Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കൂട്ടിമുട്ടലിന്റെ കഥ

” യുവർ ബ്രേസ്റ് ഈസ്  ഓസം” അമ്മിഞ്ഞ സൂപ്പറാണെന്നു

“താങ്ക്യൂ” അല്ലാണ്ട് ഇപ്പൊ എന്താ പറയാ ?

“കണ്ടിട്ട് പിടിക്കാൻ തോന്നുന്നുണ്ടായിരുന്നു”

എന്നാൽ പിടിച്ചൂടാരുന്നോ ?? ചോദിച്ചില്ല..

“ശരിക്കും?”

“അതെ. ജെയ്‌നിനു വിരോധം ഇല്ലെങ്കിൽ എനിക്ക് ഒന്ന് കൂടെ കാണാൻ പറ്റുമോ?

ആള് ഡീസന്റ് ആണ്. ലൂക്കും ഉണ്ട്. കഴിഞ്ഞ ഒരു മണിക്കൂറിന്റെ സംഭാഷണത്തിൽ അത്യാവശ്യം കമ്പനി ആവുകയും ചെയ്തു. പിന്നെ നമ്മുടെ അമ്മിഞ്ഞയെ കുറിച്ച് അങ്ങനത്തെ ഒരാൾ പൊക്കി പറയുമ്പോ ഉണ്ടാവുന്ന ഒരു തരിപ്പ് ഇല്ലേ? കാലിന്റെ ഇടയിൽ.. ഹാ.. അത് എനിക്കും ഉണ്ടായി.

” കപിലിന് വേണമെങ്കിൽ തുറന്നു കണ്ടോളു “

അത് കേട്ടപ്പോ ആയിരം മെഴുകുതിരികൾ ഒന്നിച്ചു കത്തിച്ചതിനേക്കാൾ ഒന്നിച്ചു കത്തിച്ചു വെച്ചതിനേക്കാൾ തിളക്കം ഉണ്ടായിരുന്നു അവന്റെ കണ്ണുകൾക്ക്.  അവൻ വന്നു എന്റെ കണ്ണുകളിലേക്ക് പ്രണയാർദ്രമായ നോക്കിക്കൊണ്ടു പതിയെ പതിയെ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നു ഓരോന്നായി അഴിച്ചെടുത്തു. ഞാനും അവന്റെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു.

അവൻ ബട്ടൻസ് മുഴുവൻ തുറന്നു ഷർട്  എന്റെ കൈകളിലൂടെ ഊരിയെടുത്തു. എന്നിട്ട് എന്റെ മാറിലേക്ക് നോക്കി. ചില നോട്ടങ്ങൾ അങ്ങനെയാണ്. ജീൻസിന്റെ അടിയിലെ എന്റെ ഷഡി നനഞ്ഞു കുതിർന്നു പുറത്തോട്ടു നനവ് കാണുമോ എന്ന് വരെ ഞാൻ ഭയപ്പെട്ടു.

കപിൽ രണ്ടു കയ്യും എന്റെ പിറകിലോട്ടു കൊണ്ടുപോയി ബ്രായുടെ ഹൂക് അഴിച്ചെടുത്തു. കൂട്ടിൽ നിന്നും സ്വാതന്ത്രമാക്കപ്പെട്ട എന്റെ മുലകുടങ്ങൾ മുന്നോട്ടാഞ്ഞു. പതിയെ ബ്രായും ഉതിർന്നു വീണു. അവൻ ആദ്യമായി കടല് കാണുന്ന കുട്ടിയെ കുട്ടിയുടെ കൗതുകത്തോടെ എന്റെ നഗ്നമായ മുലകളിൽ നോക്കി നിന്നു. എന്റെ അടിത്തട്ടിൽ വേലിയേറ്റം നടന്നുകൊണ്ടേയിരുന്നു. ഞാൻ കാലുകൾ രണ്ടും ചേർത്ത് പിടിച്ചു. അവൻ എന്റെ മുലകളിൽ ഒന്നു തൊട്ടെങ്കിൽ, ഒന്ന് പിടിച്ചു അമർത്തിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

എന്റെ മനസ്സ് വായിച്ചിട്ടാവണം, കപിൽ പതിയെ എന്റെ രണ്ടു മുലകളിലും പതിയെ കൈ കൊണ്ടുവന്നു വെച്ചു . ഒരു ദീർഘനിശ്വാസത്തോടെ ഞാൻ അവനെ സ്വാഗതം ചെയ്തു.  പരുന്ത് വട്ടമിട്ടു പറക്കുന്ന പോലെ അവന്റെ കൈവിരലുകൾ  എന്റെ മുലഞെട്ടുകളുടെ ചുറ്റും വൃത്തങ്ങൾ സൃഷ്ടിച്ചു. വികാരത്തിന്റെ തേരിലേറി ഞാൻ പാറി നടന്നു. കണ്ണുകൾ തുറന്നു പിടിക്കാൻ ഞാൻ നന്നേ പാടുപെട്ടു. വിരലുകൾ കൊണ്ട് അവൻ എന്റെ മുലഞെട്ടുകളിൽ വീണമീട്ടാൻ തുടങ്ങി. ഇതുവരെ കേൾക്കാത്ത ഏതൊക്കെയോ ഈണങ്ങൾ എന്റെ സിരകളിൽ  അലയടിക്കാൻ തുടങ്ങി.

എന്റെ മുലഞെട്ടുകൾ അവൻ പതിയെ രണ്ടു വിരല്കുളൾക്കുള്ളിൽ വെച്ചു ഞെരിച്ചു. വേദനയും സുഖവും കലർന്ന ഒരു വല്ലാത്ത അനുഭൂതി.  ചിരട് പൊട്ടിയ പട്ടം കണക്കെ ഞാൻ വേറെ എന്തോ ലോകത്തു പാറി നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025