Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ഒമെഗിൾ ചാറ്റ് ഡയറി 2

എന്നെ തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്ന പ്രിയയോട് ഞാൻ ചോദിച്ചു… “നീ എന്താടി കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നെ? ഇതൊക്കെ ഇട്ടൊണ്ടാണോ ചെയ്യാൻ പോകുന്നെ? സമയം കളയാതെ ഒന്ന് വന്നിരുന്നേ കൊച്ചെ.” ഞാൻ ഒരല്പം അധികാരഭാവത്തിലായിരുന്നു ആ പറഞ്ഞത്. അത് കേട്ടതും അവൾ കട്ടിലിൽ നിന്നു എഴുനേറ്റു ആദ്യം ടോപ് ഊരി മാറ്റി. ഉള്ളിൽ പെറ്റിക്കോട്ട് ഒന്നും ഇല്ലായിരുന്നു. ക്രീം കളർ ബ്രാ. അതും ഊരി സൈഡിൽ വച്ചു. പാന്റീസ്ഉം മടിച്ചു മടിച്ചു ഊരി മാറ്റി. പൂർണ നഗ്നയായി അവളെ ആദ്യമായിട്ടാണ് ഞാൻ കാണുന്നെ. “നീ മാത്രമെന്തിനാ പെറ്റിക്കോട്ട് ഇട്ടേക്കുന്നെ.” അവൾ ചോദിച്ചു. “ഒ ശരി… മാറ്റുവാ.” അതും പറഞ്ഞു ഞാൻ എൻ്റെ പെറ്റിക്കോട്ടും ഊരിമാറ്റി.

ആദ്യമായാണ് നമ്മൾ രണ്ടും നഗ്നരായി തങ്ങളുടെ മുന്നിൽ നിൽക്കുന്നെ. രണ്ടുപേരുടെയും ശരീരങ്ങൾ മുഴുവനും നമ്മൾ ഇരുത്തി നോക്കി കണ്ടു. അവളുടെ കുണ്ടി അല്പം ഒതുങ്ങിയതായിരുന്നു. നല്ല വട്ടമുള്ള കുണ്ടിയ. മുലകൾ പുറമെ കാണുന്നതിനേക്കാൾ വലുതാണ്. വലിയ വട്ടമുള്ള നിപ്പിൾ. ഒരു തരി രോമം പോലുമില്ലാത്ത തേൻകുടം. “നീ ഭയങ്കര സുന്ദരിയാണല്ലോ. പുറത്തുന്നു കാണുന്നതിനേക്കാൾ നല്ല മുഴുപ്പുണ്ട് നിനക്ക്.” ഞാൻ അറിയാതെ പറഞ്ഞു. അവൾ വന്നു കട്ടിലിൽ അല്പം നാണത്തോടെ എൻ്റെ മുന്നിൽ വന്നിരുന്നു. എൻ്റെ ഉള്ളിൽ ഒരുതരം ചൂട് കേറി തുടങ്ങി. ഞാൻ എൻ്റെ കാലുകൾ അല്പം അകത്തി വച്ചു അവൾക്കു കാണുന്ന വിധത്തിൽ. എന്നിട്ടു എൻ്റെ തുടകളുടെ ഉൾവശം മെല്ലെ കൈകൾ കൊണ്ട് തലോടാൻ തുടങ്ങി. എൻ്റെ തേൻകുടത്തിൽനിന്നു കണ്ണുകളെടുക്കാതെ നോക്കി കൊണ്ട് അവളും അവളുടെ തുടകളുടെ ഉൾവശം തലോടാൻ തുടങ്ങി. അല്പം കുറ്റിരോമങ്ങൾ ഉണ്ടായിരുന്നു എൻ്റെ തേൻകുടത്തിനു ചുറ്റും. കാലുകൾ അപ്പോഴും അടുപ്പിച്ചു പിടിച്ചാണ് അവളുടെ  ഇരിപ്പു. മുഖഭാവം കണ്ടപ്പോ മനസിലായി അവൾക്കു ആ തലോടൽ ഒരു സുഖവും തോന്നുന്നില്ല എന്ന്.

ഞാൻ ഇരുന്നടുത്തുന്നു എഴുന്നേറ്റു അവൾക്കു എതിർവശമായി അടുത്ത് പോയി ഇരുന്നു. എൻ്റെ കാലുകൾ അവളുടെ കാലുകൾക്കിടയിൽ തിരുകി വച്ചു . “കൈ മാറ്റ് പെണ്ണെ.” ഒരു ആജ്ഞാ പോലെയായിരുന്നു ആ വാക്കുകൾ. തലകുനിച്ചു അല്പം സങ്കോചത്തോടെ കൈകൾ തുടയിൽ നിന്നും മാറ്റി അവൾ എന്നെ നോക്കിയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025