Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു നഴ്സിങ് പഠനം 2

പെട്ടന്ന് ഫോൺ റിഗ് ചെയ്തു…. ഞാൻ എടുക്കാൻ നോക്കിയാപ്പോ ഉമ്മ്മയാണ്.

ഹലോ..

നീ ഇപ്പോഴും എഴുന്നേറ്റില്ല?

ആഹ് എണീറ്റു.

നേരം എത്ര ആയന്ന വിചാരം.

പിന്നെ നാളെ രാവിലെ നിനക്ക് ട്രയിൻ ബുക്ക്‌ ചെയ്തിട്ടുണ്ട്.

എന്തിന്?

ഉപ്പ വിളിച്ചു പറഞ്ഞു.

നിന്നെ മഗ്ളൂർ നഴ്സിങ് നു ചേർത്തി ട്ടുണ്ട്.

നീ പാക്കിങ് എല്ലാം നോക്കി ക്കോ.

ഉമ്മ എനിക്ക് ട്രിനിൽ പോകണ്ട ഞാൻ ബസിൽ പൊക്കോളാം.

ആഹ്ഹ് എങ്ങനന്നു വച്ചാൽ അങ്ങനെ.

ബസ് രാത്രി ആണ് ഉള്ളെ ടിക്കറ്റ് ഞാൻ ബുക്ക്‌ ചെയ്‌തു കോപ്പി വൈട്സാപ്പ് ചെയ്യാം..

ഹാം…. എന്നാ നീ വച്ചോ ഞാൻ ഇപ്പൊ തന്നെ ഇറങ്ങാം.

കൊറച്ചു സാധങ്ങൾ എല്ലാം മേടിക്കാം.

ഞാൻ കുളിച്ചു ഡ്രസ്സ്‌ എല്ലാം മാറി ഉമ്മച്ചിയെ കാത്തിരുന്നു. ഉമ്മച്ചി കാർ പാർക്ക്‌ ചെയ്തു നീ ഇവടെ നിൽക്കു ഒന്ന് ഫ്രഷ് ആയി വരാം എന്ന് പറഞ്ഞു. ഉമ്മി കുളികഴിഞ്ഞു ഡോർ ലോക്ക് ചെയ്‌തു നേരെ ലുലു വിൽ പോയി…. ഉമ്മി തന്നെ എല്ലാം മുകയ്യെടുത്തു മേടിച് തന്നു. അണ്ടർ ബ്രാൻസ് ന്ടെ ഷോപ്പിൽ കയറി ഉമ്മ ഉമ്മാക്ക് നല്ല മൂന്നു ബ്രാ യും മേടിച്ചു.

ഉമ്മ എന്നോട് ചോദിച്ചു നിനക്ക് വേണോടി. ഞാൻ മിണ്ടാണ്ടിരുന്നു. അവൾക്കും കൊടുത്തേക്ക് മൂനണ്ണം. മാച്ചിങ് പാന്റിയും എടുത്തേക്ക്.

34-90 സൈസ്

ഇനി എന്തങ്കിലും വേണോ?

എനിക്ക് ഷോർട്സ് എടുക്കണം.

ഷോർട്സ് ഇട്ടു നടക്കാൻ നീ എന്താ കൊച്ചു കുട്ടി ആണോ?

ഉമ്മി പ്ലീസ്…. പുറത്ത് അല്ലെ നാട്ടിൽ ഒന്നും അല്ലല്ലോ…

ഉമ്മി ഒന്ന് ആലോചിച്ചിട്ട് ഓക്യ മേടിച്ചോ…

ഞാൻ ഒരു 5 ഷോർട്സും കൊറച്ചു ട് ഷർട്സും മേടിച്ചു.

ഉമ്മി അവിടുത്തെ ഒരു സെയിൽസ് ഗേലിനോട് എന്തോ സംസാരിക്കുന്ന കണ്ടു….

മോളെ ഇതാ കാർഡ് നീ ബില്ല് കൊടുക്ക്. ഞാൻ ഇപ്പം വരാം എന്ന് പറഞ്ഞു അവരുടെ കൂടെ പോയി. പിന്നെ കൊറച്ചു കഴിഞ്ഞു തിരിച്ചു വന്നു. നീ ബില്ല് ആക്കിയോ? ആഹ്മ്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025