിയനും കൂടി ഡോർമെട്രിയിൽ കിടന്നോളാം എന്ന് പറഞ്ഞു.. ചേച്ചിയും ചേട്ടനും ആ റൂം എടുത്തോളാൻ പറഞ്ഞു…

 

അവരോട് പറഞ്ഞു ഞങ്ങൾ രണ്ടാളും അല്ലേ ഉള്ളൂ, ഞങ്ങൾ രണ്ടുപേരും കൂടി അവിടെ ഇരുന്ന് എന്ത് ചെയ്യാനാ.. ഡോർമെറ്ററി കിടക്കുന്നതിനേക്കാൾ നല്ലത് നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ റൂമിൽ കിടന്നോ നമുക്കൊരു എക്സ്ട്രാ ബെഡ് പറയാം..

 

 

അങ്ങനെ ഞങ്ങൾ എക്സ്ട്രാ ബെഡും പറഞ്ഞു, റൂമെടുത്തു… റൂം ബോയ് ഞങ്ങളെ കൂട്ടിക്കൊണ്ട് റൂം കാണിക്കാനായി നടന്നു.. പണി നടക്കുന്ന ഏരിയയിലൂടെ ആയിരുന്നു നടപ്പ്.. എങ്ങും കറക്റ്റ് ആയി ലൈറ്റിംഗ് ഒന്നുമില്ല.. ഏതൊക്കെയോ വഴികളിൽ കൂടി നടന്ന് അവസാനം ഞങ്ങൾ റൂമിൽ എത്തി.. തീർത്തും ഒറ്റപ്പെട്ട റൂം അടുത്തുള്ള റൂമുകൾ ഒക്കെ പണി കഴിഞ്ഞിട്ടില്ല.. പക്ഷേ ഞങ്ങളുടെ റൂം അത്ര നല്ലതല്ലെങ്കിലും തരക്കേടില്ലാത്തതായിരുന്നു…

 

അകമെല്ലാം ഒരു സാധാ ലോഡ്ജിനെക്കാൾ താഴ്ന്ന സെറ്റപ്പ്…. വൃത്തി നല്ലതായിയുണ്ട് .. അതുതന്നെ വലിയ കാര്യം..തന്നെയുമല്ല ഇനി ഞങ്ങൾക്ക് പോകാൻ വേറെ വഴിയില്ല വണ്ടിയും അവിടെത്തന്നെയാണല്ലോ കിടക്കുന്നത്…. ഞങ്ങളെ റൂമിൽ ആക്കിയിട്ട് പുള്ളി പോയി…

 

പുള്ളി പോയ തന്നെ ഞാൻ വാതിൽ അടച്ച് അകത്തുനിന്ന് കുററിയിട്ടു.. ഞങ്ങൾ സ്വപ്നം കണ്ട പോലെ ഒരു ലോകം ഞങ്ങൾക്കുവേണ്ടി മൂന്നാറിൽ ഒരുങ്ങിയിരിക്കുന്നു….

 

കുളിക്കാൻ ഒരു തോർത്ത് പോലുമില്ലാതെ ഇരുന്നതുകൊണ്ട് അളിയനെ വിട്ട് തോർത്ത് വാങ്ങിച്ചു പക്ഷേ അതും ഒരെണ്ണമേ സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ റിസപ്ഷനിൽ.. അവൻ അതും വാങ്ങി വന്നു. …. ആദ്യം അവളെ തന്നെ കുളിക്കാൻ വിട്ടു.. പക്ഷേ അവൾ കയറിയിട്ട് വാട്ടർ വരുന്ന പൈപ്പ് വർക്ക് ചെയ്യുന്നില്ലായിരുന്നു.. കുറച്ച് സ്റ്റക്കായിരിക്കുകയായിരുന്നു… അവളെന്നെ വിളിച്ചു. ഞാൻ അകത്തു ചെന്നപ്പോൾ അവൾ ഓൾറെഡി ഡ്രസ്സ് എല്ലാം അഴിച്ചു കഴിഞ്ഞിരുന്നു… പൂർണ്ണ നഗ്നയായാണ് അവൾ നിന്നത്.. അവളുടെ തുണിയെല്ലാം അഴിച്ചു കുളിമുറിയിൽ തൂക്കിയിട്ടിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025