Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു ക്വാറന്റീൻ സൌഭാഗ്യം

അവളുടെ ശരീരത്തില്‍ ഒരു മിഡിയും മാത്രം. ഞാന്‍ കട്ടിലില്‍ ഇരുന്നു. അവള്‍ എന്‍റെ മുന്നില്‍ വന്നു നിന്നു.

‘നീ എന്തിനാ ഈ ഒരു സാധനം മാത്രം ഇട്ടുകൊണ്ട് നടക്കുന്നത്? ഇവിടെ സോഷ്യലിസം വേണം.’

എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവളുടെ മിഡി താഴേയ്ക്ക് പിടിച്ചു. പക്ഷേ, അത് ഇളകിയില്ല. അപ്പോഴാണ്, അത് ഇലാസ്റ്റിക്ക് ഉള്ളതല്ല, ഹൂക്ക് ഇട്ട് കൊളുത്തിയിരിക്കുകയാണ് എന്ന് മനസ്സിലായത്. ഞാന്‍ മിഡിയുടെ ഹൂക്ക് വിടുവിച്ചിട്ട് നോക്കുമ്പോള്‍, അതിന് താഴേയ്ക്ക് സിബ്ബും ഉണ്ട് എന്ന് മനസ്സിലായത്. ഞാന്‍ ആ സിബ്ബ് ഇളക്കിയ ഉടന്‍, ആ മിഡി താഴേയ്ക്ക് ഊര്‍ന്നു വീണു. അത് അവളുടെ കാലുകള്‍ക്ക് ചുറ്റുമായി തറയില്‍ ചുരു് കിടന്നു. ഞാന്‍ അവിടെ ഇരുന്നുകൊണ്ട് തന്നെ കുനിഞ്ഞ് അത് എടുത്തു. അവള്‍ കാലുകള്‍ ഉയര്‍ത്തി അത് എടുത്തു മാറ്റാന്‍ സഹായിച്ചു. ഇപ്പോള്‍, ഞങ്ങള്‍ രണ്ടാളും പൂര്‍ണ്ണ നഗ്നരായി.

ഞാന്‍ എന്‍റെ കാലുകള്‍ അകര്‍ത്തി വച്ചിട്ട് അവളെ എന്‍റെ കാലുകള്‍ക്ക് ഇടയിലേയ്ക്ക് പിടിച്ചു നിറുത്തി. അവളുടെ മുല അപ്പോള്‍ എന്‍റെ മുഖത്തിന് തൊട്ടു മുന്നിലായി നിന്നു. ഞാന്‍ അവളെ പിടിച്ച് അടുപ്പിച്ചിട്ട്, അവളുടെ മുലകളുടെ മദ്ധ്യത്തിലുള്ള ചാലില്‍ മുഖം അമര്‍ത്തി. പിന്നെ എന്‍റെ മുഖം ഇടത്തേയ്ക്കും വലത്തേയ്ക്കും ഇട്ട് ഉരച്ചു. അവളുടെ മുലഞെട്ടുകള്‍ ബലം വച്ച് ഉയര്‍ന്നു വന്നു. ഞാന്‍ ആ മുലഞെട്ടുകളില്‍ മാറി മാറി ഉമ്മ വച്ചു. പിന്നെ അത് പതുക്കെ ചുണ്ടുകള്‍ക്ക് ഇടയിലാക്കി നുണഞ്ഞു.

അവള്‍, എന്‍റെ തല പിടിച്ച് അവളുടെ മുലയിലേയ്ക്ക് ചേര്‍ത്ത് അമര്‍ത്തി. കുറച്ച് സമയം അത് തുടര്‍ന്നപ്പോഴേയ്ക്കും, അവള്‍, എന്നെയും തള്ളി മറിച്ചുകൊണ്ട് കട്ടിലിലേയ്ക്ക് മറിഞ്ഞു. അവള്‍, എന്‍റെ മുകളിലായി വീണു. ഞങ്ങളുടെ കാല്‍മുട്ടിന് താഴേയ്ക്കുള്ള ഭാഗം കട്ടിലിന് പുറത്ത് ആയിരുന്നു. ഞാന്‍ അവളെ എന്‍റെ ശരീരത്തിലേയ്ക്ക് ചേര്‍ത്ത് പിടിച്ച് അമര്‍ത്തി. അവളുടെ ഉറച്ച മുലകള്‍, എന്‍റെ നെഞ്ചില്‍ ഞെരിഞ്ഞ് അമര്‍ന്നു. അവള്‍, എന്‍റെ ചുണ്ടില്‍ ചുംബിച്ചപ്പോള്‍, ഞാന്‍ അവളുടെ കീഴ്ചുണ്ട് എന്‍റെ ചുണ്ടുകള്‍ക്ക് ഇടയിലാക്കി നുണഞ്ഞു.

അവളുടെ വായിലേയ്ക്ക് ഞാന്‍ എന്‍റെ നാക്ക് കടത്തി. അവള്‍, വാ തുറന്ന് എന്‍റെ നാക്കിന് വഴി തുറന്നു കൊടുത്തു. ഞങ്ങളുടെ നാക്കുകള്‍, അവളുടെ വായില്‍ കിടന്ന് ഇണചേര്‍ന്ന് കൊരുത്ത് വലിച്ചു. എന്‍റെ ലിംഗം, ആ സമയത്ത് അവളുടെ അടിവയറ്റില്‍ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവളെ കുറച്ചുകൂടി മുകളിലേയ്ക്ക് പിടിച്ച് കിടത്തി. അതോടെ, എന്‍റെ സാമാനം, അവളുടെ മലര്‍വാടിയുടെ പൂമുഖത്ത് എത്തി. ഞാന്‍ ഒരു കൈ ഇടയിലേയ്ക്ക് കടത്തി, അവനെ പിടിച്ച് അവളുടെ പൂമുഖത്ത് ഉരച്ചു. അവള്‍ അത് നന്നായി സുഖിച്ചു.

പിന്നെ ഞാന്‍ അവളുടെ കാലുകള്‍ പിടിച്ച് അകര്‍ത്തി വച്ചിട്ട്, അവനെ അകത്തേയ്ക്ക് കടത്താന്‍ ഒരു ശ്രമം നടത്തി. പക്ഷേ, നന്നായി ചൂടായിരുന്നു എങ്കിലും അവള്‍ എന്‍റെ നീക്കത്തെ എതിര്‍ത്തു. അത് എന്നില്‍ ചെറിയ ഒരു നിരാശ പടര്‍ത്തി. അത് എന്‍റെ മുഖത്ത് നിന്നും മനസ്സിലാക്കിയ അവള്‍ എന്നെ സമാധാനിപ്പിച്ചു.

‘അണ്ണാ, എന്നോട് പിണങ്ങല്ലേ. എനിക്ക് അത് സഹിക്കില്ല.’

‘ഞാനെന്തിനാ നിന്നോട് പിണങ്ങുന്നത്? എനിക്ക് ഒരു പിണക്കവുമില്ല. വെറുതേ ഉറങ്ങിക്കിടന്ന എന്നെ എന്‍റെ പൊന്നുമോളല്ലേ വിളിച്ചുണര്‍ത്തി ഇത്രയുമൊക്കെ സൗഭാഗ്യങ്ങള്‍ തന്നത്. ആ നിന്നോട് എനിക്കെങ്ങനെ പിണങ്ങാന്‍ പറ്റും?’

‘അണ്ണാ, എനിക്ക് ഇഷ്ടമില്ലാത്തത് കൊല്ല. ഒരു മൂന്ന് നാല് ദിവസം കൂടി കഴിഞ്ഞ് അണ്ണന്‍ തന്നെ ഗൃഹപ്രവേശം നടത്തിക്കോ.’

‘ഇപ്പോള്‍ എന്താ തടസ്സം?’

‘അണ്ണാ, ഇപ്പോള്‍ എനിക്ക് സേഫല്ല. ഒരു മൂന്ന് നാല് ദിവസം കൂടി കഴിഞ്ഞാല്‍ നമുക്ക് അടിച്ച് പൊളിക്കാം. ഇപ്പോള്‍ ചെയ്താല്‍, നമ്മുടെ ആവേശത്തിനിടെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അതാ.’

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025