അപ്പോൾ ഞാൻ വലിയ ബുദ്ധിമുട്ടില്ലാതെ നീന്തി തുടങ്ങി. അങ്ങനെ കുറച്ച് അധികം നേരം അയാളുടെ കൈകളിൽ നിന്ന് നീന്തി നനഞ്ഞു കുതിർന്നപ്പോൾ അങ്കിൾ പെട്ടന്ന് ‘ഇപ്പൊ വരാം….’എന്ന് പറഞ്ഞു വീടിന്റെ അകത്തേക്ക് കയറിപ്പോയി.
ഞാൻ അന്നേരം കുളത്തിൽ വെറുതെ നിന്നു. നീന്തൽ പഠിച്ച തുടങ്ങിയപ്പോൾ ഒരു സന്തോഷം ഒക്കെ തോന്നി.
അങ്ങനെ വെള്ളത്തിൽ വെറുതെ കളിച്ചുകൊണ്ട് നിന്നപ്പോൾ ആണ് വൈറ്റ് ഗ്രീസ് പോലെയോ, സാധാരണ പഴയ camlin പശ ഒഴിച്ചത് പോലെയോ നാലഞ്ച് strip / പാട പോലെ വെള്ളത്തിൽ എന്തോ ശ്രദ്ധിച്ചത്.
ഞാൻ രണ്ട് വിരൽ കൊണ്ട് ഞെക്കി നോക്കി, വിരലുകൾക്കിടയിലൂടെ സ്ലിപ് ആയി സ്ലിപ്പ് ആയി, ഫ്രിഡ്ജിൽ വെച്ച കഞ്ഞിവെള്ളം പോലെ കയ്യിലൂടെ പോകുന്നു. എന്തോന്നാണെന്ന് ആലോചിക്കുമ്പോൾ എനിക്കും അങ്കിൾ വന്നു. അങ്ങേര് ഒരു ബർമൂഡ ആണ് ഇട്ടിരുന്നത്. നീന്തൽ പഠിപ്പിക്കാൻ കള്ളിമുണ്ട് ബുദ്ധിമുട്ട് ആയതുകൊണ്ട് ആയിരിക്കാം ബെർമുഡ ആക്കിയത്. ആവോ.
അങ്ങനെ വീണ്ടും പൂളിൽ ഇറങ്ങി. മുമ്പത്തേതിലും കോൺഫിഡൻസിലാണ് അങ്ങേര് എന്നെ ഇടതു കൈകൊണ്ട് വയറിൽ പിടിച്ച് പൊക്കി വെള്ളത്തിൽ നിർത്തിയത്. എന്നിട്ട് വലതു കൈ കൊണ്ടു എന്റെ കണംകാലിലും മുട്ടിനു പുറകിലും തുടയിലും ഒക്കെ പിടിച്ചു ‘ ഇങ്ങനെ വേണം കാലുപിടിക്കാൻ, അങ്ങനെ വേണം കാലുകൊണ്ട് തുഴയാൻ, ഇത്തരത്തിൽ കാലുകളകത്തി പിടിക്കണം, ഇങ്ങനെ ചന്തി ഉയർത്തി നിർത്തണം ‘എന്നെല്ലാം പറഞ്ഞു കാണിച്ചു തന്നു.
എന്തായാലും ഒരു അരമുക്കാൽ മണിക്കൂർ നേരം അയാൾ എന്നെ അങ്ങനെ നീന്തൽ പഠിപ്പിച്ചു.
അത് കഴിഞ്ഞ് കരയിൽ കയറി അങ്കിൾ ബർമുഡ മാറ്റി വീണ്ടും കൈലി ഉടുത്തു. ഞാനും ട്രൗസറും ടീഷർട്ടും മാറി.
അങ്കിൾ പതിവിലും കൂടുതൽ എന്നോട് അടുത്ത് ആണ് സംസാരിച്ചത്. എന്റെ കയ്യിൽ ഒക്കെ പിടിച്ച് ‘ ആദ്യ ദിവസം ആണെങ്കിലും നീ നല്ലവണ്ണം വർക്ക് ചെയ്തു, ഗുഡ് ബോയ്, നമുക്ക് എന്നും ഇത് ഫോളോ ചെയ്യണം ‘ എന്നൊക്കെ പറഞ്ഞ് എന്നെ കണ്ടമാനം സപ്പോർട്ട് ചെയ്തു. അതിനും പുറമേ ചെല്ലമ്മയോട് പ്രത്യേകം പറഞ്ഞു ചോറിന് ചിക്കൻ കറി ഉണ്ടാക്കിക്കുക വരെ ചെയ്തു.
