റോസു – ഇപ്പം ഇവിടെ അത്യാവശ്യം കുഴപ്പമില്ലാത്ത സാലറി ഉണ്ട്… ഇതിലും നല്ല ഓഫർ കിട്ടുവാണെങ്കിൽ ഉറപ്പായും ഞാൻ വരും..
ഇർഫാൻ – അതൊക്കെ നമുക്ക് നേരിട്ട് ഒരുദിവസം സംസാരിക്കാം ഞാൻ ഇവിടെ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടെ…സിസ്റ്റർ എന്നിട്ട് ഭർത്താവുമായി ക്ലിനിക്കിലേക്ക് വാ..
അതുപോലെതന്നെ അവിടെ സ്ഥിരം ആയാൽ, കുട്ടികളുണ്ടാവാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് വേണമെങ്കിൽ അതും ഫ്രീയായി കിട്ടും .
ഇർഫാൻ അവൾക്ക് ക്ലിനിക്കിന് ഡീറ്റെയിൽസ് ഒക്കെ പറഞ്ഞു കൊടുത്തു… കൂട്ടത്തിൽ അവന്റെ മൊബൈൽ നമ്പറും പറഞ്ഞു കൊടുത്തു…
പിന്നീട് പലതവണ അവൾ അവന്റെ റൂമിൽ ഡ്യൂട്ടിക്ക് നിന്നെങ്കിലും, മോർണിംഗ് ഡ്യൂട്ടി ആയതുകൊണ്ട് തന്നെ വേറെ ഒന്നും നടന്നില്ല… പിന്നീട് അവൾക്ക് ലീവ് ആയിരുന്നപ്പോൾ അവൻ ഡിസ്ചാർജ് ആയി പോയി…
അപ്പോഴാണ് അഖിൽ ഞങ്ങളെ വിളിച്ചത്..
അഖിൽ – അളിയാ, എന്താ പരിപാടി, അടുത്ത ആഴ്ച നമുക്ക് ഒന്ന് കൂടിയാലോ..
ഞാൻ – പിന്നെന്താ എന്തുവാ പരിപാടി..
അഖിൽ – ആതിര വന്നിട്ട് കുറച്ച് ആയില്ലേ നമുക്ക് അവളെ ഒന്ന് ഉദ്ഘാടനം ചെയ്യണ്ടേ..
ഞാൻ – ആഹാ പെട്ടെന്നു തന്നെ നിനക്ക് മതിയായോ.. കളിച്ചു…
അഖിൽ – മതിയാകുന്നതൊന്നുമല്ല ഒരു വെറൈറ്റി വേണ്ടേ…
ഞാൻ – ആ എന്തേലും ആകട്ടെ നീ പ്ലാൻ പറ…
അഖിൽ – പ്ലാൻ ഒക്കെ സസ്പെൻസ് ആണ്… എന്തായാലും നമ്മൾ പുറത്ത് ഒരു സ്ഥലത്താണ് കൂടുന്നത്… ബാക്കി ഒക്കെ അവിടെ വരുമ്പോൾ അറിഞ്ഞാൽ മതി… വേറൊന്നും കൊണ്ടല്ല എനിക്കും അത്രയേ അറിയൂ… എന്റെ ഒരു ഫ്രണ്ടിന്റെ പാർട്ടിയാ..
ഞാൻ – അതേത് ഫ്രണ്ട് ടാ എനിക്ക് അറിയാൻ മേലാത്ത..
