Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു കുഞ്ഞു ഗേ സ്റ്റോറി

ഞാൻ “ഓ…”

പുള്ളി :” ഇവിടെ എനിക്ക് ഒരു ഫ്ലാറ്റ് ഉണ്ട്.. നമുക്ക് മെല്ലെ എന്തെങ്കിലും കഴിച്ചിട്ട് അങ്ങോട്ട് പോയാലോ?? ”

എന്റെ ഹാർട്ട്‌ ഇടിക്കുന്ന ശബ്ദം എനിക്ക് വെളിയിലേക്ക് കേൾക്കാമായിരുന്നു. അതുകൊണ്ട് തന്നെ നോ പറയാൻ പറ്റിയും ഇല്ല തോന്നിയും ഇല്ല.

അങ്ങനെ ഒരു മാളിൽ പോയി, അവിടുത്തെ പാർക്കിങ്ങിൽ പുള്ളി അറ്റത്ത് വണ്ടി കൊണ്ട് ഇട്ടു.

മോണിംഗ് ഓഫീസ് ടൈം ആയത് കൊണ്ട് പാർക്കിങ്ങിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. വണ്ടി ഓഫ് ചെയ്യുന്നതിന് മുമ്പ് പുള്ളി ചുറ്റിനും നോക്കി. പാർക്കിങ്ങിന്റെ എൻട്രൻസിൽ മാത്രമായിരുന്നു ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നത്. വണ്ടി ഇടുന്ന പരിസരത്ത് ഒന്നും ആരും ഇല്ലായിരുന്നു.

പുള്ളി ഇടത്തെ കൈ എന്റെ തോളിലൂടെ എടുത്തു. പഠിക്കുമ്പോ സ്കൂളിലെ മേക്ന എന്ന് പറയുന്ന പെൺകൊച്ചിന്റെ കയ്യിൽ നിന്ന് എനിക്ക് ആദ്യമായി കിസ് കിട്ടിയത്. ആദ്യ ഹഗ്ഗ് , സാമാനത്തിൽ പിടുത്തം ഒക്കെ അവളിൽ നിന്ന് തന്നെ. അത് കഷ്ടിച്ച് ഒന്നരവർഷം നീണ്ടുനിന്ന റിലേഷൻ അവിടെ അവസാനിച്ചു.

അത് കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷമാണ് മറ്റൊരു മനുഷ്യന്റെ ശരീരത്തിന്റെ ചൂട് ഞാൻ അറിയുന്നത്.

പുള്ളി ചുമലിലൂടെ കൈ ഇട്ടപ്പോൾ തന്നെ ഞാൻ കിസ്സിന് റെഡി ആയി തുടങ്ങിയിരുന്നു. പുള്ളി എന്റെ മുഖം പുള്ളിയുടെ മുഖത്തോട്ട് അടുപ്പിച്ച് എന്റെ ചുണ്ടിലേക്ക് ചുണ്ട് അമർത്തി കിസ്സ് ചെയ്തു. പുള്ളിയുടെ ചുണ്ട് എന്റെ ചുണ്ടിലേക്ക് വന്ന് മുട്ടിയപ്പോൾ എനിക്ക് ചെയ്യുന്നത് ശരിയല്ല എന്ന് തോന്നിയെങ്കിലും ചുണ്ടുകൾ പരസ്പരം ഒട്ടിച്ചേർന്ന്, പുള്ളിയുടെ മുഖത്തെ ചൂടും വായിലെ ഉമിനീരിന്റെ രസവും എന്റെ ചുണ്ടിലേക്ക് വന്നപ്പോൾ ആ തോന്നൽ അങ്ങ് മാറികിട്ടി.

കഷ്ടിച്ച് ഒരു മിനിറ്റിൽ താഴെയേ പുള്ളി എന്നെ ചുംബിച്ചുള്ളൂ. പക്ഷെ അത് കൊണ്ട് തന്നെ എന്റെ കുണ്ണ ഫുൾ കമ്പി ആയി. പുള്ളി കണ്ണാടിയിലൂടെ പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കി, ഞാനും ചുറ്റുപാടും നോക്കി. ആരും ഇല്ല.

ഞാൻ ഒന്നും മിണ്ടാതെ പുള്ളിയെ കണ്ണിൽ നോക്കി.

വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം ഒട്ടിച്ചേർന്നു. പുള്ളി എന്റെ നാവിന്റെ തുമ്പ് വായിൽ ആക്കി നുണഞ്ഞുകൊണ്ട്, അത് വിടാതെ തന്നെ കിസ്സ് കണ്ടിന്യൂ ചെയ്തു. പുള്ളിയുടെ ഇടത് കൈ എന്റെ കക്ഷത്തിന് ഇടയിലൂടെ വന്ന് എന്റെ ഷർട്ടിന് മീതെ കൂടെ എന്റെ മുലയ്ക്ക് പിടിച്ചു. ഷർട്ടിന് മീതെ കൂടെ തന്നെ പുള്ളി എന്റെ മുലക്കണ്ണ് രണ്ടുവിരലിനും ഇടയിൽ പിടിച്ച് തിരുമ്മി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025