Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു സങ്കീർത്തനം പോലെ 1

കല്യാണം ഉറപ്പിച്ച ശേഷം സക്കറിയ  ലില്ലിക്കുട്ടിയോടു പഠിക്കാൻ വിടും എന്നൊക്കെ പറഞ്ഞതാണ്  . പക്ഷെ ആദ്യ രാത്രിയിൽ തന്റെ മാദക മേനി കണ്ടു സക്കറിയ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾ കഴിഞ്ഞപ്പോ ലില്ലിക്കുട്ടിക്ക് ഉറപ്പായി തനിക്കു പഠിക്കാൻ അല്ല ഇനി പേറാൻ മാത്രമേ സമയം കാണൂ എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ ഓരോ വർഷം  ഇടവിട്ട് ലില്ലിക്കുട്ടി 3  ആണിനേയും ഒരു പെൺകുട്ടിയെയും പ്രസവിച്ചു.അതിനിടെ ഐഎസ് എന്ന ലക്‌ഷ്യം ഒക്കെ ഒലിച്ചു  പോയി.

ടീച്ചേർസ്  ട്രെയിനിങ് കഴിഞ്ഞു , ഇപ്പോൾ സക്കറിയയുടെ സ്വന്തം സ്‌കൂൾ, ലിറ്റിൽ ഫ്ളവറിൽ , ഹൈ സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു..  46  വയസ്സ് ആയെങ്കിലും  ആ ശരീരത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല, അത് കൊണ്ട് ലില്ലിടീച്ചർ പഠിപ്പിച്ച സ്വന്തം മക്കൾ ഒഴികെ ഒരു ആൺകുട്ടിയും ടീച്ചറെ ഓർത്തു കൈ പ്രയോഗം നടത്താതെ ഇരുന്നിട്ടില്ല.

പക്ഷെ ലില്ലിക്കുട്ടിക്ക് ഒരു ആഗ്രഹം ഇപ്പോഴുണ്ട്, തന്റെ മകൾ ജാസ്മിൻ , അവൾ ഐഎസ് എടുക്കണം. ജാസ്മിനും അത് തന്നെ ആണ് ലക്‌ഷ്യം. അത് കൊണ്ട് തന്നെ റോബിയുടെ ഉദ്ദേശം അറിഞ്ഞിട്ടും അവൾ അവനെ പൂർണമായി അവഗണിച്ചത്. റോബിയോട് പ്രത്യേകിച്ച് അവൾക്കു ഇഷ്ടകേട്  ഒന്നുമില്ല , എന്നാൽ പ്രണയവും ഇല്ല.

റോബി ഇപ്പോൾ കോളേജിൽ ബിബിഎ  പഠിക്കുകയാണ്, അതെ കോളേജിൽ ബിഎ പൊളിറ്റിക്കൽ സയൻസിൽ പഠിക്കുകയാണ് ജാസ്മിൻ. പോക്കും വരവും ഒരേ ബസിൽ . എന്നാലും ജാസ്മിൻ അധികം അവനോടു സംസാരിക്കില്ല. അതിനു അവസരം ഉണ്ടാക്കാൻ ആണ് റോബി പള്ളിപ്പാട്ടിന് ചേർന്നത്. അങ്ങനെ മുന്നോട്ടു പോകുന്നതിനു ഇടയിൽ ആണ് അപ്രതീക്ഷിതമായി ഒരു സംഭവം എല്ലാവരുടെയും ജീവിതം പാടെ  മാറ്റി മറിച്ചത് .

നവംബറിൽ കോരിച്ചൊരിയുന്ന മഴ ഉള്ള ദിവസം. വൈകിട്ട് കുട്ടികളും ടീച്ചേഴ്സും എല്ലാം പോയി,  പ്യൂൺ സഹദേവൻ സ്‌കൂൾ മൊത്തം നടന്നു നോക്കി , അപ്പൊ ടീച്ചേർസ് റൂമിൽ ലില്ലിക്കുട്ടി ഇരിക്കുന്നു. സ്‌കൂൾ അടക്കാൻ ചോദിച്ചപ്പോൾ താക്കോൽ തന്നേക്കു താൻ അടച്ചോളാം എന്ന് ലില്ലിക്കുട്ടി പറഞ്ഞു.

“കുറച്ചു പരീക്ഷ പേപ്പറുകൾ നോക്കി തീർക്കാൻ ബാക്കി ഉണ്ട് .  രാവിലെ വീട്ടിൽ വന്നു താക്കോൽ  വാങ്ങിയാൽ മതി”

മഴ കൂടുതൽ കനക്കുകയാണ് .  സഹദേവൻ ഇറങ്ങി , നടക്കാവുന്ന  ദൂരമേ സഹദേവന്റെ വീട്ടിലേക്കു ഉള്ളൂ.  വീട്ടിൽ എത്തിയപ്പോൾ ആണ് തന്റെ മൊബൈൽ സ്‌കൂളിൽ  മറന്നു വെച്ചിരിക്കുന്ന കാര്യം സഹദേവൻ ഓർത്തത്. അടുത്തിടെ മകൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന കാമറ ഒക്കെ ഉള്ള ഫോൺ ആണ്.

അപ്പൊ തന്നെ അടുത്ത ചിന്ത സഹദേവനിൽ എത്തി. ഇന്ന് രാത്രി കുമരേശൻ ഒരു പുതിയ മെമ്മോറി കാർഡ് ആയി വരും. അടുത്തുള്ള വെൽഡിങ് ഷോപ്പിൽ പണി എടുക്കുന്ന 22 വയസ്സുള്ള ഒരു തമിഴൻ പയ്യൻ ആണ് കുമരേശൻ. വിഭാര്യനും മക്കൾ ഗൾഫിലും ഉള്ള സഹദേവൻ ഒറ്റയ്ക്ക് ആണ് താമസം. 56 വയസ്സുണ്ട്. സഹദേവന് വേണ്ടി അടുത്തുള്ള ഹോട്ടലിൽ നിന്നും രാത്രി ഭക്ഷണം വാങ്ങിയാണ് കുമരേശൻ വരിക. അവിടെ തന്നെ നടുമുറിയിൽ അവൻ കിടന്നുറങ്ങും , അല്ലെങ്കിൽ അങ്ങനെ ആണ് നാട്ടുകാർ കരുതിയിരിക്കുന്നത് . പക്ഷെ ശരിക്കും ഇവരുടെ ഉറക്കം നൂൽബന്ധമില്ലാതെ ഒരു കട്ടിലിൽ ആണ്. കുമരേശൻ നല്ല രീതിയിൽ വായിൽ എടുത്തു കൊടുക്കും, പകരം സഹദേവന്റെ തുട മാത്രം കൊടുത്താൽ മതി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025