Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ലോക്ക് ഡൗൺ കാലം

കാരണം അതിന് 15 മിനിട്ട് മുമ്പ് ടോയിലറ്റ് ക്ലീൻ ചെയ്തതാണ്. അപ്പോൾ ഇങ്ങനെ ഒരു സാധനം ഇല്ലായിരുന്നു. അത്  വച്ച് സി സി ടി വി  റിക്കോർഡിംഗ് എന്റെ കമ്പ്യൂട്ടറിൽ എടുത്തു നോക്കി. അതിൽ നിന്ന് ആ സമയത്ത് ടോയിലറ്റിലേക്ക് കയറിയ ലേഡീസ്റ്റാഫിനെ കണ്ടെത്തി. അവരോട് നേരിട്ട് കാര്യം പറയാനും ഇതി ഇത്തരത്തിൽ ആവർത്തിക്കരുത് എന്ന് പറയാനും ഞാൻ നയനയെ തന്നെ ചുമതലപ്പെടുത്തി.
അന്ന് രാത്രിയിൽ റൂമിൽ ഇരിക്കുമ്പോൾ എനിക്ക് നയനയുടെ ഒരു ‘ഹലോ സർ’ മെസ്സേജ് വാട്ട്സ് ആപ്പിൽ വന്നു. ഞാനും തിരിച്ച് ഒരു ഹായ് അയച്ചു.
നയന: താങ്ക് യൂ സർ
ഞാൻ: താങ്ക് യു.എന്തിനാ
നയന: ഇന്ന് ചെയ്തു തന്ന ഹെൽപ്പിന്
ഞാൻ: എന്തുെ ഹെൽപ്പ്
നയന: ടോയിലറ്റിൽ അത് ഇട്ടത് ആരാണെന്ന് കണ്ടു പിടിച്ചു തന്നതിന്.
ഞാൻ: ഓ അതോ. അവരോട് പറഞ്ഞോ. അവരെന്തു പറഞ്ഞു
നയന: അവര് സമ്മതിക്കത്തില്ലായിരുന്നു. ഞാൻ പറഞ്ഞു സാറ് സി സി ടി വി വഴി കണ്ടു പിടിച്ചതാണെന്ന്. പിന്നെ ഒന്നും പറഞ്ഞില്ല.
ഞാൻ: ശരി
നയന: ഇത് ആദ്യമായല്ല. ഇതിനു മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ട്. അന്ന് ഇത് ചെന്നു പറയാൻ ഞങ്ങൾക്ക് മാനേജർമാർ ആരും ഇല്ലായിരുന്നു. എന്തായാലും അവർ ഒന്നു പേടിച്ചിട്ടുണ്ട്.
ഞാൻ: ഉം ഓകേ
നയന: ശരി സർ. ഗുഡ് നൈറ്റ്
ഞാൻ: ഗുഡ് നൈറ്റ്.
അടുത്ത ദിവസം രാവിലെ നയനയുടെ ഗുഡ് മോർണിംഗ് മെസ്സേജ് ഉണ്ടായിരുന്നു. ഞാനും തിരിച്ച് ഗുഡ് മോർണിംഗ് അയച്ചു.
ഓഫീസിൽ എത്തി ഒരു 11 മണിയായപ്പോൾ ഞങ്ങൾ ഒന്നിച്ച് റൗണ്ട്സിന് ഇറങ്ങി. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ അടുപ്പം അവളുടെ സംസാരത്തിൽ നിന്നും എനിക്ക് തോന്നീ.
താഴത്തെ നിലകൾ പരിശോധിച്ച് ജൂണിയർ സ്റ്റാഫുകൾ താമസിക്കുന്ന നാലാം നിലയിലെ ഡോർമിറ്ററി ഭാഗത്തേക്ക് ഞങ്ങൾ പോയീ. അവിടുത്തെ ബാത്ത് റൂമിലേക്ക് കയറുകയും നനഞ്ഞ് കിടന്ന തറയിൽ നയന ഒരു തെന്നിച്ചയുമായിരുന്നു. നിലത്തു വീഴാതെ ഞാൻ അവളെ പെട്ടന്ന് വട്ടം പിടിച്ചു. ആ പിടുത്തം അവളുടെ മാറിടം കൂട്ടിയായി പോയി. അങ്ങിനെ തന്നെ അവളെ എന്റെ ശരീരത്തോടു ചേർത്തു പിടിച്ചു കൊണ്ട് ഞാൻ അവളെ ഉയർത്തി. തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മുഖത്ത് ഒരു നാണം ഞാൻ കണ്ടു. അവളുടെ മുലയിൽ അറിയാതെ ആണെങ്കിലും പിടിച്ച ചമ്മൽ മറയ്ക്കുവാനായി ഞാൻ അവളോട് പറഞ്ഞു. ” കണ്ടോ നിങ്ങളുടെ ക്ലീനിംഗിന്റെ ഗുണമാണിത്”. ശരിയായി ക്ലീനിംഗ് നടത്തുന്നില്ല എന്ന് പറഞ്ഞ് ഞാൻ അവളെ വഴക്കു പറഞ്ഞു.
അതിനു ശേഷം തിരികെ ക്യാബിനിൽ എത്തിയിട്ടും ആ മുലകളിൽ കൈകൾ അമർന്നപ്പോഴത്തെ സുഖം എന്നെ വിട്ടു പോകുന്നില്ലായിരുന്നു. ചെറിയ നല്ല മാർദവമുള്ള അവളുടെ മുലകളിൽ വീണ്ടും വീണ്ടും എന്റെ കൈകൾ അമരുന്നതായി എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു.(ഇതിന്റെ തുടർച്ച നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം എഴുതാം).

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025