Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പ്രണയ കഥ 1

ഒടിയാറായ വാഴത്തണ്ടു പോലെയും പക്ഷെ ചേച്ചി പണ്ടത്തെക്കാളും ചരക്കും എവിടെയോ എന്തോ ഒരു വശപിശക് ഇല്ലേ എന്നൊരു തോന്നൽ  . കണ്ണാ വാടാ വന്ന് നോക്കി എടുക്കടാ എന്ന് പറഞ്ഞപ്പോളാണ് ഞാൻ ചേച്ചിടെ മേത്ത് നിന്ന് കണ്ണെടുക്കുന്നത് തന്നെ ഞാൻ നോക്കുന്നത് ചേച്ചി കണ്ടു കണ്ടാലിപ്പോ എന്താല്ലേ അങ്ങനെ ചേച്ചിയേയും തട്ടി ഉരുമ്മി പൂവ് എല്ലാം എടുത്തു കഴിഞ്ഞപ്പോളാ ചേച്ചി ചോയിക്കണെ കൂടെ ഉള്ളത് ആരാണന്ന് ഗേൾഫ്രണ്ട് ആണോന്ന് ഞാൻ പേടിച്ചു തല വെട്ടിച്ചു നോക്കി ഭാഗ്യം വീണ കേട്ടില്ല എന്റെ പൊന്നു ചേച്ചി ഒന്നു വെറുതെ ഇരി അതെന്റെ കൂടെ പഠിക്കണതാ…. അല്ലാ വേറാരും എന്താ കൂടെ പഠിക്കണില്ലേ ഇവളുമാത്രം വന്നേ അവക്കു നിന്നോടെന്തോ  ഉണ്ടെന്നായി അടുത്ത ചോദ്യം പിന്നെ കോപ്പാണ് ഞാൻ പൈസ വെട്ടിക്കാതിരിക്കാൻ വന്നതായിരിക്കും ഇവക്കല്ലേ സ്നേഹം പിന്നേ.. ഒന്നു പോ ചേച്ചിന്ന് പറഞ്ഞ് ഞാൻ ചേച്ചിടെ തലക്കിട്ട് ഒരു തട്ട് കൊടുത്ത് വീണയെയും കൂട്ടി അവിടെ നിന്നിറങ്ങി ഞാൻ വഴി നീളെ അവളൂടെ ഓരോ വിശേഷങ്ങൾ ചോദിച്ചു അവളാകട്ടെകമ്പികുട്ടന്‍.നെറ്റ് വാ തോരാതെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു ഇവളിത്രയ്ക്ക് പാവമായിരുന്നോ ശ്ശോ അവൾ എപ്പോൾ മിണ്ടിയാലും ഞാനവൾടെ മുഖത്തു നോക്കും എന്താന്നറിയില്ല അവളോട് ഒരിഷട്ടം ഒക്കെ തോന്നി തുടങ്ങിയിരിക്കുന്നു അങ്ങനെ അവളയും വീട്ടിൽ വിട്ട് ഞാൻ നേരെ ചിമിട്ടന്റെ അടുത്തേക്കാണ് പോയെ ചെന്ന പാടെ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അവൻ കേട്ട പാടെ പെരയ്ക്ക് ചുറ്റും ചിരിച്ചോണ്ട് 2 റൗണ്ട് ഓടി ശ്ശെടാ ഇത്രയ്ക്ക് കോമഡി ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞേ .. എന്നിട്ട് അവർ പറയുവാ ഇതൊന്നും നടക്കില്ല എന്ന് ആ നാറിടെ വായീന്ന് അല്ലേലും നല്ല വർത്തമാനം ഒന്നും വരൂല്ല ലോക ദുരന്തം ഹും .പിറ്റേന്ന് ഓണാഘോഷം പൊടി പൊടിച്ചു അത്തപ്പൂക്കള മത്സരത്തിൽ സമ്മാനം ഒന്നും കിട്ടിയില്ലങ്കിലും എനിയ ക്കൊരു ലോട്ടറി അടിച്ചു വീണയുമായി കമ്പനി അടിച്ച് ഞാൻ അവളുടെ (ഫണ്ടായി അങ്ങനെ ഓണപ്പരീക്ഷയുടെ റിസൽട്ട് വന്നു എല്ലാത്തിനും ഒന്നാം സ്ഥാനം വീണയ ക്ക് പക്ഷെ കണക്കിന് മത്രം ജസ്റ്റ് പാസ് പാവം അന്നാദ്യമായി അവള് കരയുന്നത് ഞാൻ കണ്ടു പാസ്സായിട്ടും എന്തിനാ കരയണത് എന്നെനിക്ക് ചോയിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോയിച്ചില്ല വേറൊന്നും കൊണ്ടല്ല കണക്ക് എന്റെ അഹങ്കാരമാണ് അതിനെ പ്പോഴും ഫസ്റ്റ് ഞാനായിരിക്കും അപ്പോൾ ഞാൻ വീണയെ കിള്ളിയാൽ ചിലപ്പോ പട്ടി ഷോ ആയിപ്പോയാലോ…

The Author

vichu

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025