Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കൂട്ടപണ്ണലിന്റെ ഡയറിക്കുറിപ്പുകൾ

ഞാൻ എന്റെ കോളേജ്ന്റെ പേര് പറഞ്ഞു അപ്പോ അയാൾ പറഞ്ഞു. “മനസ്സിലായി. നീ ആ വെളുത്തു, മീശ മുളക്കാത്ത പയ്യൻ അല്ലേ? കൃഷ്ണ കുമാർ, അങ്ങനെ എന്തോ അല്ലേ നിന്റെ പേര്?? ”

ഞാൻ ഹാപ്പി ആയി. ആഹാ. അയാൾ എന്നെ ഓർത്തു ഇരിക്കുന്നുണ്ടല്ലോ? !! കൊള്ളാം. ഇനി കാര്യങ്ങൾ എളുപ്പമായി.

ഞാൻ പറഞ്ഞു “അതേ അതേ. ”

അയാൾ പറഞ്ഞു “ഹെല്പ് ഞാൻ തരാം. കാരണം അന്ന് നിന്റെ ടീമിന് ഫസ്റ്റ് തന്ന ജഡ്ജ്മാരിൽ ഒരാൾ ഞാനാണ് ”

ഞാൻ ബഹുമാനത്തോടെ “ഐയ്യോ, അതെയോ സാർ? ” എന്ന് ചോദിച്ചു.

അയാൾ പറഞ്ഞു “വെറുതെ ഒന്നുമല്ല. എന്നെ ഇമ്പ്രെസ്സ് ചെയ്യുന്ന പല ഗുണങ്ങളും നിനക്ക് ഉണ്ട് ”

ഞാൻ ഒന്നു പൊങ്ങി. ഹും. ഞാനാരാ മോൻ?? !

“ഞാൻ നിന്നെ ഹെല്പ് ഒക്കെ ചെയ്യാം. പക്ഷെ നമുക്ക് നേരിട്ട് കാണണം. നീ ഇന്ന് വൈകിട്ട്, ഒരു 4:30ന് ബീച് റോഡിലെ ഐസ് ക്രീം പാർലർൽ വായോ. അവിടെ എത്തിയിട്ട് നീ വിളിക്ക് . ഓ ക്കേ? ”

എനിക്ക് എന്തോ പന്തികേടാണോ അതോ ആവേശം ആണൊ എന്ന് തിരിച്ചറിയാൻ പറ്റാത്ത വികാരം തോന്നിപ്പോയി. കാരണം അയാളുടെ ശബ്ദം ഒക്കെ നല്ല സെക്സി വോയ്‌സ് ആണ്. ആണത്തം തുളുമ്പുന്ന ശബ്ദം. എനിക്ക് ആ വോയ്‌സിൽ പോലും അസൂയ തോന്നി. ഞാൻ ഓക്കേ പറഞ്ഞു ഫോൺ വെച്ചു.

എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞു, ആതിര മോൾക്ക് ബൈ പറഞ്ഞു ഞാൻ നേരെ, യൂണിഫോം ഒന്നും മാറാതെ ബീച്ച് റോഡിലെ, അയാൾ പറഞ്ഞ ഐസ് ക്രീം പാർലർൽ പോയി. ചെറിയ ചെറിയ ബൂത്ത്‌ പോലത്തെ സെറ്റപ്പ് ആണ് അവിടെ കസ്റ്റമർസ്ന് ഇരിക്കാൻ. ഒരു ബൂത്ത്‌ൽ അപ്പുറം 2 പേര്, നടുവിൽ ചെറിയ ടേബിൾ, ഇപ്പുറം 2 പേര്. അങ്ങിനെ ഇരിക്കാവുന്ന സെറ്റപ്പ് ആണ്. 4:15 ആയിട്ട് ഉള്ളു. ഞാൻ പുറത്തു വെയിറ്റ് ചെയ്തു. ഈ സാർ വരട്ടെ, വരുമ്പോൾ അകത്തു പോകാം. അല്ലെങ്കിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഒരു രസമില്ല. പറഞ്ഞ സമയം ആയിട്ടില്ല, എന്നാലും അയാളെ ഫോൺ വിളിക്കാൻ ഒരു ഇത്.

ഫോൺ എടുത്തു, വിളിച്ചു. അയാൾ ആൻസർ ചെയ്തു “ഹ, നീ എത്തി അല്ലേ? ഞാനും എത്തി. ആ… നിന്നെ കണ്ട് കണ്ടു. ദേ വരുന്നു ” എന്ന് പറഞ്ഞു അയാൾ ഫോൺ വെച്ചു. ഞാൻ നോക്കി നിൽക്കുമ്പോ അയാൾ ഒരു ഹ്യുണ്ടായ് വെർന കാറിൽ വന്നു, കാർ കുറച്ചു അപ്പുറത്ത് പാർക്ക്‌ ചെയ്തു. എന്റെ അടുത്തേക്ക് നടന്നു വന്നു.

എനിക്ക് എന്റെ ലൈംഗിക താല്പര്യത്തിൽ സംശയം തോന്നിപ്പോയി. എന്റെ ഉള്ളിൽ ഒരു പെണ്ണ് ഒളിച്ചിരിപ്പുണ്ടോ എന്ന് തോന്നും പോലെ ഞാൻ അയാളെ മൊത്തത്തിൽ ഒന്നു നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025