Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4

അങ്ങനെയിരിക്കുമ്പോൾ അഖിൽ  ഒരു ദിവസം വൈകിട്ട് മെസ്സേജ് അയച്ചു കുളിച്ചോ എന്ന്…. ഞാൻ തിരിച്ച് റിപ്ലൈ അയച്ചു ” കുളിച്ചു, 👙 ഡ്രസ്സ് മാറുകയായിരുന്നു”

അവന് മനസ്സിലായി ഞാനാ അത് അയച്ചതെന്നു…

അവൻ തിരിച്ച് റിപ്ലൈ അയച്ചു, ” റോസ് നെ കാണാൻ നല്ല ചന്തം ആയിരിക്കുമല്ലോ അപ്പോൾ ”

ഞാൻ റിപ്ലൈ ആയി – 🥰 സ്മൈലി അയച്ചു.. എന്നിട്ട് ആ ചാറ്റ് അതോടുകൂടി നിർത്താൻ എന്റെ ഫോണിൽ നിന്ന് അവനു മെസ്സേജ് അയച്ചു..

അവൾ വന്നിട്ട് ഫോൺ എടുത്തുനോക്കി..

ആ ചാറ്റ് തുറന്നിട്ട അവൾ ഞെട്ടി എന്നെ നോക്കി..

റോസു – എടാ നീ എന്തിനാ അവനോട് ചാറ്റ് ചെയ്തത്.. ഇങ്ങനത്തെ മെസ്സേജ് ഒക്കെ അവൻ എന്തിനാ അയക്കുന്നെ… അവൻ ഇനി എന്ത് വിചാരിക്കും….

ഞാൻ – അതൊന്നും സാരമില്ല, നമ്മളൊക്കെ ഒരു ഫാമിലി പോലല്ലേ…. എന്ത് മെസ്സേജ് അയച്ചാൽ എന്താ..

റോസു – അതൊക്കെ ശരിയായിരിക്കും.. അവനും ഒരു ഭാര്യയെക്കെ ഉള്ളതാ… അവൾ നാളെ നിനക്ക് ഇതുപോലെ മെസ്സേജ് അയച്ചാൽ അവന് ഇഷ്ടപ്പെടുമോ..

ഞാൻ – അതൊക്കെ അവന് ഇഷ്ടപ്പെടും അവന്റെ ഭാര്യയെ ഓരോരുത്തന്മാർ നോക്കുന്ന കഥയൊക്കെ എന്നോട് പറയാറുണ്ട്.. അവന് ഭയങ്കര അഭിമാനം ആ അവന്റെ ഭാര്യയെ വല്ലോരും  ഒക്കെ   നോക്കി കൊതിക്കുന്നത്..പിന്നെ അവനു ഭാര്യ ഉള്ളതുകൊണ്ടാണോ നിനക്ക് പ്രശ്നം അല്ലേൽ പ്രശ്നമില്ലയിരുന്നു അല്ലേ ഡി കള്ളി..

റോസു – പോടാ അങ്ങനൊന്നുമല്ല… അവൻ ആളു കൊള്ളാമല്ലോ, ആതിര ഇപ്പോൾ ഉടനെ വരുമല്ലോ ഞാൻ ഒന്ന് ചോദിക്കട്ടെ…

ഞാൻ – നീ അവളോട് ഒന്നും ചോദിച്ചേക്കരുത് അവൾക്ക് ഇതൊന്നും ചിലപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിലോ നമുക്ക് അറിയില്ലല്ലോ..

റോസു – നിനക്കും ഇഷ്ടമാണോ.. എന്നെ നോക്കി കൊതിക്കുന്നത് ( അവൾ ഒന്നു മയപ്പെട്ടു തുടങ്ങി, കൂടാതെ എന്റെ അഭിപ്രായം അറിയാൻ ഉള്ള ഒരു വെമ്പലും ഞാൻ അവളിൽ കണ്ടു.. )

ഞാൻ – എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടില്ലേ… അതിപ്പോ മർവാനോ അഖിലോ, അനീഷോ ആരായാലും എനിക്കിഷ്ടമാണ്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025