Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രണയ കഥ 3

ഇതെന്താ സംഭവം എന്ന ഭാവത്തിൽ അവൻമാര് നിന്നപ്പോൾ ഞാൻ തന്നെ പറഞ്ഞു ഇതെന്റെ ഫ്രണ്ടാടാ വീണ എന്ന് ..

അത് പറയുവേം അവള് കൈയിലെ പിടുത്തം കൂടുതൽ മുറുക്കി … പിന്നെ ഞാൻ കൂടുതലൊന്നു മാലോചിച്ചില്ല ഇപ്പോൾ വരാന്നും പറഞ്ഞ് അവളുടെ കയ്യും വിടിപ്പിച്ചിട്ട് അവൻമാരെ കൂട്ടി തിരിഞ്ഞു നടന്നു തിരിച്ച് ചെന്ന് ക്ലാസിൽ കയറുവേം അവൻമാര് രണ്ടും കൂടെ എടാ നാറിന്നും പറഞ്ഞ് എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു …. ഞാൻ ഉറക്കെപ്പറഞ്ഞു ടാ കുണ്ണകളെ അതെന്റെ ഫ്രണ്ടാടാ പേര് വീണ … സത്യം .. എവിടുന്ന് അവൻ മാര് കഴുത്തിൽ നിന്ന് പിടി അയച്ചില്ല പിന്നെ അവസാനം … എന്റെ പെണ്ണാണ് അവളം … 3 കൊല്ലവായി ..വിടടാ മ യി രു ക ളെ ….എന്ന് പറഞ്ഞിട്ട് നോക്കുമ്പോ വർഷ .

ക്ലാസ് വിട്ടിടും അവള വിടുരുന്ന് എഴുതുവാരുന്നു അവള് വായും പൊളിച്ച് ഇത് കേട്ടോണ്ട് നിൽക്കുവാണ് ‘…. പെട്ടന്ന് തന്നെ അവളിങ്ങ് വരുവേം എന്നെ തളളിയിട്ടിട്ട് ഒരു ചോദ്യം
നമ്മള് 2 കൊല്ലം ഒരുമിച്ച് പഠിച്ചതാ …. കൂട്ടുകാരാണ് … എന്നിട്ടും നീ .. ഒരു വാക്ക് മിണ്ടിയില്ലല്ലോടാ .. എന്നും പറഞ്ഞ് ലോകം വിറപ്പിക്കുന്ന രീതിയിൽ ചവിട്ടി തള്ളി അവളിറങ്ങി ഒരു പോക്ക്
അപ്പോളാണ് ഇതിത്തിരി കൂടി പോയന്ന് അവമ്മർ ക്കും തോന്നിയത് … പിന്നെ അവന്മാര് ഒന്നും മിണ്ടിയില്ല …

അതോടെ ഏതായാലും വീണേ ടെ കാര്യം ക്ലാസിൽ കുറേ പേരൊക്കെ അറിഞ്ഞു പിന്നെ അറിയാല്ലോ … കളിയാക്കലായി .. ഞാനും ഒരു പരിധി വരെ അതൊക്കെ ആസ്വദിച്ചു
പിന്നെ പിന്നെ വീണ എന്റെ ക്ലാസിൽ വരാനും തുടങ്ങി … എല്ലാരോടും കമ്പനി ആയി … ഇടയ്ക്ക് ഉച്ചയ്ക്ക് ഞാൻ വർഷേ ടെ പാത്രത്തിൽ നിന്നാണ് ഊണ് കഴിക്കുന്നത് പിന്നെ അത് പതിവാക്കി .. വർഷ എല്ലാവരുടെയു പാത്രത്തിലെ കറി പോയി കുറച്ച് കുറച്ച് എടുത്ത് കൊണ്ട് വന്ന് അവള് ആരും എടുക്കാതിരിക്കാൻ ചോറിന്റെ കൂടെ കുഴച്ച് വയ്ക്കും ഞാനാണേൽ നേരെ അതെടുത്ത് തിന്നും .. ക്ലാസിൽ ആരേലും ബിരിയാണി കൊണ്ടു വന്നാൽ ഞാനും അബിയും ആയിരിക്കും അത് മുഴുവൻ തിന്നുന്നത് …പരസ്പരം കയ്യിട്ട് വാരി തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് … പക്ഷെ അതെനിക്കിട്ടുള്ള പണി ആകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല കാരണം .. ഒരു ദിവസം ഞാൻ ഇങ്ങനെ വർഷയോട് സംസാരിചു കൊണ്ട് അവളുടെ അടുത്തിരുന്ന് ചോറ് വാരി തിന്നോണ്ടിരുന്ന സമയത്ത്

The Author

vichu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025