Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 6

അവൾ ഒരു ശീല്കാര ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അവന്റെ ചുണ്ടിലേക്ക് വീണ്ടും അമങ്ങി… അവൻ ചെറിയൊരു ചുംബനത്തിനുശേഷം അവളെ വേർപെടുത്തി അവളുടെ മുലക്കച്ച  അഴിച്ചു… എന്റെ ഭാര്യയുടെ മുലകൾ അവൻ വായിലാക്കി നുണയാൻ തുടങ്ങി… ഞാൻ പതിവുപോലെ തന്നെ എന്റെ കുണ്ണ തിരുമ്മാൻ തുടങ്ങി … എന്റെ ഭാര്യക്ക് വേറൊരുത്തൻ ആവശ്യത്തിന് സുഖം കൊടുക്കുമ്പോൾ ഞാൻ പിന്നെ വേറെ എന്ത് ചെയ്യാൻ…. അഖിലിന്റെ ഓരോ ചപ്പലും എന്റെ ഭാര്യക്കു പുതിയൊരു സ്വർഗ്ഗീയ അനുഭൂതി തീർക്കുന്നത് അവളുടെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി…. അവൾ അവന്റെ തലയിൽ പിടിച്ചു മാറിലേക്ക് വീണ്ടും അമക്കി ചേർത്തു .. കുണ്ണ തിരുമ്മുന്ന എന്നെ നോക്കി അവൾ ചുണ്ടുകൾ കാണിച്ചു….. എന്നെ ക്ഷണിച്ചു…. ഞാൻ എന്റെ കുണ്ണയിൽ പിടിച്ചു കൊണ്ട് തന്നെ ആ ക്ഷണം  സ്വീകരിച്ച് അവളുടെ ചുണ്ടുകൾ ചപ്പാൻ തുടങ്ങി… അവൾ രതിസുഖത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു… അതിൽ അപ്പോഴും ഒരു മൂല കൈ കൊണ്ട് കശക്കി കൊണ്ട്   മറ്റേ മുല ചപ്പി അവളെ സ്വർഗ്ഗലോകം കാണിക്കുകയായിരുന്നു…. അപ്പോഴേക്കും ഞാൻ ചുണ്ടുകളിൽനിന്ന് വേർപ്പെട്ടിരുന്നു… അഖിൽ അപ്പോഴേക്കും അവളുടെ ഞെട്ടുകൾ ചപ്പി വലിച്ച്  മുഴുത്ത കപ്പലണ്ടിയുടെ വലിപ്പം ആക്കിയിരുന്നു… കുറച്ചു നേരത്തെ മുലകൊടുക്കലിന് ശേഷം.. അവൾ അഖിലിന്റെ മടിയിൽ നിന്ന് എഴുന്നേറ്റു…താഴെ ഇരുന്നു…. പതിയെ അവളുടെ ഷഡ്ഡി താഴേയ്ക്കു വലിച്ചു… അവന്റെ കുണ്ണ 90 ഡിഗ്രിയിൽ കമ്പി ആയി ഷഡ്ഡി യിൽ നിന്ന് സ്വതന്ത്രമായി..

ഞാൻ ഒരുപാട് കൊതിച്ചിരുന്ന ആ സമയം… അഖിലിന്റെ  പുരുഷത്വം എന്റെ ഭാര്യ വീണ്ടും വായിലെടുക്കുന്ന സുവർണ്ണനിമിഷം…അവൾ അവന്റെ മുഴുത്തു നിക്കുന്ന അണ്ടിയിൽ പിടിച്ചു… പതിയെ താഴേക്കു തൊലിച്ചു…ലിപ്സ്റ്റിക് ഇറങ്ങി വരുന്നത് പോലെ അവന്റെ ചുവന്നു തുടുത്ത അഗ്രം പുറത്തേക്കു ഇറങ്ങി…. അവൾ അത് നാക്കു കൊണ്ട് ചുഴറ്റി,  എന്റെ മുഖത്തു നോക്കി കൊണ്ട് നക്കാൻ തുടങ്ങി…. എനിക്ക് നന്നായി മൂത്തു.. അവൾ അത് മനസ്സിലാക്കി കൂടുതൽ ആർത്തിയോടെ വീണ്ടും ആഞ്ഞു ഊമ്പാൻ തുടങ്ങി  … എന്റെ ഭാര്യയുടെ നാവിന്റെ ചൂടറിഞ്ഞു അഖീലിന്റെ കുണ്ണ അവളുടെ വായിൽ കിടന്നു സുഖിക്കൻ തുടങ്ങി…അത് കണ്ടാൽ ആർക്കും കൊതിയുറും… ആ ഊമ്പൽ തുടർന്ന് കൊണ്ടിരിക്കെ.. കതകിൽ ആരോ മുട്ടി… പെട്ടെന്ന് ഞാൻ ഒന്ന് ഞെട്ടി.. പക്ഷെ അവൾ ഒരു ഞെട്ടലിനും കീഴ്പ്പെടാതെ ഊമ്പൽ തുടർന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025