രാവിലെ കാളിംഗ് ബെല്‍ നിറുത്താതെ അടിക്കുന ശബ്ദം കേട്ട് ആരൊക്കെയോ പ്രാകി അവന്‍ പോയി വാതില്‍ തുറന്നു ..വീട് വൃത്തി ആക്കാന്‍ വന്ന ചേച്ചി ആയിരുന്നു അത്..അവന്‍ വാതില്‍ തുറന്നു കൊടുത്തിട്ട് വീണ്ടും പോയി കട്ടിലിലേക്ക് ചാഞ്ഞു …എന്തോ കിടന്നിട്ടു അവനു ഉറക്കം വന്നില്ല …
അവന്‍ പല്ല് തേയ്ക്കാന്‍ ഒരുങ്ങി വാഷ് ബേസിന്റെ അടുത്ത് നിന്നപോള്‍ ആണ് അടുക്കളയില്‍ നിന്ന് ചേച്ചി വിളിച്ചത് ..
ചേച്ചി :- എന്താ മോനെ ഇന്ന് ക്ലാസ്സ് ഇല്ലേ ? രാവിലെ താക്കോല്‍ കാണാത്തത് കൊണ്ടാണ് ഞാന്‍ ഇവിടെ വന്നു ബെല്‍ അടിച്ചത് .
(ഇനി മുതല്‍ റോഷന്‍ = ഞാന്‍ )
ഞാന്‍ :-4 ദിവസം ഇനി ക്ലാസ്സ് ഇല്ല ചേച്ചി ..എന്തോ കോളേജില്‍ അടിപിടി ഉണ്ടായി …ഇനി 4 ദിവസം ക്ലാസ്സ് ഇല്ല..
ചേച്ചി :- ആഹ കോളടിച്ചല്ലോ ..ആട്ടെ ,മോനെ ചായ ഇപ്പൊ വെയ്ക്കണോ ?
ഞാന്‍ :- വെച്ചോ ചേച്ചി .ഞാന്‍ പല്ല് തേച്ചിട്ട് എടുത്ത് കുടിച്ചോളാം .
പല്ല് തേച്ചു ചായ എടുത്ത് ഹാളില്‍ വന്നിരുന്നു . ഇന്നലെ അമ്മ വിളിച്ചപോള്‍ വീഡിയോകോണിന്റെ ഡിഷ് റീ ചാര്‍ജ് ചെയ്യാന്‍ പറഞ്ഞിടുണ്ടായിരുന്നു . ചെയ്തോ എന്തോ ?
ഇങ്ങനെ വിചാരിച്ചു ചായയും ആയി സോഫയിലേക്ക് ഇരുന്നു ..
ഭാഗ്യം അമ്മ മറന്നില്ല . ചെയ്തിട്ടുണ്ട് . ചാനല്‍ മാറ്റി മാറ്റി വെച്ച് കൊണ്ടേ ഇരുന്നു ..ചേച്ചി മുറിയില്‍ തൂത്ത് വാരുന്നു തിരക്കില്‍ ആയിരുന്നു .. ചാനല്‍ മാറി എപ്പോഴോ sun musicല്‍ എത്തി നിന്നപോഴാനു നയന്‍താരയുടെ കിടിലം ഐറ്റം ഡാന്‍സ് ..അഹാ ആ വട കണ്ടു ചായ പതിയെ കുടിച് കൊണ്ടിരുന്നു …
അപ്പോഴാണ് പാട്ടിനെ മുറിച് കൊണ്ട് ചേച്ചിയുടെ ഒച്ച ..
ചേച്ചി :- മോനേ , ഇവിടെ വെച്ചിരുന്ന lotion കണ്ടായിരുന്നോ ?
അപ്പോഴാണ് ഞാന്‍ ഇന്നലെ ബാത്രൂം ക്ലീന്‍ ചെയ്യാന്‍ അത് എടുത്ത് ഓര്‍ത്തത് ..
