Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു നീണ്ട കുമ്പസാരം 2

സോളമൻ : അതു  ഞങ്ങൾ പഠിപ്പികം  അല്ലെ ബെന്നിച്ചൻ ( അവൻ പറഞ്ഞു  അവൻ അതുശ്രദിക്കാതെ തൻ്റെ  ജോലി തുടർന്നു പിന്നെ അതികം സോളമൻ ഒന്നും പറഞ്ഞില്ല കുറച്ചുനേരം ബെന്നിച്ചനെ നോക്കിയതിനു ശേഷം റോസമ്മ അകത്തേക്കു പോയി പണി പെട്ടന്നു  തീർന്നു  ശേഷം അവർ മുറിയിലേക്കു പോയി )

പോവും മുൻപ് അവർ കുശനിയിൽ  ചെന്നു  അച്ചൻ ഒരു റോസമ്മയോടെ   ഭക്ഷണ൦  എടുത്തു വെക്കാൻ പറഞ്ഞു ബെന്നിച്ചൻ അച്ഛന് ഒരുമിച്ച് ഇരുന്നു ആഹാരം കഴിച്ചു .ശേഷം മുറിയിൽ എത്തിയ സോളമൻ ഷെൽഫ് തുറന്നു തനിക്കു തൊമ്മിച്ചൻ മുതലാളി തനിക്കു സമ്മാനിച്ച ഫോറിൻ വിസ്‌ക്കി പുറത്തു എടുത്തു .എന്നിട്ടു ബെന്നിച്ചനോടായി ചോദിച്ചു

സോളമൻ :  ബെന്നിച്ചൻ എങ്ങനാ വീശുമോ …..(സോളമൻ  തിരക്കി  )

ബെന്നിച്ചൻ : അത് അച്ചോ ….. വല്ലപ്പോഴും ( അവൻ നിന്നും തല ചൊറിഞ്ഞു )

സോളമൻ  : അപ്പോ  കഴിക്കു അല്ലെ എന്നവാ  നമുക്കു ഓരോന്നും പിടിപ്പികം (അയാൾ ബോട്ടിൽ തുറന്നു മദ്യം ഗ്ലാസ്സിൽ പകർന്നു ബെന്നിച്ചനു നേരെ നീട്ടി )

( അവൻ  അത്  അയാൾ വാങ്ങി ഒറ്റവലിക്ക് കുടിച്ചു മദ്യം  വിണ്ടു  ഗ്ലാസ്  പകർന്നുകൊണ്ടിരുന്നു പത്തിയെ ബെന്നിച്ചൻ മദ്യ ലഹരിയിൽ വീണ എന്നും  തോന്നിയപ്പോൾ  സോളമൻ ചോദിച്ചു  )

സോളമൻ : ബെന്നിച്ചോ ഈ  തൊമ്മിച്ചൻ മുതലാളിയെ പറ്റി  എന്താ ബെന്നിച്ചന്റെ അഭിപ്രായം ,

ബെന്നിച്ചൻ  : അയാളോ  അയാൾ മൊതലാളി ഒന്നും അല്ലച്ചോ  വെറും കൂതറ ഇവിടുത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്നു  മൊതലാളിക് കള്ളും പെണ്ണും  കുട്ടികൊടുത്തെ   ആകിയതാ അച്ചോ ഇതല്ല അയാളുടെ ഭാര്യ ഉണ്ടല്ലോ അവൾ പാരവെടി ആണ് അച്ചോ അപ്പിള്ളേര് രണ്ടും അയാളുടെ അല്ല എസ്റ്റേറ്റ് മുതലാളിയുടെ ആണ് മൂത്തവൾ ഒരു ചരകുത്തനെ ആണ്  അച്ചോ അവൾ ഒന്നും പാളിയത് അങ്ങനെ അല്ലെ അവളുടെ പഠിപ്പു നിർത്തിയെ ,എങ്ങനെ പാളത്തിരിക്കും അമ്മയുടെ അല്ലെ മോൾ .

(അവൻ അവസാന ഗ്ലാസും  കുടിച്ചിറക്കി  തോർത്ത് കൊണ്ട് ചുണ്ട് തുടച്ചു കൊണ്ട് പറഞ്ഞു  സോളമൻ മേശയുടെ വലിപ്പ തുറന്നു ഒരു രണ്ടായിരം രൂപ എടുത്ത്  ബെന്നിച്ചനു നേരെ നീട്ടി  )

ബെന്നിച്ചൻ  :  അച്ചോ ഇത് ഒന്നും വേണ്ടാ അച്ചോ

The Author

kannan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025