Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 15

 

പക്ഷെ ഇപ്പൊ ഓണം അവളുടെ വീട്ടിലാണ് ഇനി അത് കഴിയണം..

 

അന്ന് രാത്രിൽ അവൾ ഉറങ്ങിയതിനു ശേഷം അവളുടെ ഫോണിൽ, ഇക്കയുടെ മെസ്സജ് വന്നു… ഇക്കാ ആയതു കൊണ്ട് ഞാൻ ഇപ്പോൾ സാധാരണ നോക്കാറില്ല… കാരണം ഇക്കാ എന്റെ ഭാര്യയുടെ പരസ്യ കാമുകൻ ആണല്ലോ…

 

പക്ഷെ ഇത്തവണ നോക്കി… അതിങ്ങനെ ആയിരുന്നു…

 

ഇക്കാ – എങ്ങനാ ഞാൻ വന്നപ്പോൾ പറഞ്ഞ കാര്യം നടക്കുവോ?

 

എനിക്കത് എന്തെന്ന് മനസിലായില്ല… അറിയാൻ വേണ്ടി ഞാൻ ഒരു നമ്പറിട്ടു…

 

 

റോസു – ഇന്ന് ഷീണം മാറിയില്ല ഇക്കാ… അപ്പോഴാണോ…

 

ഇക്കാ – ഞാൻ പോകുമ്പോ ഇന്ന് തന്നെ എല്ലാം അവനോട് പറയാമെന്നു വാക്ക് തന്നാരുന്നാലോ…എന്നിട്ട്..

 

റോസു (ഞാൻ )- ഞാൻ പറഞ്ഞു…

 

അപ്പോഴും എന്താണെന്നു എനിക്ക് മനസിലായില്ല…

 

ഇക്കാ – എന്നിട്ട് അവൻ സമ്മതിച്ചോടി.. അവന്റ ചാച്ചനെ നിനക്ക് കിട്ടുവോ… എനിക്കാ വീഡിയോ ഉടനെ കാണാൻ പറ്റുവോ…

 

 

ഞാൻ ശെരിക്കും ഒന്നു കണ്ണ് തള്ളി പോയി… എല്ലാം ഇക്കയുടെ പ്ലാൻ ആരുന്നോ അപ്പൊ…

 

റോസു ( ഞാൻ ) – സമ്മതിച്ചു ഇക്കാ അവൻ.. പക്ഷെ എപ്പോ നടക്കും എന്നറിയില്ല… വീഡിയോയുടെ കാര്യം ഒന്നും ഞാൻ പറഞ്ഞില്ല…

 

ഇക്കാ – എനിക്കറിയാം അവൻ സമ്മതിക്കുമെന്ന്… അവനു അതൊക്കെയല്ലേ പറ്റു…

വീഡിയോയുടെ കാര്യം അല്ലേലും പറയണ്ട… എനിക്ക് രഹസ്യമായി തന്നാൽ മതി…അവൻ അതറിയണ്ട.

 

അതെന്തിനാണ് ഇക്കാക്ക് വീഡിയോ രഹസ്യമായി എന്നെനിക്ക് മനസിലായില്ല…

 

ഞാൻ ഫോണിൽ ടൈപ്പ് ചെയ്യുന്നത് കണ്ട് അവൾ എണീറ്റു എന്നോട് ചോദിച്ചു…

(തുടരും )

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025